Malayalam Lyrics
My Notes
M | കാണാന്‍ കൊതിക്കുന്നു, യേശുവേ നിന്നെയറിയാന്‍, തുടിക്കുന്നു ഞാന്‍ കദനത്തില്‍ മാത്രമല്ലെന്നുമെന്‍… ഹൃദയത്തില്‍ കരുതലിന്‍ കാവലിന്നങ്ങു മാത്രം |
F | കാണാന്‍ കൊതിക്കുന്നു, യേശുവേ നിന്നെയറിയാന്‍, തുടിക്കുന്നു ഞാന്‍ കദനത്തില്‍ മാത്രമല്ലെന്നുമെന്‍… ഹൃദയത്തില്‍ കരുതലിന്‍ കാവലിന്നങ്ങു മാത്രം |
A | കരുതലിന്‍ കാവലിന്നങ്ങു മാത്രം |
—————————————– | |
M | അറിവിന്റെ ആകാശം, അങ്ങു മാത്രം എന്റെ, അഴലിന്റെ ആശ്വാസം, അങ്ങുമാത്രം |
F | അറിവിന്റെ ആകാശം, അങ്ങു മാത്രം എന്റെ, അഴലിന്റെ ആശ്വാസം, അങ്ങുമാത്രം |
M | അലിവോടെ ആശ്ലേഷമേകുകില്ലെ അടിമകള്‍ക്കാലംബമായവനെ |
F | അലിവോടെ ആശ്ലേഷമേകുകില്ലെ അടിയങ്ങള്‍ക്കാലംബമായവനെ |
A | കാണാന്‍ കൊതിക്കുന്നു, യേശുവേ നിന്നെയറിയാന്‍, തുടിക്കുന്നു ഞാന്‍ കദനത്തില്‍ മാത്രമല്ലെന്നുമെന്‍… ഹൃദയത്തില്‍ കരുതലിന്‍ കാവലിന്നങ്ങു മാത്രം |
—————————————– | |
F | അന്ധതയ്‌ക്ക് ഔഷധമായൊരാ തൂവിരല്‍.. തുമ്പിനാല്‍ എന്‍ മുഖം, തഴുകുകില്ലേ |
🎵🎵🎵 | |
M | അന്ധതയ്‌ക്ക് ഔഷധമായൊരാ തൂവിരല്‍.. തുമ്പിനാല്‍ എന്‍ മുഖം, തഴുകുകില്ലേ |
🎵🎵🎵 | |
F | അന്ധമാം എന്‍ മനം, കഴുകി നിന്‍, തൂമണം മതിവരുവോളവും, നിറയ്‌ക്കുകില്ലേ |
M | അന്ധമാം എന്‍ മനം, കഴുകി നിന്‍, തൂമണം മതിവരുവോളവും, നിറയ്‌ക്കുകില്ലേ |
A | കാണാന്‍ കൊതിക്കുന്നു, യേശുവേ നിന്നെയറിയാന്‍, തുടിക്കുന്നു ഞാന്‍ കദനത്തില്‍ മാത്രമല്ലെന്നുമെന്‍… ഹൃദയത്തില്‍ കരുതലിന്‍ കാവലിന്നങ്ങു മാത്രം |
A | കരുതലിന്‍ കാവലിന്നങ്ങു മാത്രം |
A | കരുതലിന്‍ കാവലിന്നങ്ങു മാത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanan Kothikkunnu Yeshuve Ninne Ariyan Thudikkunnu Njan | കാണാന്‍ കൊതിക്കുന്നു യേശുവേ നിന്നെയറിയാന്‍ തുടിക്കുന്നു ഞാന്‍ Kanan Kothikkunnu Yeshuve Lyrics | Kanan Kothikkunnu Yeshuve Song Lyrics | Kanan Kothikkunnu Yeshuve Karaoke | Kanan Kothikkunnu Yeshuve Track | Kanan Kothikkunnu Yeshuve Malayalam Lyrics | Kanan Kothikkunnu Yeshuve Manglish Lyrics | Kanan Kothikkunnu Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanan Kothikkunnu Yeshuve Christian Devotional Song Lyrics | Kanan Kothikkunnu Yeshuve Christian Devotional | Kanan Kothikkunnu Yeshuve Christian Song Lyrics | Kanan Kothikkunnu Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninne Ariyaan, Thudikkunnu Njan
Kadhanathil Mathramallennumen... Hrudhayathil
Karuthalin Kaavalinnangu Mathram
Kanan Kothikkunnu, Yeshuve
Ninne Ariyaan, Thudikkunnu Njan
Kadhanathil Mathramallennumen... Hrudhayathil
Karuthalin Kaavalinnangu Mathram
Karuthalin Kaavalinnangu Mathram
-----
Arivinte Aakasham, Angu Mathram
Ente, Azhalinte Aashwasam, Angu Mathram
Arivinte Aakasham, Angu Mathram
Ente, Azhalinte Aashwasam, Angu Mathram
Alivode Aashleshamekukile
Adimakalkk Aalambhamayavane
Alivode Aashleshamekukile
Adiyangalkk Aalambhamayavane
Kaanan Kothikkunnu, Yeshuve
Ninne Ariyan, Thudikkunnu Njan
Kadhanathil Mathramallennumen... Hrudhayathil
Karuthalin Kaavalinnangu Mathram
-----
Andhadhaikk Oushadhamayora Thooviral..
Thumbinaal En Mukham, Thazhukukille
🎵🎵🎵
Andhadhaikk Oushadhamayora Thooviral..
Thumbinaal En Mukham, Thazhukukille
🎵🎵🎵
Andhamaam En Manam, Kazhuki Nin, Thoomanam
Mathivaruvolavum, Niraikkukille
Andhamaam En Manam, Kazhuki Nin, Thoomanam
Mathivaruvolavum, Niraikkukille
Kaanan Kothikkunnu, Yeshuve
Ninne Ariyan, Thudikkunnu Njan
Kadhanathil Mathramallennumen... Hrudhayathil
Karuthalin Kavalinnangu Mathram
Karuthalin Kavalinnangu Mathram
Karuthalin Kavalinnangu Mathram
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet