Malayalam Lyrics
My Notes
M | കടലോളം നല്‍കും സ്‌നേഹം കരുണയായ് പൊഴിയും സ്‌നേഹം |
F | അപ്പമായ് മാറിയ സ്‌നേഹം മന്നയായ് തീര്‍ന്നൊരു സ്‌നേഹം |
M | കണ്ണിമ ചിമ്മാതെ, കാവലിരുന്നെന്നെ ഉറ്റുനോക്കുന്നൊരു സ്‌നേഹം |
A | കടലോളം നല്‍കും സ്‌നേഹം കരുണയായ് പൊഴിയും സ്‌നേഹം |
A | ഓ ദിവ്യകാരുണ്യമേ ഓ ദിവ്യസായൂജ്യമേ |
A | ഓ ദിവ്യകാരുണ്യമേ ഓ ദിവ്യസായൂജ്യമേ |
A | ആരാധനാ, അങ്ങേയ്‌ക്കാരാധനാ ആരാധ്യനാം അങ്ങേയ്‌ക്കാരാധനാ |
—————————————– | |
M | ഹൃദയ ഭാരത്താല്‍ ഇടറി നീങ്ങുമ്പോള്‍ അരികിലണയുന്ന സ്‌നേഹം |
F | ഹൃദയ ദാഹത്താല്‍ അകതാരിന്നുളളില്‍ വരമാരി തൂകുന്ന സ്‌നേഹം |
M | തീരാത്ത സ്‌നേഹമേ, തിരുവോസ്‌തി രൂപനേ തിരുമാറില്‍ ചേര്‍ന്നു ഞാനിരുന്നോട്ടേ |
F | ആ തിരുമേനിയില്‍, മുഖമൊന്നമര്‍ത്തി കൊതിതീരുവോളം ഞാനിരുന്നോട്ടേ |
A | ഓ ദിവ്യകാരുണ്യമേ ഓ ദിവ്യസായൂജ്യമേ |
A | ആരാധനാ, അങ്ങേയ്‌ക്കാരാധനാ ആരാധ്യനാം അങ്ങേയ്‌ക്കാരാധനാ |
—————————————– | |
F | അലയും തോണിയില്‍, ഉലയും പ്രാണനില്‍ അഭയമായണയും സ്‌നേഹം |
M | വിജന വീഥിയില്‍, സഹനജ്വാലയില്‍ വചന ദീപമായ് സ്‌നേഹം |
F | കുരിശേറ്റ സ്‌നേഹമേ, ക്രൂശിത രൂപനേ കുരിശോട് ചേര്‍ന്നു ഞാന്‍ ഇരുന്നോട്ടെ |
M | ആ തിരുമടിയില്‍, തലയൊന്നു ചായ്ച്ച് കുഞ്ഞോമല്‍ പൈതലായ് മയങ്ങട്ടേ |
🎵🎵🎵 | |
F | കടലോളം നല്‍കും സ്‌നേഹം കരുണയായ് പൊഴിയും സ്‌നേഹം |
M | അപ്പമായ് മാറിയ സ്‌നേഹം മന്നയായ് തീര്‍ന്നൊരു സ്‌നേഹം |
F | കണ്ണിമ ചിമ്മാതെ, കാവലിരുന്നെന്നെ ഉറ്റുനോക്കുന്നൊരു സ്‌നേഹം |
A | കടലോളം നല്‍കും സ്‌നേഹം കരുണയായ് പൊഴിയും സ്‌നേഹം |
A | ഓ ദിവ്യകാരുണ്യമേ ഓ ദിവ്യസായൂജ്യമേ |
A | ഓ ദിവ്യകാരുണ്യമേ ഓ ദിവ്യസായൂജ്യമേ |
A | ആരാധനാ, അങ്ങേയ്‌ക്കാരാധനാ ആരാധ്യനാം അങ്ങേയ്‌ക്കാരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kadalolam Nalkum Sneham Karunayaai Pozhiyum Sneham | കടലോളം നല്‍കും സ്‌നേഹം കരുണയായ് പൊഴിയും സ്‌നേഹം Kadalolam Nalkum Sneham Lyrics | Kadalolam Nalkum Sneham Song Lyrics | Kadalolam Nalkum Sneham Karaoke | Kadalolam Nalkum Sneham Track | Kadalolam Nalkum Sneham Malayalam Lyrics | Kadalolam Nalkum Sneham Manglish Lyrics | Kadalolam Nalkum Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kadalolam Nalkum Sneham Christian Devotional Song Lyrics | Kadalolam Nalkum Sneham Christian Devotional | Kadalolam Nalkum Sneham Christian Song Lyrics | Kadalolam Nalkum Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunayaai Pozhiyum Sneham
Appamaai Mariya Sneham
Mannayaai Theernnoru Sneham
Kannima Chimmathe, Kaavalirunnenne
Uttunokkunnoru Sneham
Kadalollam Nalkum Sneham
Karunayaai Pozhiyum Sneham
Oh Divya Karunyame
Oh Divya Sayoojyame
Oh Divya Karunyame
Oh Divya Sayoojyame
Aaradhana, Angekkaradhana
Aaradhyanaam Angekkaradhana
-----
Hrudhaya Bharathaal Idari Neengumbol
Arikilanayunna Sneham
Hrudhaya Dhahathaal Akaharinnullil
Varamaari Thookunna Sneham
Theeratha Snehame, Thiruvosthi Roopane
Thirumaaril Chernnu Njanirunnotte
Aa Thirumeniyil, Mukhamonnamarthi
Kothi Theeruvollam Njan Irunnotte
Oh Divya Karunyame
Oh Divya Sayoojyame
Aaradhana, Angekkaradhana
Aaradhyanaam Angekkaradhana
-----
Alayum Thoniyil, Ulayum Praananil
Abhayamaayanayum Sneham
Vijana Veedhiyil, Sahana Jwalayil
Vachana Deepamaai Sneham
Kurishetta Snehame, Krooshitha Roopane
Kurishodu Chernnu Njan Irunnotte
Aa Thirumadiyil, Thalayonnu Chaaich
Kunjommaal Paithalaai Mayangatte
🎵🎵🎵
Kadallolam Nalkum Sneham
Karunayaai Pozhiyum Sneham
Appamaai Mariya Sneham
Mannayaai Theernnoru Sneham
Kannima Chimmathe, Kaavalirunnenne
Uttunokkunnoru Sneham
Kadallollam Nalkum Sneham
Karunayaai Pozhiyum Sneham
Oh Divya Karunyame
Oh Divya Sayoojyame
Oh Divya Karunyame
Oh Divya Sayoojyame
Aaradhana, Angekkaradhana
Aaradhyanaam Angekkaradhana
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet