Malayalam Lyrics
My Notes
M | കന്യകയേ… കാല്‍വരിയില്‍… പൂങ്കതിരായവളേ… |
🎵🎵🎵 | |
M | കന്യകയേ, കാല്‍വരിയില്‍, പൂങ്കതിരായവളേ |
F | ഉന്നതനാം, പാലകനെ, മന്നിന് തന്നവളേ |
M | അലിവല്ലോ നീ, കനിവല്ലോ നീ |
F | ഞാനും പ്രിയരും, ചേരുന്നരികില്‍ |
A | ഇനി നിര്‍മ്മല സ്‌നേഹമണിഞ്ഞ് നിറഞ്ഞു വരൂ.. നീ |
A | എന്നുമെന്റെ ആശ്രയമാ, മന്ന തന്ന പേടകമേ ഉന്നതന്റെ കനിവേ, മന്നിലെന്നും ധന്യേ നിന്നെ ഞങ്ങള്‍ വാഴ്‌ത്തുന്നു |
A | അമ്മ കന്യാമാതാവ്, കണ്ണുനീര്‍ വാര്‍ക്കുമ്പോള്‍ യേശുവിന്റെ രക്തം, പാഞ്ഞൊഴുകി വന്ന് പാപിയെന്നെ കഴുകുന്നു |
—————————————– | |
M | ഓ.. സ്വര്‍ഗ്ഗം മന്നില്‍ ചാര്‍ത്തിയ ഗോവണി നീ ഞാന്‍… നിന്നില്‍ ചാരും സീയോന്‍ സഞ്ചാരി |
F | ഓ.. സ്വര്‍ഗ്ഗം മന്നില്‍ ചാര്‍ത്തിയ ഗോവണി നീ ഞാന്‍… നിന്നില്‍ ചാരും സീയോന്‍ സഞ്ചാരി |
M | ഉള്‍ത്താളം ഹല്ലേലുയ്യാ, ഊന്നുവടി സ്ലീവാ തണ്ട് |
F | ഉള്‍ത്താളം ഹല്ലേലുയ്യാ, ഊന്നുവടി സ്ലീവാ തണ്ട് |
M | മനസ്സില്‍ മുഴുവന്‍ നിറയും താളം ആവേ മരിയാ |
F | മനസ്സില്‍ മുഴുവന്‍ നിറയും താളം ആവേ മരിയാ |
A | നിര്‍മ്മലയാം, കന്യക നീ പൊന്നു മേഞ്ഞ പേടകം നീ |
A | നിര്‍മ്മലയാം, കന്യക നീ പൊന്നു മേഞ്ഞ പേടകം നീ |
—————————————– | |
F | പ്രിയ മരിയാംബേ, സ്‌തുതിയുടെ ചിറകില്‍ വരൂ വരൂ നീ സവിധേ ഒരു മനസ്സോടെ കുരിശിനെ വാഴ്‌ത്താന്‍ തരൂ തരൂ നിന്‍ കനിവ് |
M | നീലിമയെഴുമാ, കൃപയുടെ അങ്കി മനം കൊതിപ്പു അണിയാന്‍ അലമാലകളില്‍, അടിപതറുമ്പോള്‍ വരം തരും നിന്‍ സ്‌നേഹം |
F | ആരും കാണാ കൃപയേഴും നിറസ്‌നേഹ സാഗരം നീ |
M | ആരും കാണാ കൃപയേഴും നിറസ്‌നേഹ സാഗരം നീ |
F | ഈ മണ്ണിലും, ഈ വിണ്ണിലും ഒരു ശുഭ്രതാരകം നീ |
M | ഈ മണ്ണിലും, ഈ വിണ്ണിലും ഒരു ശുഭ്രതാരകം നീ |
F | കന്യകയേ, കാല്‍വരിയില്‍, പൂങ്കതിരായവളേ |
M | ഉന്നതനാം, പാലകനെ, മന്നിന് തന്നവളേ |
F | അലിവല്ലോ നീ, കനിവല്ലോ നീ |
M | ഞാനും പ്രിയരും, ചേരുന്നരികില്‍ |
A | ഇനി നിര്‍മ്മല സ്‌നേഹമണിഞ്ഞ് നിറഞ്ഞു വരൂ.. നീ |
F | എന്നുമെന്റെ ആശ്രയമാ, മന്ന തന്ന പേടകമേ ഉന്നതന്റെ കനിവേ, മന്നിലെന്നും ധന്യേ നിന്നെ ഞങ്ങള്‍ വാഴ്‌ത്തുന്നു |
A | അമ്മ കന്യാമാതാവ്, കണ്ണുനീര്‍ വാര്‍ക്കുമ്പോള്‍ യേശുവിന്റെ രക്തം, പാഞ്ഞൊഴുകി വന്ന് പാപിയെന്നെ കഴുകുന്നു |
M | എന്നുമെന്റെ ആശ്രയമാ, മന്ന തന്ന പേടകമേ ഉന്നതന്റെ കനിവേ, മന്നിലെന്നും ധന്യേ നിന്നെ ഞങ്ങള്‍ വാഴ്‌ത്തുന്നു |
A | അമ്മ കന്യാമാതാവ്, കണ്ണുനീര്‍ വാര്‍ക്കുമ്പോള്‍ യേശുവിന്റെ രക്തം, പാഞ്ഞൊഴുകി വന്ന് പാപിയെന്നെ കഴുകുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanyakaye Kalvariyil Poonkathirayavale | കന്യകയേ, കാല്‍വരിയില്‍, പൂങ്കതിരായവളേ Kanyakaye Kalvariyil Poonkathirayavale Lyrics | Kanyakaye Kalvariyil Poonkathirayavale Song Lyrics | Kanyakaye Kalvariyil Poonkathirayavale Karaoke | Kanyakaye Kalvariyil Poonkathirayavale Track | Kanyakaye Kalvariyil Poonkathirayavale Malayalam Lyrics | Kanyakaye Kalvariyil Poonkathirayavale Manglish Lyrics | Kanyakaye Kalvariyil Poonkathirayavale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanyakaye Kalvariyil Poonkathirayavale Christian Devotional Song Lyrics | Kanyakaye Kalvariyil Poonkathirayavale Christian Devotional | Kanyakaye Kalvariyil Poonkathirayavale Christian Song Lyrics | Kanyakaye Kalvariyil Poonkathirayavale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poonkathiraayavale...
🎵🎵🎵
Kanyakaye, Kalvariyil, Poonkathiraayavale
Unnathanaam, Paalakane, Manninu Thannavale
Alivallo Nee, Kanivallo Nee
Njanum Priyarum, Cherunnarikil
Ini Nirmmala Snehamaninju Niranju Varu.. Nee
Ennumente Aashrayama, Manna Thanna Pedakame
Unnathante Kanive, Mannilennum Dhanye
Ninne Njangal Vaazhthunnu
Amma Kanya Mathavu, Kannuneer Vaarkkumbol
Yeshuvinte Raktham, Paanjozhuki Vannu
Paapiyenne Kazhukunnu
-----
Oh...
Swarggam Mannil Chaarthiya Govani Nee
Njan...
Ninnil Chaarum Seeyon Sanchari
Oh...
Swarggam Mannil Chaarthiya Govani Nee
Njan...
Ninnil Chaarum Seeyon Sanchari
Ulthaalam Halleluya, Oonnu Vadi Sleeva Thandu
Ulthaalam Halleluya, Oonnu Vadi Sleeva Thandu
Manassil Muzhuvan Nirayum Thaalam Ave Mariya
Manassil Muzhuvan Nirayum Thaalam Ave Mariya
Nirmmalayaam, Kanyaka Nee
Ponnu Menja Pedakam Nee
Nirmmalayaam, Kanyaka Nee
Ponnu Menja Pedakam Nee
-----
Priya Mariyaambe, Sthuthiyude Chirakil
Varu Varu Nee Savidhe
Oru Manassode Kurishine Vaazhthaan
Tharu Tharu Nin Kanivu
Neelimayezhumaa, Krupayude Anki
Manam Kothippu Aniyaan
Alamaalakalil, Adi Patharumbol
Varam Tharum Nin Sneham
Aarum Kaanaa Krupayezhum
Nira Sneha Saagaram Nee
Aarum Kaanaa Krupayezhum
Nira Sneha Saagaram Nee
Ee Mannilum, Ee Vinnilum
Oru Shubhra Thaarakam Nee
Ee Mannilum, Ee Vinnilum
Oru Shubhra Thaarakam Nee
Kanyakaye, Kalvariyil, Poonkathiraayavale
Unnathanaam, Paalakane, Manninu Thannavale
Alivallo Nee, Kanivallo Nee
Njanum Priyarum, Cherunnarikil
Ini Nirmmala Snehamaninju Niranju Varu.. Nee
Ennumente Aashrayama, Manna Thanna Pedakame
Unnathante Kanive, Mannilennum Dhanye
Ninne Njangal Vaazhthunnu
Amma Kanya Mathavu, Kannuneer Vaarkkumbol
Yeshuvinte Raktham, Paanjozhuki Vannu
Paapiyenne Kazhukunnu
Ennumente Aashrayama, Manna Thanna Pedakame
Unnathante Kanive, Mannilennum Dhanye
Ninne Njangal Vaazhthunnu
Amma Kanya Mathavu, Kannuneer Vaarkkumbol
Yeshuvinte Raktham, Paanjozhuki Vannu
Paapiyenne Kazhukunnu
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet