Malayalam Lyrics
My Notes
F | കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക |
M | കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക |
—————————————– | |
F | മുള്‍മുടി ചൂടി, ക്രൂശിതനായി പാപ ലോകം, പവിത്രമാക്കാന്‍ |
M | മുള്‍മുടി ചൂടി, ക്രൂശിതനായി പാപ ലോകം, പവിത്രമാക്കാന്‍ |
F | നിന്റെ അനന്തമാം സ്നേഹതരംഗങ്ങള്‍ എന്നെ നയിക്കുന്ന ദിവ്യ ശക്തി |
M | നിന്റെ വിശുദ്ധമാം വേദ വാക്യങ്ങള്‍ എന്റെ ആത്മാവിനു മുക്തിയല്ലോ |
A | സ്വീകരിച്ചാലും… എന്നെ സ്വീകരിച്ചാലും |
A | കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക |
—————————————– | |
M | കാരിരുമ്പാണി, താണിറങ്ങുമ്പോള്‍ ക്രൂരരോടും, ക്ഷമിച്ചവന്‍ നീ |
F | കാരിരുമ്പാണി, താണിറങ്ങുമ്പോള്‍ ക്രൂരരോടും, ക്ഷമിച്ചവന്‍ നീ |
M | നിന്റെ ചൈതന്യമീ പ്രാണനാളങ്ങളില്‍ എന്നും ചലിക്കുന്ന ശ്വാസമല്ലോ |
F | നിന്റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍ എന്നും മുഴങ്ങുന്ന ദുഃഖ രാഗം |
A | സ്വീകരിച്ചാലും… എന്നെ സ്വീകരിച്ചാലും |
A | കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക |
A | കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Kunnile Karunyame Kaaval Vilakkavuka | കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക Kalvari Kunnile Karunyame Lyrics | Kalvari Kunnile Karunyame Song Lyrics | Kalvari Kunnile Karunyame Karaoke | Kalvari Kunnile Karunyame Track | Kalvari Kunnile Karunyame Malayalam Lyrics | Kalvari Kunnile Karunyame Manglish Lyrics | Kalvari Kunnile Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Kunnile Karunyame Christian Devotional Song Lyrics | Kalvari Kunnile Karunyame Christian Devotional | Kalvari Kunnile Karunyame Christian Song Lyrics | Kalvari Kunnile Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaaval Vilakkavuka
Koorirul Paathayil Maanavarkkennum Nee
Deepam Kolutheeduka
Margam Thelicheeduka
Kalvari Kunnile Kaarunyame
Kaaval Vilakkavuka
Koorirul Paathayil Maanavarkkennum Nee
Deepam Kolutheeduka
Margam Thelicheeduka
-------
Mulmudi Choodi, Krooshithanayi
Paapa Lokam, Pavithramakkan
Mulmudi Choodi, Krooshithanayi
Paapa Lokam, Pavithramakkan
Ninte Ananthamaam Sneha Tharangangal
Enne Nayikkunna Divya Shakthi
Ninte Vishudhamaam Veda Vakyangal
Ente Athamavinu Mukthiyallo
Sweekarichaalum Enne Sweekarichaalum
Kalvari Kunnile Karunyame
Kaaval Vilakkavuka
Koorirul Paathayil Maanavarkkennum Nee
Deepam Kolutheeduka
Marggam Thelicheeduka
-------
Kaarirumbaani, Thaanirangumbol
Kroorarodum, Kshamichavan Nee
Kaarirumbaani, Thaanirangumbol
Kroorarodum, Kshamichavan Nee
Ninte Chaithanyamee Prana Naalangalil
Ennum Chalikkunna Shwasamallo
Ninte Vilaapam Prapancha Golangalil
Ennum Muzhangunna Dugha Raagam
Sweekarichaalum Enne Sweekarichaalum
Kalvari Kunnile Karunyame
Kaaval Vilakkavuka
Koorirul Paathayil Maanavarkkennum Nee
Deepam Kolutheeduka
Margam Thelicheeduka
Kalvari Kunnile Karunyame
Kaaval Vilakkavuka
Koorirul Paathayil Maanavarkkennum Nee
Deepam Kolutheeduka
Margam Thelicheeduka
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet