Malayalam Lyrics
My Notes
M | ജീവനുള്ള ആരാധനയാം വിശുദ്ധിയുള്ള ആരാധനയാം |
F | ജീവനുള്ള ആരാധനയാം വിശുദ്ധിയുള്ള ആരാധനയാം |
M | തിരുമുമ്പില്‍ നിന്നീടുവാന്‍ തിരുമുഖം പ്രസാദിക്കുവാന്‍ |
F | തിരുമുമ്പില്‍ നിന്നീടുവാന്‍ തിരുമുഖം പ്രസാദിക്കുവാന്‍ |
M | കൃപാസനത്തില്‍ ഓടി അണഞ്ഞിടുന്നെ ക്രൂശിന്‍ നിഴലില്‍ ഞാന്‍ മറഞ്ഞിടുന്നെ |
F | കൃപാസനത്തില്‍ ഓടി അണഞ്ഞിടുന്നെ ക്രൂശിന്‍ നിഴലില്‍ ഞാന്‍ മറഞ്ഞിടുന്നെ |
M | ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീര്‍ത്തിടണേ |
F | എന്‍ ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീര്‍ത്തിടണേ |
—————————————– | |
M | ജീവനുള്ള ആരാധനയാം വിശുദ്ധിയുള്ള ആരാധനയാം |
F | ജീവനുള്ള ആരാധനയാം വിശുദ്ധിയുള്ള ആരാധനയാം |
M | ഒന്നു മാത്രം ചോദിച്ചീടുന്നേ അതു തന്നെ ആഗ്രഹിക്കുന്നേ |
F | ഒന്നു മാത്രം ചോദിച്ചീടുന്നേ അതു തന്നെ ആഗ്രഹിക്കുന്നേ |
M | നിന്‍ സൗന്ദര്യത്തെ എന്നും ദര്‍ശിക്കണം നിന്‍ ആലയത്തില്‍ എന്നും വസിച്ചിടണം |
F | നിന്‍ സൗന്ദര്യത്തെ എന്നും ദര്‍ശിക്കണം നിന്‍ ആലയത്തില്‍ എന്നും വസിച്ചിടണം |
M | ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീര്‍ത്തിടണേ |
F | എന്‍ ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീര്‍ത്തിടണേ |
—————————————– | |
F | ജീവനുള്ള ആരാധനയാം വിശുദ്ധിയുള്ള ആരാധനയാം |
M | ജീവനുള്ള ആരാധനയാം വിശുദ്ധിയുള്ള ആരാധനയാം |
F | യേശു എന്റെ നല്ല സമ്പത്ത് എന്‍ നല്ല സഖി ഏതു നേരത്തും |
M | യേശു എന്റെ നല്ല സമ്പത്ത് എന്‍ നല്ല സഖി ഏതു നേരത്തും |
F | വേറെ ഒന്നും ഞാന്‍, തേടുന്നില്ല എന്‍ പ്രിയനു വേണ്ടി ഞാന്‍ കാത്തിടുന്നേ |
M | വേറെ ഒന്നും ഞാന്‍, തേടുന്നില്ല എന്‍ പ്രിയനു വേണ്ടി ഞാന്‍ കാത്തിടുന്നേ |
F | ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീര്‍ത്തിടണേ |
M | എന്‍ ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീര്‍ത്തിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevanulla Aaradhanayam Vishudhiyulla Aaraadhanayaam | ജീവനുള്ള ആരാധനയാം വിശുദ്ധിയുള്ള ആരാധനയാം Jeevanulla Aaradhanayam Lyrics | Jeevanulla Aaradhanayam Song Lyrics | Jeevanulla Aaradhanayam Karaoke | Jeevanulla Aaradhanayam Track | Jeevanulla Aaradhanayam Malayalam Lyrics | Jeevanulla Aaradhanayam Manglish Lyrics | Jeevanulla Aaradhanayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanulla Aaradhanayam Christian Devotional Song Lyrics | Jeevanulla Aaradhanayam Christian Devotional | Jeevanulla Aaradhanayam Christian Song Lyrics | Jeevanulla Aaradhanayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishudhiyulla Aaraadhanayaam
Jeevanulla Aaraadhanayaam
Vishudhiyulla Aaraadhanayaam
Thirumunbil Ninneeduvaan
Thirumukham Prasaadikkuvaan
Thirumunbil Ninneeduvaan
Thirumukham Prasaadikkuvaan
Krupasanathil Odi Ananjeedunne
Krooshin Nizhalil Njan Maranjeedunne
Krupasanathil Odi Ananjeedunne
Krooshin Nizhalil Njan Maranjeedunne
Dheham Dhehi Aathmaavine
Saurabhyamaai Theertheedane
En Dheham Dhehi Aathmaavine
Saurabhyamaai Theertheedane
-----
Jeevanulla Aaradhanayaam
Vishudhiyulla Aaradhanayaam
Jeevanulla Aaradhanayaam
Vishudhiyulla Aaradhanayaam
Onnu Maathram Chodichedunne
Athu Thanne Aagrahikkunne
Onnu Maathram Chodichedunne
Athu Thanne Aagrahikkunne
Nin Saundaryathe Ennum Darshikkanam
Nin Aalayathil Ennum Vasicheedenam
Nin Saundaryathe Ennum Darshikkanam
Nin Aalayathil Ennum Vasicheedenam
Dheham Dhehi Aathmaavine
Saurabhyamaai Theertheedane
En Dheham Dhehi Aathmaavine
Saurabhyamaai Theertheedane
-----
Jeevanulla Aaradhanayam
Vishudhiyulla Aaradhanayam
Jeevanulla Aaradhanayam
Vishudhiyulla Aaradanayam
Yeshu Ente Nalla Sambathu
En Nalla Sakhi Ethu Nerathum
Yeshu Ente Nalla Sambathu
En Nalla Sakhi Ethu Nerathum
Verre Onnum Njaan, Thedunnilla
En Priyanu Vendi Njaan Kaathidunne
Verre Onnum Njaan, Thedunnilla
En Priyanu Vendi Njaan Kaathidunne
Deham Dehi Aathmaavine
Saurabhyamaai Theertheedane
Deham Dehi Aathmaavine
Saurabhyamaai Theertheedane
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet