Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ അപ്പമേ, ദിവ്യകാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍
ആത്മാവിന്‍ ഭോജ്യമേ, ആത്മസന്തോഷമേ
നിന്നെ പുകഴ്‌ത്തുന്നു ഞങ്ങള്‍
F ജീവന്റെ അപ്പമേ, ദിവ്യകാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍
ആത്മാവിന്‍ ഭോജ്യമേ, ആത്മസന്തോഷമേ
നിന്നെ പുകഴ്‌ത്തുന്നു ഞങ്ങള്‍
A മാലാഖമാരൊത്തു പാടുന്നു
ഞങ്ങള്‍ ആരാധന സ്‌തുതി ഗീതം
A അവിരാമം അവിടുത്തെ വാഴ്‌ത്തുന്നു
ഞങ്ങള്‍, പരിശുദ്ധന്‍ നീ മാത്രമെന്നും
—————————————–
M ആദിയില്‍ ദൈവത്തിലായിരുന്നു
ഭൂമിയില്‍ മാംസമായി
F ആദിയില്‍ ദൈവത്തിലായിരുന്നു
ഭൂമിയില്‍ മാംസമായി
M ദാസനായ് തീര്‍ന്നവന്‍, ക്രൂശതില്‍ ശൂന്യനായ്
ഓസ്‌തിയില്‍ വാണിടുന്നു
നിത്യ ജീവന്റെ മന്നയായി
F ദാസനായ് തീര്‍ന്നവന്‍, ക്രൂശതില്‍ ശൂന്യനായ്
ഓസ്‌തിയില്‍ വാണിടുന്നു
നിത്യ ജീവന്റെ മന്നയായി
A മാലാഖമാരൊത്തു പാടുന്നു
ഞങ്ങള്‍ ആരാധന സ്‌തുതി ഗീതം
A അവിരാമം അവിടുത്തെ വാഴ്‌ത്തുന്നു
ഞങ്ങള്‍, പരിശുദ്ധന്‍ നീ മാത്രമെന്നും
—————————————–
F ദൈവേഷ്‌ടം പോലെല്ലാ മാനവരും
ഐക്യത്തില്‍ വാണിടുവാന്‍
M ദൈവേഷ്‌ടം പോലെല്ലാ മാനവരും
ഐക്യത്തില്‍ വാണിടുവാന്‍
F ദിവ്യകാരുണ്യമായ്, ജീവന്റെ ശ്രോതസ്സായ്
ഓസ്‌തിയില്‍ വാണിടുന്നു
സ്വയം ഭാഗിച്ചു നല്‍കീടുന്നു
M ദിവ്യകാരുണ്യമായ്, ജീവന്റെ ശ്രോതസ്സായ്
ഓസ്‌തിയില്‍ വാണിടുന്നു
സ്വയം ഭാഗിച്ചു നല്‍കീടുന്നു
A മാലാഖമാരൊത്തു പാടുന്നു
ഞങ്ങള്‍ ആരാധന സ്‌തുതി ഗീതം
A അവിരാമം അവിടുത്തെ വാഴ്‌ത്തുന്നു
ഞങ്ങള്‍, പരിശുദ്ധന്‍ നീ മാത്രമെന്നും
F ജീവന്റെ അപ്പമേ, ദിവ്യകാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍
ആത്മാവിന്‍ ഭോജ്യമേ, ആത്മസന്തോഷമേ
നിന്നെ പുകഴ്‌ത്തുന്നു ഞങ്ങള്‍
A മാലാഖമാരൊത്തു പാടുന്നു
ഞങ്ങള്‍ ആരാധന സ്‌തുതി ഗീതം
A അവിരാമം അവിടുത്തെ വാഴ്‌ത്തുന്നു
ഞങ്ങള്‍, പരിശുദ്ധന്‍ നീ മാത്രമെന്നും
A മാലാഖമാരൊത്തു പാടുന്നു
ഞങ്ങള്‍ ആരാധന സ്‌തുതി ഗീതം
A അവിരാമം അവിടുത്തെ വാഴ്‌ത്തുന്നു
ഞങ്ങള്‍, പരിശുദ്ധന്‍ നീ മാത്രമെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevante Appame Divya Karunyame | ജീവന്റെ അപ്പമേ, ദിവ്യകാരുണ്യമേ നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍ Jeevante Appame Divya Karunyame Lyrics | Jeevante Appame Divya Karunyame Song Lyrics | Jeevante Appame Divya Karunyame Karaoke | Jeevante Appame Divya Karunyame Track | Jeevante Appame Divya Karunyame Malayalam Lyrics | Jeevante Appame Divya Karunyame Manglish Lyrics | Jeevante Appame Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Appame Divya Karunyame Christian Devotional Song Lyrics | Jeevante Appame Divya Karunyame Christian Devotional | Jeevante Appame Divya Karunyame Christian Song Lyrics | Jeevante Appame Divya Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Appame Divya Karunyame
Ninne Sthuthikkunnu Njangal
Aathvin Bhojyame, Aathma Santhoshame
Ninne Pukazhthunnu Njangal

Jeevante Appame Divya Karunyame
Ninne Sthuthikkunnu Njangal
Aathvin Bhojyame, Aathma Santhoshame
Ninne Pukazhthunnu Njangal

Malakhamarothu Paadunnu
Njangal Aaradhana Sthuthi Geetham
Aviraamam Aviduthe Vaazhthunnu
Njangal, Parishudhan Nee Mathramennum

-----

Aadhiyil Daivathil Aayirunnu
Bhoomiyil Maamsamaayi
Aadhiyil Daivathil Aayirunnu
Bhoomiyil Maamsamaayi

Dhasanaai Theernnavan, Krooshathil Shoonyanaai
Osthiyil Vaanidunnu
Nithya Jeevante Mannayaai

Dhasanaai Theernnavan, Krooshathil Shoonyanaai
Osthiyil Vaanidunnu
Nithya Jeevante Mannayaai

Malakhamarothu Padunnu
Njangal Aaradhana Sthuthi Geetham
Aviramam Aviduthe Vazhthunnu
Njangal, Parishudhan Nee Mathramennum

-----

Daiveshttam Polella Maanavarum
Aikyathil Vaaniduvaan
Daiveshttam Polella Maanavarum
Aikyathil Vaaniduvaan

Divyakarunyamaai, Jeevante Shrothassaai
Osthiyil Vaanidunnu
Swayam Bhagichu Nalkeedunnu

Divyakarunyamaai, Jeevante Shrothassaai
Osthiyil Vaanidunnu
Swayam Bhagichu Nalkeedunnu

Malakhamarothu Padunnu
Njangal Aaradhana Sthuthi Geetham
Aviramam Aviduthe Vazhthunnu
Njangal, Parishudhan Nee Mathramennum

Jeevante Appame Divyakarunyame
Ninne Sthuthikkunnu Njangal
Aathvin Bhojyame, Aathma Santhoshame
Ninne Pukazhthunnu Njangal

Malakhamarothu Paadunnu
Njangal Aaradhana Sthuthi Geetham
Aviraamam Aviduthe Vaazhthunnu
Njangal, Parishudhan Nee Mathramennum

Malakhamarothu Paadunnu
Njangal Aaradhana Sthuthi Geetham
Aviraamam Aviduthe Vaazhthunnu
Njangal, Parishudhan Nee Mathramennum

Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 2305.  Song ID 7363


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.