Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി മലയുടെ സ്‌മരണയുമായ്
ദേവാലയ മണി മുഴങ്ങി
കാരുണ്യ നാഥന്റെ ബലിവേദിയില്‍
മെഴുതിരി നാളങ്ങള്‍ തിളങ്ങി
F കാല്‍വരി മലയുടെ സ്‌മരണയുമായ്
ദേവാലയ മണി മുഴങ്ങി
കാരുണ്യ നാഥന്റെ ബലിവേദിയില്‍
മെഴുതിരി നാളങ്ങള്‍ തിളങ്ങി
A അണയുക ജനമേ, വചനം കേള്‍ക്കാം
ഒരു മനമായ് ബലിയര്‍പ്പിച്ചീടാം
A അണയുക ജനമേ, വചനം കേള്‍ക്കാം
ഒരു മനമായ് ബലിയര്‍പ്പിച്ചീടാം
—————————————–
M നിന്‍ തിരുമുറിവില്‍ നിന്നൊഴുകി വരും
തിരുചോരയില്‍ എന്നെ കഴുകേണമേ
🎵🎵🎵
F നിന്‍ തിരുമുറിവില്‍ നിന്നൊഴുകി വരും
തിരുചോരയില്‍ എന്നെ കഴുകേണമേ
M നിന്‍ മരകുരിശിന്‍ ചാരെയീ ഞാനും
നിന്‍ നിഴല്‍ തേടിയണഞ്ഞീടുന്നു
F നിന്‍ മരകുരിശിന്‍ ചാരെയീ ഞാനും
നിന്‍ നിഴല്‍ തേടിയണഞ്ഞീടുന്നു
A അണയുക ജനമേ, വചനം കേള്‍ക്കാം
ഒരു മനമായ് ബലിയര്‍പ്പിച്ചീടാം
A അണയുക ജനമേ, വചനം കേള്‍ക്കാം
ഒരു മനമായ് ബലിയര്‍പ്പിച്ചീടാം
—————————————–
F അനശ്വരമാകുമീ അള്‍ത്താര തന്നില്‍
അടിയങ്ങള്‍ പ്രാര്‍ത്ഥന ഉരുവിടുമ്പോള്‍
🎵🎵🎵
M അനശ്വരമാകുമീ അള്‍ത്താര തന്നില്‍
അടിയങ്ങള്‍ പ്രാര്‍ത്ഥന ഉരുവിടുമ്പോള്‍
F വരദാനമാരി ചൊരിഞ്ഞീടണേ നീ
അകതാരില്‍ വന്നണഞ്ഞീടണമേ
M വരദാനമാരി ചൊരിഞ്ഞീടണേ നീ
അകതാരില്‍ വന്നണഞ്ഞീടണമേ
A അണയുക ജനമേ, വചനം കേള്‍ക്കാം
ഒരു മനമായ് ബലിയര്‍പ്പിച്ചീടാം
A അണയുക ജനമേ, വചനം കേള്‍ക്കാം
ഒരു മനമായ് ബലിയര്‍പ്പിച്ചീടാം
F കാല്‍വരി മലയുടെ സ്‌മരണയുമായ്
ദേവാലയ മണി മുഴങ്ങി
കാരുണ്യ നാഥന്റെ ബലിവേദിയില്‍
മെഴുതിരി നാളങ്ങള്‍ തിളങ്ങി
M കാല്‍വരി മലയുടെ സ്‌മരണയുമായ്
ദേവാലയ മണി മുഴങ്ങി
കാരുണ്യ നാഥന്റെ ബലിവേദിയില്‍
മെഴുതിരി നാളങ്ങള്‍ തിളങ്ങി
A അണയുക ജനമേ, വചനം കേള്‍ക്കാം
ഒരു മനമായ് ബലിയര്‍പ്പിച്ചീടാം
A അണയുക ജനമേ, വചനം കേള്‍ക്കാം
ഒരു മനമായ് ബലിയര്‍പ്പിച്ചീടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Malayude Smaranayumayi Dhevalaya Mani Muzhangi | കാല്‍വരി മലയുടെ സ്‌മരണയുമായ് Kalvari Malayude Smaranayumayi Lyrics | Kalvari Malayude Smaranayumayi Song Lyrics | Kalvari Malayude Smaranayumayi Karaoke | Kalvari Malayude Smaranayumayi Track | Kalvari Malayude Smaranayumayi Malayalam Lyrics | Kalvari Malayude Smaranayumayi Manglish Lyrics | Kalvari Malayude Smaranayumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Malayude Smaranayumayi Christian Devotional Song Lyrics | Kalvari Malayude Smaranayumayi Christian Devotional | Kalvari Malayude Smaranayumayi Christian Song Lyrics | Kalvari Malayude Smaranayumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Malayude Smaranayumaai
Dhevalaya Mani Muzhangi
Karunya Nadhante Balivedhiyil
Mezhuthiri Naalangal Thilangi

Kalvari Malayude Smaranayumaai
Dhevalaya Mani Muzhangi
Karunya Nadhante Balivedhiyil
Mezhuthiri Naalangal Thilangi

Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam

-----

Nin Thiru Murivil, Ninnozhuki Varum
Thiru Chorayil Enne Kazhukename

🎵🎵🎵

Nin Thiru Murivil, Ninnozhuki Varum
Thiru Chorayil Enne Kazhukename

Nin Mara Kurishin Chaare Ee Njanum
Nin Nizhal Thedi Ananjeedunnu
Nin Mara Kurishin Chaare Ee Njanum
Nin Nizhal Thedi Ananjeedunnu

Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam

-----

Anashvaram Aakumee Althara Thannil
Adiyangal Praarthana Uruvidumbol

🎵🎵🎵

Anashvaram Aakumee Althara Thannil
Adiyangal Praarthana Uruvidumbol

Varadhanamaari Chorinjeedane Nee
Akatharil Vannanjeedaname
Varadhanamaari Chorinjeedane Nee
Akatharil Vannanjeedaname

Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam

Kalvari Malayude Smaranayumai
Dhevalaya Mani Muzhangi
Karunya Nadhante Balivedhiyil
Mezhuthiri Naalangal Thilangi

Kalvari Malayude Smaranayumai
Dhevalaya Mani Muzhangi
Karunya Nadhante Balivedhiyil
Mezhuthiri Naalangal Thilangi

Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam
Anayuka Janame, Vachanam Kelkaam
Oru Manamaai Bali Arppicheedaam

kalvari kalvary calvary calvari


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *

Views 5230.  Song ID 4926


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.