Malayalam Lyrics
My Notes
M | ജീവിത താലവുമേന്തി, ബലിവേദിയില്‍ ബലിയാകുവാനായ് വന്നിടുന്നൂ |
F | ജീവിത താലവുമേന്തി, ബലിവേദിയില്‍ ബലിയാകുവാനായ് വന്നിടുന്നൂ |
M | പൂര്‍ണ്ണമായെന്നെ, നല്‍കുമീ വേളയില്‍ അണയുന്നു ഞാനെന്‍, കാഴ്‌ചയുമായ് |
A | ജീവിത താലവുമേന്തി, ബലിവേദിയില്‍ ബലിയാകുവാനായ് വന്നിടുന്നൂ |
—————————————– | |
M | തിരുസന്നിധാനത്തില്‍, ജീവിത ക്ലേശങ്ങള്‍, അര്‍ച്ചനാദ്രവ്യമായ് നല്‍കിടുന്നൂ |
F | തിരുസന്നിധാനത്തില്‍, ജീവിത ക്ലേശങ്ങള്‍, അര്‍ച്ചനാദ്രവ്യമായ് നല്‍കിടുന്നൂ |
M | തിരുസന്നിധാനത്തില്‍, ജീവിത ഭാരങ്ങള്‍ കാണിക്കയായ് മുന്‍പില്‍ നല്‍കിടുന്നൂ |
F | സ്‌നേഹനാഥാ, നിന്‍ സ്‌നേഹമാം കൈകളില്‍ യോഗ്യമായ് തീര്‍ക്കണേ ഈ യാഗവും |
A | ജീവിത താലവുമേന്തി, ബലിവേദിയില്‍ ബലിയാകുവാനായ് വന്നിടുന്നൂ |
—————————————– | |
F | അത്യുന്നതങ്ങളില്‍, ഉയരുമീ അപ്പത്തില്‍ കരളിലെ കദനവും ചേര്‍ത്തിടുന്നൂ |
M | അത്യുന്നതങ്ങളില്‍, ഉയരുമീ അപ്പത്തില്‍ കരളിലെ കദനവും ചേര്‍ത്തിടുന്നൂ |
F | അത്യുന്നതങ്ങളില്‍, ഉയരുമീ കാസയില്‍ കണ്ണീര്‍കണങ്ങളും നിറച്ചീടുന്നൂ |
M | സ്‌നേഹനാഥാ, നിന്‍ സ്‌നേഹമാം കൈകളില്‍ യോഗ്യമായ് തീര്‍ക്കണേ ഈ യാഗവും |
A | ജീവിത താലവുമേന്തി, ബലിവേദിയില്‍ ബലിയാകുവാനായ് വന്നിടുന്നൂ |
A | പൂര്‍ണ്ണമായെന്നെ, നല്‍കുമീ വേളയില്‍ അണയുന്നു ഞാനെന്‍, കാഴ്‌ചയുമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevitha Thalavumenthi Balivedhiyil | ജീവിത താലവുമേന്തി, ബലിവേദിയില്‍ ബലിയാകുവാനായ് വന്നിടുന്നൂ Jeevitha Thalavumenthi Balivedhiyil Lyrics | Jeevitha Thalavumenthi Balivedhiyil Song Lyrics | Jeevitha Thalavumenthi Balivedhiyil Karaoke | Jeevitha Thalavumenthi Balivedhiyil Track | Jeevitha Thalavumenthi Balivedhiyil Malayalam Lyrics | Jeevitha Thalavumenthi Balivedhiyil Manglish Lyrics | Jeevitha Thalavumenthi Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevitha Thalavumenthi Balivedhiyil Christian Devotional Song Lyrics | Jeevitha Thalavumenthi Balivedhiyil Christian Devotional | Jeevitha Thalavumenthi Balivedhiyil Christian Song Lyrics | Jeevitha Thalavumenthi Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyaakuvanaai Vannidunnu
Jeevitha Thaalavumenthi, Balivedhiyil
Baliyaakuvanaai Vannidunnu
Poornnamaai Enne, Nalkumee Velayil
Anayunnu Njan En, Kaazhchayumaai
Jeevitha Thaalavumenthi, Balivedhiyil
Baliyaakuvanaai Vannidunnu
-----
Thirusannidhaanathil, Jeevitha Kleshangal
Archana Dhravyamaai Nalkidunnu
Thirusannidhaanathil, Jeevitha Kleshangal
Archana Dhravyamaai Nalkidunnu
Thirusannidhaanathil, Jeevitha Bhaarangal
Kaanikkayaai Munbil Nalkidunnu
Sneha Nadha, Nin Snehamaam Kaikalil
Yogyamaai Theerkkane Ee Yaagavum
Jeevitha Thalavumenthi, Belivedhiyil
Baliyaakuvanaai Vannidunnu
-----
Athyunnathangalil, Uyarumee Appathil
Karalile Kadhanavum Cherthidunnu
Athyunnathangalil, Uyarumee Appathil
Karalile Kadhanavum Cherthidunnu
Athyunnathangalil, Uyarumee Kaasayil
Kaneer Kanangalum Niracheedunnu
Sneha Nadha, Nin Snehamaam Kaikalil
Yogyamaai Theerkkane Ee Yaagavum
Jeevitha Thalavum Enthi, Balivedhiyil
Baliyaakuvanaai Vannidunnu
Poornnamaai Enne, Nalkumee Velayil
Anayunnu Njan En, Kaazhchayumaai
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet