Malayalam Lyrics
My Notes
M | കാല്‍വരി മലയിലെ ബലിപീഠം കൈകള്‍ നീട്ടി വിളിപ്പു |
F | കാല്‍വരി മലയിലെ ബലിപീഠം കൈകള്‍ നീട്ടി വിളിപ്പു |
M | ബലിയാകാനും, ബലിയേകാനും വരുവിന്‍ പ്രിയ ജനമേ |
A | വരുവിന്‍ പ്രിയ ജനമേ |
A | ഇതെന്റെ ആദ്യബലിപോലെ ഇതെന്റെ ഏകബലിപോലെ ഇതെന്റെ അന്ത്യബലിപോലെ യേശുവിലര്‍പ്പിക്കാം |
A | ഇതെന്റെ ആദ്യബലിപോലെ ഇതെന്റെ ഏകബലിപോലെ ഇതെന്റെ അന്ത്യബലിപോലെ യേശുവിലര്‍പ്പിക്കാം |
—————————————– | |
M | അന്നാ പെസഹാ തിരുന്നാളില്‍ അപ്പം വാഴ്‌ത്തി മുറിച്ചതുപോല്‍ |
F | ഇന്നീ പാവന പീഠത്തില്‍ മാംസ നിണങ്ങള്‍ പകരുമ്പോള്‍ |
M | എന്നിലെ ഞാനിന്ന് ഈശോയില്‍ അലിഞ്ഞു ചേര്‍ന്നിടാം |
F | എന്നിലെ ഞാനിന്ന് ഈശോയില്‍ അലിഞ്ഞു ചേര്‍ന്നിടാം |
A | ഇതെന്റെ ആദ്യബലിപോലെ ഇതെന്റെ ഏകബലിപോലെ ഇതെന്റെ അന്ത്യബലിപോലെ യേശുവിലര്‍പ്പിക്കാം |
—————————————– | |
F | അന്നാ കുരിശില്‍ കാല്‍വരിയില്‍ രക്ത ശരീരമണച്ചതുപോല്‍ |
M | ഇന്നീ പാവന പീഠത്തില്‍ ഈശോ ബലിയായ് തീരുമ്പോള്‍ |
F | എന്നിലെയെന്നെ മുഴുവനുമായ് ബലിയായ് നല്‍കീടാം |
M | എന്നിലെയെന്നെ മുഴുവനുമായ് ബലിയായ് നല്‍കീടാം |
A | ഇതെന്റെ ആദ്യബലിപോലെ ഇതെന്റെ ഏകബലിപോലെ ഇതെന്റെ അന്ത്യബലിപോലെ യേശുവിലര്‍പ്പിക്കാം |
F | കാല്‍വരി മലയിലെ ബലിപീഠം കൈകള്‍ നീട്ടി വിളിപ്പു |
M | ബലിയാകാനും, ബലിയേകാനും വരുവിന്‍ പ്രിയ ജനമേ |
A | വരുവിന്‍ പ്രിയ ജനമേ |
A | ഇതെന്റെ ആദ്യബലിപോലെ ഇതെന്റെ ഏകബലിപോലെ ഇതെന്റെ അന്ത്യബലിപോലെ യേശുവിലര്‍പ്പിക്കാം |
A | ഇതെന്റെ ആദ്യബലിപോലെ ഇതെന്റെ ഏകബലിപോലെ ഇതെന്റെ അന്ത്യബലിപോലെ യേശുവിലര്‍പ്പിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Malayile Balipeedam Kaikal Neetti Vilippu | കാല്‍വരി മലയിലെ ബലിപീഠം കൈകള്‍ നീട്ടി വിളിപ്പു Kalvari Malayile Balipeedam Lyrics | Kalvari Malayile Balipeedam Song Lyrics | Kalvari Malayile Balipeedam Karaoke | Kalvari Malayile Balipeedam Track | Kalvari Malayile Balipeedam Malayalam Lyrics | Kalvari Malayile Balipeedam Manglish Lyrics | Kalvari Malayile Balipeedam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Malayile Balipeedam Christian Devotional Song Lyrics | Kalvari Malayile Balipeedam Christian Devotional | Kalvari Malayile Balipeedam Christian Song Lyrics | Kalvari Malayile Balipeedam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaikal Neetti Vilippu
Kalvari Malayile Balipeedam
Kaikal Neetti Vilippu
Baliyakanum, Baliyekanum
Varuvin Priya Janame
Varuvin Priya Janame
Ithente Aadhya Balipole
Ithente Eka Balipole
Ithente Anthya Balipole
Yeshuvil Arppikkam
Ithente Aadhya Balipole
Ithente Eka Balipole
Ithente Anthya Balipole
Yeshuvil Arppikkam
-----
Anna Pesaha Thirunnalil
Appam Vaazhthi Murichathupol
Innee Pavana Peedathil
Maamsa Ninangal Pakarumbol
Ennile Njan Innu Eeshoyil
Alinju Chernnidam
Ennile Njan Innu Eeshoyil
Alinju Chernnidam
Ithente Aadhya Balipole
Ithente Eka Balipole
Ithente Anthya Balipole
Yeshuvil Arppikkam
-----
Anna Kurishil Kalvariyil
Raktha Shareeram Anachathuppol
Innee Paavana Peedathil
Eesho Baliyai Theerumbol
Ennile Enne Muzhuvanumai
Baliyai Nalkeedam
Ennile Enne Muzhuvanumai
Baliyai Nalkeedam
Ithente Aadhya Balipole
Ithente Eka Balipole
Ithente Anthya Balipole
Yeshuvil Arppikkam
Kalvari Malayile Balipeedam
Kaikal Neetti Vilippu
Baliyakanum, Baliyekanum
Varuvin Priya Janame
Varuvin Priya Janame
Ithente Aadhya Balipole
Ithente Eka Balipole
Ithente Anthya Balipole
Yeshuvil Arppikkam
Ithente Aadhya Balipole
Ithente Eka Balipole
Ithente Anthya Balipole
Yeshuvil Arppikkam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet