Malayalam Lyrics

| | |

A A A

My Notes
M ​​കാല്‍വരി​ ​​മലയില്‍ ബലിവേദി
കാണ്മൂ കദനത്തിന്‍ ദുഃഖവെള്ളിയില്‍
M ഗദ്‌ഗദം ഉയരുന്ന മൂകമാം നിമിഷങ്ങള്‍
കാര്‍മേഘം നിറയും നിറവാനം
M കാര്‍മേഘം നിറയും നിറവാനം
F ​​കാല്‍വരി​ ​​മലയില്‍ ബലിവേദി
കാണ്മൂ കദനത്തിന്‍ ദുഃഖവെള്ളിയില്‍
F ഗദ്‌ഗദം ഉയരുന്ന മൂകമാം നിമിഷങ്ങള്‍
കാര്‍മേഘം നിറയും നിറവാനം
F കാര്‍മേഘം നിറയും നിറവാനം
—————————————–
M കുരിശിന്റെ മാറില്‍ പിടയുന്നു ജീവന്‍
കരളിന്റെ വീണയില്‍ മൂകമായ് ഗാനം
🎵🎵🎵
F കുരിശിന്റെ മാറില്‍ പിടയുന്നു ജീവന്‍
കരളിന്റെ വീണയില്‍ മൂകമായ് ഗാനം
M കാണാത്ത ദൂരത്തു തേങ്ങുന്ന ഹൃദയം
കാരുണ്യ തീരം വിളിച്ചുണര്‍ത്തി
F കല്ലോല ജാലം തഴുകി വന്നു
A ​​കാല്‍വരി​ ​​മലയില്‍ ബലിവേദി
കാണ്മൂ കദനത്തിന്‍ ദുഃഖവെള്ളിയില്‍
A ഗദ്‌ഗദം ഉയരുന്ന മൂകമാം നിമിഷങ്ങള്‍
കാര്‍മേഘം നിറയും നിറവാനം
A കാര്‍മേഘം നിറയും നിറവാനം
—————————————–
F തിരയുന്നു വീണ്ടും കാല്‍പ്പാടു ഞങ്ങള്‍
പിരിയുന്നു വീണും കേണുമീ മണ്ണില്‍
🎵🎵🎵
M തിരയുന്നു വീണ്ടും കാല്‍പ്പാടു ഞങ്ങള്‍
പിരിയുന്നു വീണും കേണുമീ മണ്ണില്‍
F ​സന്ധ്യാംബരംപോല്‍ കാണുന്നു
മുന്നില്‍ സ്വര്‍ലോക തീരം തിരുമുഖമായ്
M സൗഭാഗ്യ താരം തെളിയുകയായ്
A ​​കാല്‍വരി​ ​​മലയില്‍ ബലിവേദി
കാണ്മൂ കദനത്തിന്‍ ദുഃഖവെള്ളിയില്‍
A ഗദ്‌ഗദം ഉയരുന്ന മൂകമാം നിമിഷങ്ങള്‍
കാര്‍മേഘം നിറയും നിറവാനം
A കാര്‍മേഘം നിറയും നിറവാനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Malayil Balivedhi Kaanmu Kadhanathin Dhukha Velli | കാല്‍വരി​ ​​മലയില്‍ ബലിവേദികാണ്മൂ കദനത്തിന്‍ ദുഃഖവെള്ളിയില്‍ Kalvari Malayil Balivedhi Lyrics | Kalvari Malayil Balivedhi Song Lyrics | Kalvari Malayil Balivedhi Karaoke | Kalvari Malayil Balivedhi Track | Kalvari Malayil Balivedhi Malayalam Lyrics | Kalvari Malayil Balivedhi Manglish Lyrics | Kalvari Malayil Balivedhi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Malayil Balivedhi Christian Devotional Song Lyrics | Kalvari Malayil Balivedhi Christian Devotional | Kalvari Malayil Balivedhi Christian Song Lyrics | Kalvari Malayil Balivedhi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Malayil Balivedhi
Kaanmu Kadhanathin Dhukha Velli
Gadhgadham Uyarunna Mookamaam Nimishangal
Kaarmekham Nirayum Niravaanam
Kaarmekham Nirayum Niravaanam

Kalvari Malayil Balivedhi
Kanmu Kadhanathin Dhukhavelli
Gadgadham Uyarunna Mookamaam Nimishangal
Karmekham Nirayum Niravaanam
Karmekham Nirayum Niravaanam

-----

Kurishinte Maaril Pidayunnu Jeevan
Karalinte Veenayil Mookamaai Gaanam

🎵🎵🎵

Kurishinte Maaril Pidayunnu Jeevan
Karalinte Veenayil Mookamaai Gaanam

Kaanatha Dhoorathu Thengunna Hrudhayam
Karunya Theeram Vilichunarthi
Kallolla Jaalam Thazhuki Vannu

Kalvary Malayil Balivedhi
Kanmoo Kadhanathin Dhukhavelli
Gadgadham Uyarunna Mookamaam Nimishangal
Karmekham Nirayum Niravaanam
Karmekham Nirayum Niravaanam

-----

Thirayunnu Veendum Kaalpaadu Njangal
Piriyunnu Veenum Keenumee Mannil

🎵🎵🎵

Thirayunnu Veendum Kaalpaadu Njangal
Piriyunnu Veenum Keenumee Mannil

Sandhyaambaram Pol Kanunnu
Munnil Swarlokha Theeram Thirumukhamaai
Saubagya Thaaram Theliyukayaai

Kaalvary Malayil Balivedhi
Kaanmoo Kadhanathin Dhukha Velli
Gadgadham Uyarunna Mookamaam Nimishangal
Karmekham Nirayum Niravaanam
Karmekham Nirayum Niravaanam

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1210.  Song ID 7209


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.