Malayalam Lyrics
My Notes
| M | കണ്ണീരെല്ലാം തുടച്ചീടുവാന്‍ സ്വര്‍ഗ്ഗാധി രാജന്‍, വന്നീടുന്നു |
| F | കണ്ണീരെല്ലാം തുടച്ചീടുവാന്‍ സ്വര്‍ഗ്ഗാധി രാജന്‍, വന്നീടുന്നു |
| M | വേദനയാല്‍, ഉരുകും നേരം താങ്ങീടുവാന്‍, വന്നീടുന്നു |
| F | വേദനയാല്‍, ഉരുകും നേരം താങ്ങീടുവാന്‍, വന്നീടുന്നു |
| A | കണ്ണീരെല്ലാം തുടച്ചീടുവാന്‍ സ്വര്‍ഗ്ഗാധി രാജന്‍, വന്നീടുന്നു |
| —————————————– | |
| M | മനമുരുകി, ഞാന്‍ കരഞ്ഞിടുമ്പോള്‍ ദുഃഖിതനായ് ഞാന്‍, തീരും നേരം |
| F | മനമുരുകി, ഞാന്‍ കരഞ്ഞിടുമ്പോള്‍ ദുഃഖിതനായ് ഞാന്‍, തീരും നേരം |
| M | ദുഃഖിതര്‍ക്കാശ്വാസമായവനെ എന്നരികിലുണ്ട്, നീയെന്നുമേ |
| F | ദുഃഖിതര്‍ക്കാശ്വാസമായവനെ എന്നരികിലുണ്ട്, നീയെന്നുമേ |
| A | കണ്ണീരെല്ലാം തുടച്ചീടുവാന്‍ സ്വര്‍ഗ്ഗാധി രാജന്‍, വന്നീടുന്നു |
| A | കണ്ണീരെല്ലാം തുടച്ചീടുവാന്‍ സ്വര്‍ഗ്ഗാധി രാജന്‍, വന്നീടുന്നു |
| —————————————– | |
| F | രോഗത്താലെ, ഞാന്‍ തളര്‍ന്നിടുമ്പോള്‍ എന്‍ രോഗ ശയ്യയില്‍, നാഥനുണ്ട് |
| M | രോഗത്താലെ, ഞാന്‍ തളര്‍ന്നിടുമ്പോള്‍ എന്‍ രോഗ ശയ്യയില്‍, നാഥനുണ്ട് |
| F | പീഢിതനായ് ഞാന്‍, കേഴും നേരം പീഢിതനായവന്‍, ചാരെയുണ്ട് |
| M | പീഢിതനായ് ഞാന്‍, കേഴും നേരം പീഢിതനായവന്‍, ചാരെയുണ്ട് |
| F | കണ്ണീരെല്ലാം തുടച്ചീടുവാന്‍ സ്വര്‍ഗ്ഗാധി രാജന്‍, വന്നീടുന്നു |
| M | കണ്ണീരെല്ലാം തുടച്ചീടുവാന്‍ സ്വര്‍ഗ്ഗാധി രാജന്‍, വന്നീടുന്നു |
| F | വേദനയാല്‍, ഉരുകും നേരം താങ്ങീടുവാന്‍, വന്നീടുന്നു |
| M | വേദനയാല്‍, ഉരുകും നേരം താങ്ങീടുവാന്‍, വന്നീടുന്നു |
| A | കണ്ണീരെല്ലാം തുടച്ചീടുവാന്‍ സ്വര്‍ഗ്ഗാധി രാജന്‍, വന്നീടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണീരെല്ലാം തുടച്ചീടുവാന്‍ സ്വര്‍ഗ്ഗാധി രാജന്‍, വന്നീടുന്നു Kanneerellam Thudachiduvan Lyrics | Kanneerellam Thudachiduvan Song Lyrics | Kanneerellam Thudachiduvan Karaoke | Kanneerellam Thudachiduvan Track | Kanneerellam Thudachiduvan Malayalam Lyrics | Kanneerellam Thudachiduvan Manglish Lyrics | Kanneerellam Thudachiduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanneerellam Thudachiduvan Christian Devotional Song Lyrics | Kanneerellam Thudachiduvan Christian Devotional | Kanneerellam Thudachiduvan Christian Song Lyrics | Kanneerellam Thudachiduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggaadhi Rajan, Vanneedunnu
Kanneerellaam Thudacheeduvaan
Swarggaadhi Rajan, Vanneedunnu
Vedhanayaal, Urukum Neram
Thaangeeduvaan, Vanneedunnu
Vedhanayaal, Urukum Neram
Thaangeeduvaan, Vanneedunnu
Kanneerellaam Thudacheeduvaan
Swargaadhi Rajan, Vanneedunnu
-----
Manamuruki, Njan Karanjidumbol
Dhukhithanaai Njan, Theerum Neram
Manamuruki, Njan Karanjidumbol
Dhukhithanaai Njan, Theerum Neram
Dhukhitharkkaashwasamaayavane
Ennarikilundu, Neeyennume
Dhukhitharkkaashwasamaayavane
Ennarikilundu, Neeyennume
Kanneerellaam Thudacheeduvaan
Swarggadhi Rajan, Vanneedunnu
Kanneerellaam Thudacheeduvaan
Swargadhi Rajan, Vanneedunnu
-----
Rogathaale, Njan Thalarnnidumbol
En Roga Shayyayil, Nadhanundu
Rogathaale, Njan Thalarnnidumbol
En Roga Shayyayil, Nadhanundu
Peedithanaai Njan, Kezhum Neram
Peedithanaayavan, Chaareyundu
Peedithanaai Njan, Kezhum Neram
Peedithanaayavan, Chaareyundu
Kanneerellaam Thudacheeduvaan
Swarggaadhi Rajan, Vanneedunnu
Kanneerellaam Thudacheeduvaan
Swarggaadhi Rajan, Vanneedunnu
Vedhanayaal, Urukum Neram
Thangeeduvaan, Vanneedunnu
Vedhanayaal, Urukum Neram
Thangeeduvaan, Vanneedunnu
Kanneerellaam Thudacheeduvaan
Swarggaadhi Rajan, Vanneedunnu
Media
If you found this Lyric useful, sharing & commenting below would be Prodigious!

No comments yet