Malayalam Lyrics
My Notes
M | കാല്‍വരി കുന്നിന്‍ നിഴലില്‍ കത്തും ദീപ സന്നിധിയില്‍ |
F | അപ്പവും വീഞ്ഞും, കാസയുമായ് നാം ഒന്നു ചേരുമീ ബലിയില്‍ |
A | ഇന്നിതാ ഇവിടെ, ഈ സുദിനത്തില്‍ ഒരു ബലീ കൂടി, കാല്‍വരിയില്‍ |
A | ഇന്നിതാ ഇവിടെ, യേശുവോടൊത്ത് താതനര്‍പ്പിക്കും ആത്മയാഗം |
—————————————– | |
M | ഓരോ പൂമരം തോറും പൂക്കും മഞ്‌ജരി ഞങ്ങള്‍ |
F | ഈ നിറപുഷ്‌പം, നൈവേദ്യമായ് ഈ വിശ്വവേദിയില്‍ നല്‍കാന്‍ |
A | ഇന്നിതാ ഇവിടെ, ഈ സുദിനത്തില്‍ ഒരു ബലീ കൂടി, കാല്‍വരിയില്‍ |
A | ഇന്നിതാ ഇവിടെ, യേശുവോടൊത്ത് താതനര്‍പ്പിക്കും ആത്മയാഗം |
—————————————– | |
F | എന്നും പുല്‍നാമ്പിലൂറും നീര്‍മണി മുത്താണു ഞങ്ങള്‍ |
M | ഈ മണിമുത്തേ നീ, കാസയില്‍ ചേര്‍ത്തു നിന്‍ ദിവ്യ രക്തമായ് നല്‍കു |
A | ഇന്നിതാ ഇവിടെ, ഈ സുദിനത്തില്‍ ഒരു ബലീ കൂടി, കാല്‍വരിയില്‍ |
A | ഇന്നിതാ ഇവിടെ, യേശുവോടൊത്ത് താതനര്‍പ്പിക്കും ആത്മയാഗം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Kunnin Nizhalil Kathum Deepa Sannidhiyil | കാല്‍വരി കുന്നിന്‍ നിഴലില്‍ കത്തും ദീപ സന്നിധിയില്‍ Kalvari Kunnin Nizhalil Lyrics | Kalvari Kunnin Nizhalil Song Lyrics | Kalvari Kunnin Nizhalil Karaoke | Kalvari Kunnin Nizhalil Track | Kalvari Kunnin Nizhalil Malayalam Lyrics | Kalvari Kunnin Nizhalil Manglish Lyrics | Kalvari Kunnin Nizhalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Kunnin Nizhalil Christian Devotional Song Lyrics | Kalvari Kunnin Nizhalil Christian Devotional | Kalvari Kunnin Nizhalil Christian Song Lyrics | Kalvari Kunnin Nizhalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kathum Deepa Sannidhiyil
Appavum Veenjum, Kaasayumayi
Naam Onnu Cherumee Baliyil
Innitha Ivide, Ee Sudhinathil
Oru Bali Koodi, Kalvariyil
Innitha Ivide, Yeshuvodothu
Thathan Arppikkum Aathmayagam
-----
Oro Pumaram Thorum
Pookkum Manjari Njangal
Ee Nira Pushpam, Naivedhyamayi
Ee Vishwa Vedhiyil Nalkan
Innitha Ivide, Ee Sudhinathil
Oru Bali Koodi, Kalvariyil
Innitha Ivide, Yeshuvodothu
Thathan Arppikkum Aathmayagam
-----
Ennum Pulnaambil Oorum
Neermani Mutha Ajajangal
Ee Mani Muthil Nee Kaasayil Cherthu
Nin Divya Rakthamayi Nalku
Innitha Ivide, Ee Sudhinathil
Oru Bali Koodi, Kalvariyil
Innitha Ivide, Yeshuvodothu
Thathan Arppikkum Aathmayagam
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet