Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ ഭോജ്യമാം ഈശോ
തിരുവോസ്‌തിയില്‍ വാഴും ഈശോ
വാഴ്‌ത്തുന്നു ഞങ്ങള്‍, സ്‌തുതിക്കുന്നു ഞങ്ങള്‍
ആരാധ്യ നായകാ നിന്നെ
F ജീവന്റെ ഭോജ്യമാം ഈശോ
തിരുവോസ്‌തിയില്‍ വാഴും ഈശോ
വാഴ്‌ത്തുന്നു ഞങ്ങള്‍, സ്‌തുതിക്കുന്നു ഞങ്ങള്‍
ആരാധ്യ നായകാ നിന്നെ
A ആരാധനാ, ആരാധാനാ
തിരുവോസ്‌തി രൂപനേ ആരാധാനാ
A ആരാധനാ, ആരാധാനാ
മഹേശ്വരാ എന്നെന്നും ആരാധനാ
—————————————–
M പരിശുദ്ധ ദേവാലയത്തില്‍
നൊന്തു കൈകൂപ്പി നില്‍ക്കുന്ന ഞങ്ങള്‍
നീറുന്ന ചിത്തം നിനക്കായ്
ഇന്നു കാണിക്കയായ് നല്‍കിടുന്നു
F പരിശുദ്ധ ദേവാലയത്തില്‍
നൊന്തു കൈകൂപ്പി നില്‍ക്കുന്ന ഞങ്ങള്‍
നീറുന്ന ചിത്തം നിനക്കായ്
ഇന്നു കാണിക്കയായ് നല്‍കിടുന്നു
A ആരാധനാ, ആരാധാനാ
ആത്മീയ സ്‌നേഹമേ ആരാധാനാ
A ആരാധനാ, ആരാധാനാ
മഹോന്നതാ എന്നെന്നും ആരാധനാ
—————————————–
F അലിവോടെ തിരുവോസ്‌തി മുന്നില്‍
ഞങ്ങളെരിയുന്നു തിരിനാളമായി
കനിവുള്ള സ്വര്‍ഗ്ഗീയ നാഥാ
വന്നു വാഴേണമേ ഞങ്ങളില്‍ നീ
M അലിവോടെ തിരുവോസ്‌തി മുന്നില്‍
ഞങ്ങളെരിയുന്നു തിരിനാളമായി
കനിവുള്ള സ്വര്‍ഗ്ഗീയ നാഥാ
വന്നു വാഴേണമേ ഞങ്ങളില്‍ നീ
A ആരാധനാ, ആരാധാനാ
കാരുണ്യ ദീപമേ ആരാധാനാ
A ആരാധനാ, ആരാധാനാ
ദയാപരാ എന്നെന്നും ആരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics ofJeevante Bhojyamam Eesho | ജീവന്റെ ഭോജ്യമാം ഈശോ തിരുവോസ്‌തിയില്‍ വാഴും ഈശോ Jeevante Bhojyamam Eesho Lyrics | Jeevante Bhojyamam Eesho Song Lyrics | Jeevante Bhojyamam Eesho Karaoke | Jeevante Bhojyamam Eesho Track | Jeevante Bhojyamam Eesho Malayalam Lyrics | Jeevante Bhojyamam Eesho Manglish Lyrics | Jeevante Bhojyamam Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Bhojyamam Eesho Christian Devotional Song Lyrics | Jeevante Bhojyamam Eesho Christian Devotional | Jeevante Bhojyamam Eesho Christian Song Lyrics | Jeevante Bhojyamam Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Bhojyamam Eesho
Thiruvosthiyil Vaazhum Eesho
Vaazhthunnu Njangal, Sthuthikkunnu Njangal
Aaradhya Naayaka Ninne

Jeevante Bhojyamaam Eesho
Thiruvosthiyil Vaazhum Eesho
Vaazhthunnu Njangal, Sthuthikkunnu Njangal
Aaradhya Naayaka Ninne

Aaradhana, Aaradhana
Thiruvosthi Roopane Aaradhana
Aaradhana, Aaradhana
Maheshwara Ennennum Aaradhana

-----

Parishudha Dhevalayathil
Nonthu Kai Kooppi Nilkkunna Njangal
Neerunna Chitham Ninakkaai
Innu Kanikkayaai Nalkidunnu

Parishudha Dhevalayathil
Nonthu Kai Kooppi Nilkkunna Njangal
Neerunna Chitham Ninakkaai
Innu Kanikkayaai Nalkidunnu

Aaradhana, Aaradhana
Aathmeeya Snehame Aaradhana
Aaradhana, Aaradhana
Mahonnatha Ennennum Aaradhana

-----

Alivode Thiruvosthi Munnil
Njangal Eriyunnu Thirinaalamaayi
Kanivulla Swargeeya Nadha
Vannu Vazhename Njangalil Nee

Alivode Thiruvosthi Munnil
Njangal Eriyunnu Thirinaalamaayi
Kanivulla Swargeeya Nadha
Vannu Vazhename Njangalil Nee

Aaradhana, Aaradhana
Karunya Deepame Aaradhana
Aaradhana, Aaradhana
Dhayapara Ennennum Aaradhana

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 3061.  Song ID 6859


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.