Loading

Kanivinte Nadha Karunayode Malayalam and Manglish Christian Devotional Song Lyrics

 Album : Prajapathi Yagam


Malayalam Lyrics

| | |

A A A

My Notes
M കനിവിന്റെ നാഥാ കരുണയോടെ
കറകള്‍ പുരണ്ടത് കഴുകീടണേ
കനിവിന്‍ കതിരൊളി വീശീടുവാന്‍
കന്യാസുതനെ വന്നീടണേ
കന്യാസുതനെ വന്നീടണേ
F കനിവിന്റെ നാഥാ കരുണയോടെ
കറകള്‍ പുരണ്ടത് കഴുകീടണേ
കനിവിന്‍ കതിരൊളി വീശീടുവാന്‍
കന്യാസുതനെ വന്നീടണേ
ഓ കന്യാസുതനെ വന്നീടണേ
—————————————–
A ഓര്‍ക്കരുതേ നീ ഘോരമാമെന്നുടെ പാപങ്ങളൊരുനാളും
യേശുവിന്‍ നാമം രക്ഷാനാമം പാടിപുകഴ്‌ത്തും ഞാന്‍
ഓഹോ യേശുവിന്‍ നാമം രക്ഷാനാമം പാടിപുകഴ്‌ത്തും ഞാന്‍
—————————————–
M ഏഴയാമീ പാപി, നിന്‍ കരുണയ്‌ക്കായ്
കണ്ണീരോടെ കേഴുന്നു നാഥാ
F ഏഴയാമീ പാപി, നിന്‍ കരുണയ്‌ക്കായ്
കണ്ണീരോടെ കേഴുന്നു നാഥാ
M അന്ത്യവിധി നാളില്‍ എന്നെ നീ വിധിക്കുമ്പോള്‍
ആബാ പിതാവേ, അലിവു തോന്നേണമേ
F ആഴങ്ങളില്‍ നീ, തള്ളിടല്ലേ
M അളന്നു നീയെന്നെ അകറ്റരുതേ
A കനിവിന്റെ നാഥാ കരുണയോടെ
കറകള്‍ പുരണ്ടത് കഴുകീടണേ
A കനിവിന്‍ കതിരൊളി വീശീടുവാന്‍
കന്യാസുതനെ വന്നീടണേ
ഓ കന്യാസുതനെ വന്നീടണേ
—————————————–
A ഓര്‍ക്കരുതേ നീ ഘോരമാമെന്നുടെ പാപങ്ങളൊരുനാളും
യേശുവിന്‍ നാമം രക്ഷാനാമം പാടിപുകഴ്‌ത്തും ഞാന്‍
ഓഹോ യേശുവിന്‍ നാമം രക്ഷാനാമം പാടിപുകഴ്‌ത്തും ഞാന്‍
—————————————–
F ഒഴുകുന്ന മിഴിനീരു തുടയ്‌ക്കുവാനായ്
എന്നാണു നാഥാ നീ വരിക
M ഒഴുകുന്ന മിഴിനീരു തുടയ്‌ക്കുവാനായ്
എന്നാണു നാഥാ നീ വരിക
F നീയൊരുനാളില്‍ അരുമയായണയുമ്പോള്‍
ഉലകെങ്ങും സ്‌നേഹത്താല്‍ ആനന്ദമാകും
M അല്ലലുള്ളവര്‍ക്കോ ആശ്രയമാകും
F അഴലുകളെല്ലാം അകന്നുപോകും
M കനിവിന്റെ നാഥാ കരുണയോടെ
കറകള്‍ പുരണ്ടത് കഴുകീടണേ
കനിവിന്‍ കതിരൊളി വീശീടുവാന്‍
കന്യാസുതനെ വന്നീടണേ
കന്യാസുതനെ വന്നീടണേ
F കനിവിന്റെ നാഥാ കരുണയോടെ
കറകള്‍ പുരണ്ടത് കഴുകീടണേ
കനിവിന്‍ കതിരൊളി വീശീടുവാന്‍
കന്യാസുതനെ വന്നീടണേ
ഓ കന്യാസുതനെ വന്നീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanivinte Nadha Karunayode Karakal Purandathu Kazhukeedane | കനിവിന്റെ നാഥാ കരുണയോടെ കറകള്‍ പുരണ്ടത് കഴുകീടണേ Kanivinte Nadha Karunayode Lyrics | Kanivinte Nadha Karunayode Song Lyrics | Kanivinte Nadha Karunayode Karaoke | Kanivinte Nadha Karunayode Track | Kanivinte Nadha Karunayode Malayalam Lyrics | Kanivinte Nadha Karunayode Manglish Lyrics | Kanivinte Nadha Karunayode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivinte Nadha Karunayode Christian Devotional Song Lyrics | Kanivinte Nadha Karunayode Christian Devotional | Kanivinte Nadha Karunayode Christian Song Lyrics | Kanivinte Nadha Karunayode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanivinte Nadha Karunayode
Karakal Purandathu Kazhukeedane
Kanivin Kathiroli Veeshiduvaan
Kanya Suthane Vanneedane
Kanya Suthane Vanneedane

Kanivinte Nadha Karunayode
Karakal Purandathu Kazhukeedane
Kanivin Kathiroli Veeshiduvaan
Kanyasuthane Vanneedane
Oh Kanyasuthane Vanneedane

-----

Orkkaruthe Nee Khoramamennude Papangalorunalum
Yeshuvin Naamam Raksha Naamam Paadipukazhthum Njan
Oho Yeshuvin Namam Rakshanamam Paadipukazhthum Njan

-----

Ezhayaamee Paapi, Nin Karunaikkaai
Kaneerode Kezhunnu Nadha
Ezhayaamee Paapi, Nin Karunaikkaai
Kaneerode Kezhunnu Nadha

Anthyavidhi Nalil Enne Nee Vidhikkumbol
Abbaa Pithave, Alivu Thonnename
Azhangalil Nee, Thallidalle
Alannu Neeyenne Akattaruthe

Kanivinte Nadha Karunayode
Karakal Purandathu Kazhukeedane
Kanivin Kathiroli Veeshiduvaan
Kanyasuthane Vanneedane
Oh Kanyasuthane Vanneedane

-----

Orkkaruthe Nee Khoramamennude Papangalorunalum
Yeshuvin Naamam Raksha Naamam Paadipukazhthum Njan
Oho Yeshuvin Namam Rakshanamam Paadipukazhthum Njan

-----

Ozhukunna Mizhineeru Thudaykkuvanaai
Ennanu Nadha Nee Varika
Ozhukunna Mizhineeru Thudaykkuvanaai
Ennanu Nadha Nee Varika

Neeyorunalil Arumayaai Anayumbol
Ulakengum Snehathaal Aanandhamaakum
Allalullavarkko Aashrayamaakum
Azhalukalellam Akannu Pokum

Kanivinte Natha Karunayode
Karakal Purandathu Kazhukeedane
Kanivin Kathiroli Vishiduvan
Kanya Suthane Vanneedane
Kanya Suthane Vanneedane

Kanivinte Natha Karunayode
Karakal Purandathu Kazhukeedane
Kanivin Kathiroli Vishiduvan
Kanyasuthane Vanneedane
Oh Kanyasuthane Vanneedane

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1232.  Song ID 7642


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.