Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി ക്രൂശിലെ സ്‌നേഹം പകര്‍ന്നീടാന്‍
എന്നെയും നാഥാ നീ പ്രാപ്‌തനാക്കൂ
F മരക്കുരിശാല്‍ നാഥന്‍ മലമേല്‍ ഏറിയോ
എന്തൊരു വേദന നീ സഹിച്ചു
A എന്തൊരു വേദന നീ സഹിച്ചു
A യേശുവേ, എന്‍ യേശുവേ
നല്‍കണേ നിന്‍ സ്‌നേഹമെന്നില്‍
A യേശുവേ, എന്‍ യേശുവേ
നല്‍കണേ നിന്‍ സ്‌നേഹമെന്നില്‍
—————————————–
M മുള്‍ക്കിരീടമെന്‍ താതന്റെ ശിരസ്സില്‍
വെച്ചൊരു കൂട്ടര്‍ പരിഹസിച്ചു
F മുള്‍ക്കിരീടമെന്‍ താതന്റെ ശിരസ്സില്‍
വെച്ചൊരു കൂട്ടര്‍ പരിഹസിച്ചു
M എന്റെ പാപത്തിനായി
മരിച്ചിടാന്‍ നാഥനെ
എന്ത് യോഗ്യത എനിക്കുള്ളൂ
A യേശുവേ, എന്‍ യേശുവേ
നല്‍കണേ നിന്‍ സ്‌നേഹമെന്നില്‍
A യേശുവേ, എന്‍ യേശുവേ
നല്‍കണേ നിന്‍ സ്‌നേഹമെന്നില്‍
—————————————–
F ചാട്ടകൊണ്ടെന്നുടെ നാഥനെ അടിച്ചതാം
ലോകത്തിനൊപ്പം ഞാന്‍ സാക്ഷിയായി
M ചാട്ടകൊണ്ടെന്നുടെ നാഥനെ അടിച്ചതാം
ലോകത്തിനൊപ്പം ഞാന്‍ സാക്ഷിയായി
F ക്രൂശിലെ സ്‌നേഹത്താല്‍
പുതിയൊരു രൂപമായ്
എന്നെയും നാഥാ നീ തഴുകീടണേ
എന്നെയും നാഥാ നീ തഴുകീടണേ
A യേശുവേ, എന്‍ യേശുവേ
നല്‍കണേ നിന്‍ സ്‌നേഹമെന്നില്‍
A യേശുവേ, എന്‍ യേശുവേ
നല്‍കണേ നിന്‍ സ്‌നേഹമെന്നില്‍
M കാല്‍വരി ക്രൂശിലെ സ്‌നേഹം പകര്‍ന്നീടാന്‍
F മ്മ്… മ്മ്… മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Krooshile Sneham Pakarnnidan Enneyum Nadha Nee Praapthanaakku | കാല്‍വരി ക്രൂശിലെ സ്‌നേഹം പകര്‍ന്നിടാന്‍ എന്നെയും നാഥാ നീ പ്രാപ്‌തനാക്കൂ Kalvari Krooshile Sneham Pakarnnidan Lyrics | Kalvari Krooshile Sneham Pakarnnidan Song Lyrics | Kalvari Krooshile Sneham Pakarnnidan Karaoke | Kalvari Krooshile Sneham Pakarnnidan Track | Kalvari Krooshile Sneham Pakarnnidan Malayalam Lyrics | Kalvari Krooshile Sneham Pakarnnidan Manglish Lyrics | Kalvari Krooshile Sneham Pakarnnidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Krooshile Sneham Pakarnnidan Christian Devotional Song Lyrics | Kalvari Krooshile Sneham Pakarnnidan Christian Devotional | Kalvari Krooshile Sneham Pakarnnidan Christian Song Lyrics | Kalvari Krooshile Sneham Pakarnnidan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Krooshile Sneham Pakarnnidaan
Enneyum Nadha Nee Praapthanaakku
Marakurishaal Nadhan Malamel Eriyo
Enthoru Vedhana Nee Sahichu
Enthoru Vedhana Nee Sahichu

Yeshuve, En Yeshuve
Nalkane Nin Snehamennil
Yeshuve, En Yeshuve
Nalkane Nin Snehamennil

-----

Mulkireedamen Thaathante Shirassil
Vechoru Koottar Parihasichu
Mulkireedamen Thaathante Shirassil
Vechoru Koottar Parihasichu

Ente Paapathinaai
Maricheedaan Nadhane
Enthu Yogyatha Enikkullu

Yeshuve, En Yeshuve
Nalkane Nin Snehamennil
Yeshuve, En Yeshuve
Nalkane Nin Snehamennil

-----

Chattakond Ennude Nadhane Adichatham
Lokhathinoppam Njan Sakshiyaayi
Chattakond Ennude Nadhane Adichatham
Lokhathinoppam Njan Sakshiyaayi

Krooshile Snehathaal
Puthiyoru Roopamaai
Enneyum Nadha Nee Thazhukeedane
Enneyum Nadha Nee Thazhukeedane

Yeshuve, En Yeshuve
Nalkane Nin Snehamennil
Yeshuve, En Yeshuve
Nalkane Nin Snehamennil

Calvari Krooshile Sneham Pakarnnidaan
Hmm... Hmm... Hmm...

kalvari kaalavari krooshile krushile kalvari calvari pakarnidan pakarnnidan sneham pakarnidan pakarnnidaan pakarnnidan krushile kalvari kalvary calvary calvari


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 5112.  Song ID 5581


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.