Malayalam Lyrics
My Notes
M | കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി |
F | അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ |
M | അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ |
A | എന്റെ ജീവനായവനെ നീ എന്‍ ആശയെന്നുമേ കാല്‍വരി കുന്നില്‍ |
F | കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി |
M | അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ |
F | അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ |
A | എന്റെ ജീവനായവനെ നീ എന്‍ ആശയെന്നുമേ കാല്‍വരി കുന്നില്‍ |
—————————————– | |
M | മരകുരിശുമായ് നാഥന്‍ മലമുകള്‍ ഏറി മനസറകളില്‍ എന്നും വാഴുവാനായി |
F | മരകുരിശുമായ് നാഥന്‍ മലമുകള്‍ ഏറി മനസറകളില്‍ എന്നും വാഴുവാനായി |
A | മരകുരിശുമായ് നാഥന്‍ മലമുകള്‍ ഏറി മനസറകളില്‍ എന്നും വാഴുവാനായി |
M | കാല്‍വരി കുന്നില്‍… |
A | കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ എന്റെ ജീവനായവനെ നീ എന്‍ ആശയെന്നുമേ |
A | കാല്‍വരി കുന്നില്‍ |
—————————————– | |
F | കരമുയരുന്നേ നാഥാ കറകള്‍ മാറ്റണമേ കരളലിയണമേ നാഥാ കനിവു തോന്നണമേ |
M | ↘ കരമുയരുന്നേ നാഥാ കറകള്‍ മാറ്റണമേ ↘ കരളലിയണമേ നാഥാ കനിവു തോന്നണമേ |
F | കാല്‍വരി കുന്നില്‍… |
A | കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ എന്റെ ജീവനായവനെ നീ എന്‍ ആശയെന്നുമേ |
A | ↗️ കാല്‍വരി കുന്നില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Kunnil Nadhan Yagamayi Maari | കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി Kalvari Kunnil Nadhan Yagamayi Maari Lyrics | Kalvari Kunnil Nadhan Yagamayi Maari Song Lyrics | Kalvari Kunnil Nadhan Yagamayi Maari Karaoke | Kalvari Kunnil Nadhan Yagamayi Maari Track | Kalvari Kunnil Nadhan Yagamayi Maari Malayalam Lyrics | Kalvari Kunnil Nadhan Yagamayi Maari Manglish Lyrics | Kalvari Kunnil Nadhan Yagamayi Maari Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Kunnil Nadhan Yagamayi Maari Christian Devotional Song Lyrics | Kalvari Kunnil Nadhan Yagamayi Maari Christian Devotional | Kalvari Kunnil Nadhan Yagamayi Maari Christian Song Lyrics | Kalvari Kunnil Nadhan Yagamayi Maari MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Annu Kalnadayayi Naadhan Malamukal Eri
Annu Jeevanekuvanay Enthu Paadu Pettu Nee
Annu Jeevanekuvanay Enthu Paadu Pettu Nee
Ente Jeevanaayavane Nee En Aashayennume
Kaalvari Kunnil
Kalvari Kunnil Naadhan Yaagamay Maari
Annu Kalnadayayi Naadhan Malamukal Eri
Annu Jeevanekuvanay Enthu Paadu Pettu Nee
Annu Jeevanekuvanay Enthu Paadu Pettu Nee
Ente Jeevanaayavane Nee En Aashayennume
Kaalvari Kunnil
-----
Marakurishumaay Naadhan Malamukal Eri
Manasarakalil Ennum Vaazhuvaanayi
Marakurishumaay Naadhan Malamukal Eri
Manasarakalil Ennum Vaazhuvaanayi
Marakurishumaay Naadhan Malamukal Eri
Manasarakalil Ennum Vaazhuvaanayi
Kaalvari Kunnil...
Kalvari Kunnil Nadhan Yaagamay Maari
Annu Kalnadayayi Naadhan Malamukal Eri
Annu Jeevanekuvanay Enthu Paadu Pettu Nee
Ente Jeevanaayavane Nee En Aashayennume
Kaalvari Kunnil
-----
Karam Uyarunne Naadha Karakal Maattaname
Karal Aliyaname Naadha Kanivu Thonnaname
Karam Uyarunne Naadha Karakal Maattaname
Karal Aliyaname Naadha Kanivu Thonnaname
Kaalvari Kunnil…
Kalvari Kunnil Naadhan Yaagamay Maari
Annu Kalnadayayi Naadhan Malamukal Eri
Annu Jeevanekuvanay Enthu Paadu Pettu Nee
Annu Jeevanekuvanay Enthu Paadu Pettu Nee
Ente Jeevanaayavane Nee En Aashayennume
Kaalvari Kunnil…
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet