Malayalam Lyrics
My Notes
Note : The (🎵) position may vary for different versions of Karaoke (you can change it by double clicking it).
Below you’ll find the songs Karthave Kaniyename, Lokhathin Paapangal Thaangum & Mishiha Karthave.
M1 | കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ കര്‍ത്താവേ ഞങ്ങളണയ്‌ക്കും പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ |
F2 | സ്വര്‍ഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
M3 | ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രീത്വമേ ദിവ്യാനുഗ്രഹമേകണമേ |
F1 | വിശുദ്ധി വിരിയും പാതകളില്‍ ചരിച്ചു നാഥനു സമ്മോദം നിറച്ച പാവന ധീരാത്മാ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M2 | മാർ യൗസേപ്പേ, പ്രിയതാതാ ദൈവകുമാരനു പാലകനേ രക്ഷകനൂഴിയിലാശ്രിതനേ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F3 | ദാവീദിൻ തിരു ഗോത്രജനേ നിർമ്മല കന്യ വല്ലഭനേ നന്മരണത്തിൻ മദ്ധ്യസ്ഥാ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
M1 | വിരക്തനായ വിശുദ്ധാത്മാ വിവേകമതിയാം യൗസേപ്പേ ദൈവത്തിൻ പ്രിയ വിശ്വസ്‌തനേ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F2 | അനുസരണത്തിൻ മാതൃകയേ ദാരിദൃത്തിൻ സ്നേഹിതനേ തിരുഭവനത്തിൻ നായകനേ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M3 | കന്യകമാരുടെ കാവലേ വേലക്കാരുടെ മാതൃകയേ തിരുസഭതന്നുടെ പാലകനേ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
F1 | ക്ഷമയേറും തിരുഗാത്രമേ ജാഗ്രത പൂകും പൂമരമേ ദാമ്പത്യത്തിന് ദർപ്പണമേ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M2 | ഗോത്രഗണത്തിൻ പ്രകാശമേ സ്വർഗ്ഗസ്വപ്‌ന സതീർത്ഥ്യനേ സാത്താനേറും പരിഭ്രമമേ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F3 | നന്മകളാൽ പരിപൂരിതനേ നീതി നിറഞ്ഞൊരു നിറകുടമേ ശാന്തഗുണത്തിൻ മാതൃകയേ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
M1 | രോഗമിയന്നവനാരോഗ്യം പകരും കരുണാസാഗരമേ പാപിക്കവനിയിലാശ്രയമേ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F2 | കേഴുന്നോർക്കു നിരന്തരമായ് സാന്ത്വനമരുളും പാലകനേ സഹനത്തിൻ സഹയാത്രികനേ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M3 | വിനീതനായ വിശുദ്ധാത്മാ വിരിഞ്ഞുപൊന്തിയ വിണ്‍മലരെ നിറഞ്ഞനീതി പുണര്‍ന്നിടുവാന്‍ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
F1 | ലോകവുമതിനുടെയാശകളും ധീരതയാര്‍ന്നു വെടിഞ്ഞവനേ വിനയത്തിന്‍ തിരുമാതൃകയെ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M2 | സ്വര്‍ഗ്ഗതലത്തു മഹോന്നതമാം നിക്ഷേപങ്ങള്‍ നിറച്ചവനേ ചിന്തകള്‍ വിണ്ണിലുയര്‍ത്തിടുവാന്‍ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
—————————————– | |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | പാപം പൊറുക്കേണമേ നാഥാ പാപം പൊറുക്കേണമേ |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | ഞങ്ങളില്‍ കനിയേണമേ നാഥാ ഞങ്ങളില്‍ കനിയേണമേ |
Mishiha Karthave Narakulapalakane
A | മിശിഹാ കര്‍ത്താവേ, നരകുലപാലകനേ ഞങ്ങളണച്ചിടുമീ, പ്രാര്‍ത്ഥന തിരുമുമ്പില്‍ |
A | പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം |
A | പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം |
A | മിശിഹാ കര്‍ത്താവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Kaniyaname (St. Joseph) | കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ Karthave Kaniyaname Luthiniya (St. Joseph) Lyrics | Karthave Kaniyaname Luthiniya (St. Joseph) Song Lyrics | Karthave Kaniyaname Luthiniya (St. Joseph) Karaoke | Karthave Kaniyaname Luthiniya (St. Joseph) Track | Karthave Kaniyaname Luthiniya (St. Joseph) Malayalam Lyrics | Karthave Kaniyaname Luthiniya (St. Joseph) Manglish Lyrics | Karthave Kaniyaname Luthiniya (St. Joseph) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Kaniyaname Luthiniya (St. Joseph) Christian Devotional Song Lyrics | Karthave Kaniyaname Luthiniya (St. Joseph) Christian Devotional | Karthave Kaniyaname Luthiniya (St. Joseph) Christian Song Lyrics | Karthave Kaniyaname Luthiniya (St. Joseph) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mishihaye Kaniyename
Karthave Njangal Anekkum
Prarthana Sadhayam Kelkkaname
Swarga Pithavam Sakalesha
Divyanugraham Ekaname
Nara Rakshakanam Mishihaye
Divyanugraham Ekaname
🎵🎵🎵
Daivathmaavam Sakalesha
Divyanugraham Ekaname
Paripaavanamaam Threethwame
Divyanugraham Ekaname
Vishudhi Viriyum Paathakalil
Charichu Nadhanu Sammodham
Niracha Paavana Dheerathma
Prarthikkaname Njangalkkayi
🎵🎵🎵
Mar Yauseppe, Priya Thaatha
Daiva Kumaranu Paalakane
Rakshakan Oozhiyil Aashrithane
Prarthikkename Njangalkkayi
🎵🎵🎵
Daveedin Thiru Gothrajane
Nirmmala Kanya Vallabhane
Nanmaranathin Maadhyastha
Prarhikkename Njangalkkayi
Virakthanaya Vishudhaathma
Vivekamathiyaam Yauseppe
Daivathin Priya Vishwasthane
Prarthikkename Njangalkkayi
🎵🎵🎵
Anusmaranathin Mathrukaye
Daaridryathin Snehithane
Thiru Bhavanathil Nayakane
Prarthikkename Njangalkkayi
🎵🎵🎵
Kanyakamaarude Kaavale
Velakkarude Mathrukaye
Thiru Sabha Thannude Paalakane
Prarhikkename Njangalkkayi
Kshamayerum Thiru Gaathrame
Jagratha Pookum Poomarame
Dhaambathyathin Dharppaname
Prarthikkename Njangalkkayi
🎵🎵🎵
Gothra Ganathin Prakashame
Swargga Swapna Satheerthyane
Saathanerum Paribramame
Prarthikkename Njangalkkayi
🎵🎵🎵
Nanmakalaal Paripoorithane
Neethi Niranjoru Nirakudame
Shantha Gunathin Mathrukaye
Prarthikkename Njangalkkayi
Rogamiyannavan Aarogyam
Pakarum Karuna Saagarame
Paapikkavaniyil Aashrayame
Prarthikkename Njangalkkayi
🎵🎵🎵
Kezhunnorkku Nirantharamai
Santhwanam Arulum Paalakane
Sahanathin Saha Yathrikane
Prarthikkename Njangalkkayi
🎵🎵🎵
Veenithayaya Vishuthaathma
Virinju Ponthiya Vinn Malare
Niranja Neethi Punarnniduvan
Prarthikkename Njangalkkayi
Lokhavum Athinude Aashakalum
Dheeratha Aarnnu Vedinjavan Nee
Vinayathin Thiru Maathrukaye
Prarthikkaname Njangalkkayi
🎵🎵🎵
Swarga Thalathu Mahonnathamaam
Nikshepangal Nirachavane
Chinthakal Vinnil Uyartheeduvan
Prarthikkename Njangalkkayi
-----
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Paapam Porukkename, Naadha
Paapam Porukkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Prarthana Kelkkename, Nadha
Prarthana Kelkkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Njangalil Kaniyename, Naadha
Njangalil Kaniyename
-----
Mishiha Karthave, Narakula Paalakane
Njangal Anacheedumee, Praarthana Thiru Munbil
Parimalamiyalum Dhoopam Pol
Kaikond Arulenam
Parimalamiyalum Dhoopam Pol
Kaikond Arulenam
Mishiha Karthave
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet