Malayalam Lyrics

| | |

A A A

My Notes
A വിണ്ണിന്‍ ദൂതര്‍ പാടും ഗീതം
കേള്‍ക്കും രാവില്‍ മാനവര്‍ ഒന്നായ്
വാഴ്‌ത്തി പാടാം നാഥനു സ്‌തുതി ഗീതം
ഹാപ്പി ക്രിസ്‌മസ്, മെറി ക്രിസ്‌മസ്
ലാലല ലാലല ലാലാ….
🎵🎵🎵
M കണ്ടോ ദൂരെ അങ്ങു വിണ്ണില്‍ മിന്നും
ഒരു താരം… അങ്ങു വാനില്‍
F കേട്ടു കാതില്‍ വിണ്ണില്‍ നിന്നും
വാന ദൂതര്‍ പാടും… നാദം രാവില്‍
M താരാജാലം, ഏറ്റുപാടി
F സ്‌നേഹഗീതം, നീല രാവില്‍
A ഉണ്ണിയേശു പിറന്നൊരീ ശാന്ത രാത്രിയില്‍
A കണ്ടോ ദൂരെ അങ്ങു വിണ്ണില്‍ മിന്നും
ഒരു താരം… അങ്ങു വാനില്‍
—————————————–
A Jingle Bells, Jingle Bells
Jingle All The Way
Oh, What Fun It Is To Ride
In A One Horse Open Sleigh, Hey
A Jingle Bells, Jingle Bells
Jingle All The Way
Oh, What Fun It Is To Ride
In A One Horse Open Sleigh
—————————————–
M മിന്നുന്ന താരം നോക്കി
ഇടയരും ഒന്നായ് ചേര്‍ന്ന് പോയി
ബേത്ലെഹേമില്‍
F തേനൂറും പുഞ്ചിരി കാണാന്‍
ഉണ്ണിയെ കണ്ടു വണങ്ങാന്‍
പോയി, ബെത്ലേഹേമില്‍
A എന്റെ പാപം പോക്കാന്‍
നീതി മാര്‍ഗം കാട്ടാന്‍
വന്നു പിറന്നിതാ രാവിതില്‍
മഞ്ഞ് തൂവിടും രാത്രിയില്‍
A കണ്ടോ ദൂരെ അങ്ങു വിണ്ണില്‍ മിന്നും
ഒരു താരം… അങ്ങു വാനില്‍
—————————————–
F താര ഗണങ്ങള്‍ വാഴ്‌ത്തും
വിണ്ണിന്റെ രാജകുമാരാ
മീട്ടാം, കിന്നര നാദം
M ഗോശാലയില്‍ വന്നു പിറന്ന്
ലോകത്തിന്‍ പാലകനായി
പാടും, മണ്ണും വിണ്ണും
A വരവേല്‍ക്കാം ഇതാ
ഉണ്ണി ഈശോയെ നാം
കണ്ണു ചിമ്മും താരകങ്ങള്‍
സാക്ഷിയായ് രാവിതില്‍
F കണ്ടോ ദൂരെ അങ്ങു വിണ്ണില്‍ മിന്നും
ഒരു താരം… അങ്ങു വാനില്‍
M കേട്ടു കാതില്‍ വിണ്ണില്‍ നിന്നും
വാന ദൂതര്‍ പാടും… നാദം രാവില്‍
F താരാജാലം, ഏറ്റുപാടി
M സ്‌നേഹഗീതം, നീല രാവില്‍
A ഉണ്ണിയേശു പിറന്നൊരീ ശാന്ത രാത്രിയില്‍
A കണ്ടൂ ദൂരെ അങ്ങു വിണ്ണില്‍ മിന്നും
ഒരു താരം… അങ്ങു വാനില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kando Dhoore Angu Vinnil Minnum | കണ്ടോ ദൂരെ അങ്ങു വിന്നില്‍ മിന്നും ഒരു താരം... അങ്ങു വാനില്‍ Kando Dhoore Angu Vinnil Minnum Lyrics | Kando Dhoore Angu Vinnil Minnum Song Lyrics | Kando Dhoore Angu Vinnil Minnum Karaoke | Kando Dhoore Angu Vinnil Minnum Track | Kando Dhoore Angu Vinnil Minnum Malayalam Lyrics | Kando Dhoore Angu Vinnil Minnum Manglish Lyrics | Kando Dhoore Angu Vinnil Minnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kando Dhoore Angu Vinnil Minnum Christian Devotional Song Lyrics | Kando Dhoore Angu Vinnil Minnum Christian Devotional | Kando Dhoore Angu Vinnil Minnum Christian Song Lyrics | Kando Dhoore Angu Vinnil Minnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vinnin Dhoothar Padum Geetham
Kelkum Raavil Manavar Onnaai
Vaazhthi Paadam Nadhanu Sthuthi Geetham
Happy Christmas, Merry Christmas
Laa La La, Laa La La, Laa Laa

🎵🎵🎵

Kando Doore Angu Vinnil Minnum
Oru Thaaram... Angu Vaannil
Kettu Kaathil Vinnil Ninnum
Vaana Doothar Paadum... Naadham Raavil

Tharajalam, Ettu Paadi
Snehageetham, Neela Raavil
Unniyeshu Pirannoree Shantha Rathriyil

Kando Dhoore Angu Vinnil Minnum
Oru Thaaram... Angu Vaannil

-----

Jingle Bells, Jingle Bells
Jingle All The Way
Oh, What Fun It Is To Ride
In A One Horse Open Sleigh, Hey

Jingle Bells, Jingle Bells
Jingle All The Way
Oh, What Fun It Is To Ride
In A One Horse Open Sleigh

-----

Minnuna Tharam Nokki
Idayarumonnaai Chernnu Poyi
Bethlehemil

Thennoorum Punchiri Kaanan
Unniye Kandu Vanangaan
Poyi, Bethlahemil

Ente Paapam Pokkan
Neethi Margam Kaattan
Vannu Piranitha Raavithil
Manju Thoovidum Rathriyil

Kando Dhoore Angu Vinnil Minnum
Oru Thaaram... Angu Vaannil

-----

Thaara Ganangal Vaazhthum
Vinnite Rajakumaraa
Meettaam, Kinara Naadham

Ghoshalayil Vannu Pirannu
Lokhathin Paalakanaai
Paadum, Mannum Vinnum

Varavelkkaam Itha
Unni Eeshoye Naam
Kannu Chimmum Tharakangal
Sakhshiyaai Raavithil

Kando Doore Angu Vinnil Minnum
Oru Thaaram... Angu Vaannil
Kettu Kaathil Vinnil Ninnum
Vaana Doothar Paadum... Naadham Raavil

Tharajalam, Ettu Paadi
Snehageetham, Neela Raavil
Unniyeshu Pirannoree Shantha Rathriyil

Kandu Dhoore Angu Vinnil Minnum
Oru Thaaram... Angu Vaannil

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 10419.  Song ID 6711


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.