Malayalam Lyrics
My Notes
M | കാണുക.. ക്രൂശിന്‍ പാതയില്‍ പാതയില്‍, പാതയില്‍, പാതയില്‍ |
F | ഘോരമാം മരക്കുരിശേന്തി പോകുമാ… ദേവകുമാരന്‍ |
A | കാണുക.. ക്രൂശിന്‍ പാതയില്‍ പാതയില്‍, പാതയില്‍, പാതയില്‍ |
—————————————– | |
M | നിന്‍ ദാഹമൊക്കെയും, തീര്‍ക്കാന്‍ നിനക്കായ് രക്ഷയിന്‍ ജലവും ഞാനേകി |
F | നിന്‍ ദാഹമൊക്കെയും, തീര്‍ക്കാന്‍ നിനക്കായ് രക്ഷയിന്‍ ജലവും ഞാനേകി |
M | അതിന്‍ ഫലമായ് നീ, നല്‍കി എനിക്കായ് ഘോരമാം കൈപ്പുനീര്‍ മാത്രം |
F | അതിന്‍ ഫലമായ് നീ, നല്‍കി എനിക്കായ് ഘോരമാം കൈപ്പുനീര്‍ മാത്രം |
M | എന്‍ പ്രിയ ജനമേ, എന്‍ പ്രിയ ജനമേ എന്തു ഞാന്‍ തിന്മകളേകി |
F | എന്‍ പ്രിയ ജനമേ, എന്‍ പ്രിയ ജനമേ എന്തു ഞാന്‍ തിന്മകളേകി |
A | ഈ പാനപാത്രം, ഞാന്‍ കുടിപ്പാനായ് എന്‍ പ്രിയ താതാ, നിന്‍ ഹിതമോ |
A | കാണുക.. ക്രൂശിന്‍ പാതയില്‍ പാതയില്‍, പാതയില്‍, പാതയില്‍ |
—————————————– | |
F | നിന്‍ താപമൊക്കെയും, തീര്‍പ്പാന്‍ നിനക്കായ് നന്മകളഖിലവുമേകി |
M | നിന്‍ താപമൊക്കെയും, തീര്‍പ്പാന്‍ നിനക്കായ് നന്മകളഖിലവുമേകി |
F | അതിന്‍ ഫലമായ് നീ, നല്‍കി എനിക്കായ് ശോകമാം മരക്കുരിശല്ലോ |
M | അതിന്‍ ഫലമായ് നീ, നല്‍കി എനിക്കായ് ശോകമാം മരക്കുരിശല്ലോ |
F | എന്‍ പ്രിയ താതാ, എന്‍ പ്രിയ താതാ എന്നെ നീ കൈവെടിഞ്ഞോ |
M | എന്‍ പ്രിയ താതാ, എന്‍ പ്രിയ താതാ എന്നെ നീ കൈവെടിഞ്ഞോ |
A | ഈ പാനപാത്രം, ഞാന്‍ കുടിപ്പാനായ് എന്‍ പ്രിയതാതാ, നിന്‍ ഹിതമോ |
A | കാണുക.. ക്രൂശിന്‍ പാതയില്‍ പാതയില്‍, പാതയില്‍, പാതയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanuka Krooshin Pathayil Pathayil, Pathayil Pathayil | കാണുക ക്രൂശിന്‍ പാതയില്‍ പാതയില്‍ പാതയില്‍.. Kanuka Krooshin Pathayil Lyrics | Kanuka Krooshin Pathayil Song Lyrics | Kanuka Krooshin Pathayil Karaoke | Kanuka Krooshin Pathayil Track | Kanuka Krooshin Pathayil Malayalam Lyrics | Kanuka Krooshin Pathayil Manglish Lyrics | Kanuka Krooshin Pathayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanuka Krooshin Pathayil Christian Devotional Song Lyrics | Kanuka Krooshin Pathayil Christian Devotional | Kanuka Krooshin Pathayil Christian Song Lyrics | Kanuka Krooshin Pathayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pathayil, Pathayil, Pathayil
Khoramam Mara Kurishenthi
Pokuma Devakumaran
Kanuka... Krooshin Pathayil
Pathayil, Pathayil, Pathayil
-----
Nin Dhahamokkeyum, Theerkkan Ninakkaai
Rakshayum Jalavum Njan Eki
Nin Dhahamokkeyum, Theerkkan Ninakkaai
Rakshayum Jalavum Njan Eki
Athin Phalamaai Nee, Nalki Enikkayi
Khoramam Kaipuneer Mathram
Athin Phalamaai Nee, Nalki Enikkayi
Khoramam Kaipuneer Mathram
En Priya Janame, En Priya Janame
Enthu Njan Thinmakaleki
En Priya Janame, En Priya Janame
Enthu Njan Thinmakaleki
Ee Paanapathram, Njan Kudipanaai
En Priya Thatha, Nin Hithamo
Kanuka... Krooshin Pathayil
Pathayil, Pathayil, Pathayil
-----
Nin Thaapamokkeyum, Theerpan Ninakkayi
Nanmakal Akhilavumeki
Nin Thaapamokkeyum, Theerpan Ninakkayi
Nanmakal Akhilavumeki
Athin Phalamayi Nee, Nalki Enikkayi
Shokamam Marakurishallo
Athin Phalamayi Nee, Nalki Enikkayi
Shokamam Marakurishallo
En Priya Thatha, En Priya Thatha
Enne Nee Kaivedinjo
En Priya Thatha, En Priya Thatha
Enne Nee Kaivedinjo
E Paanapathram Njan Kudippanaai
En Priya Thatha, Nin Hithamo
Kaanuka... Krooshin Paathayil
Paathayil, Paathayil, Paathayil
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet