Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവേ! നിന്‍ പാദത്തില്‍
ഞാനിതാ വന്നിടുന്നു
F എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ്
നിന്‍ കയ്യില്‍ തന്നിടുന്നു
A എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ്
നിന്‍ കയ്യില്‍ തന്നിടുന്നു
—————————————–
M എല്ലാം ഞാന്‍ ഏകിടുന്നു
മാനസം, ദേഹി, ദേഹം
നിന്‍ ഹിതം ചെയ്‌തിടുവാന്‍
എന്നെ സമര്‍പ്പിക്കുന്നു
F എല്ലാം ഞാന്‍ ഏകിടുന്നു
മാനസം, ദേഹി, ദേഹം
നിന്‍ ഹിതം ചെയ്‌തിടുവാന്‍
എന്നെ സമര്‍പ്പിക്കുന്നു
M കര്‍ത്താവേ! നിന്‍ പാദത്തില്‍
ഞാനിതാ വന്നിടുന്നു
F എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ്
നിന്‍ കയ്യില്‍ തന്നിടുന്നു
A എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ്
നിന്‍ കയ്യില്‍ തന്നിടുന്നു
—————————————–
F പോകട്ടെ നിനക്കായ് ഞാന്‍
പാടു സഹിച്ചീടുവാന്‍
ഓടട്ടെ നാടെങ്ങും ഞാന്‍
നിന്‍ നാമം ഘോഷിക്കുവാന്‍
M പോകട്ടെ നിനക്കായ് ഞാന്‍
പാടു സഹിച്ചീടുവാന്‍
ഓടട്ടെ നാടെങ്ങും ഞാന്‍
നിന്‍ നാമം ഘോഷിക്കുവാന്‍
F കര്‍ത്താവേ! നിന്‍ പാദത്തില്‍
ഞാനിതാ വന്നിടുന്നു
M എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ്
നിന്‍ കയ്യില്‍ തന്നിടുന്നു
A എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ്
നിന്‍ കയ്യില്‍ തന്നിടുന്നു
—————————————–
M ഹല്ലേലുയ്യാ മഹത്വം!
സ്‌തോത്രമെന്‍ രക്ഷകനു
ഹല്ലേലുയ്യാ കീര്‍ത്തനം
പാടും ഞാന്‍ കര്‍ത്താവിന്നു
F ഹല്ലേലുയ്യാ മഹത്വം!
സ്‌തോത്രമെന്‍ രക്ഷകനു
ഹല്ലേലുയ്യാ കീര്‍ത്തനം
പാടും ഞാന്‍ കര്‍ത്താവിന്നു
M കര്‍ത്താവേ! നിന്‍ പാദത്തില്‍
ഞാനിതാ വന്നിടുന്നു
F എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ്
നിന്‍ കയ്യില്‍ തന്നിടുന്നു
A എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ്
നിന്‍ കയ്യില്‍ തന്നിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Nin Padhathil Njanitha Vannidunnu | കര്‍ത്താവേ! നിന്‍ പാദത്തില്‍ ഞാനിതാ വന്നിടുന്നു Karthave Nin Padhathil Lyrics | Karthave Nin Padhathil Song Lyrics | Karthave Nin Padhathil Karaoke | Karthave Nin Padhathil Track | Karthave Nin Padhathil Malayalam Lyrics | Karthave Nin Padhathil Manglish Lyrics | Karthave Nin Padhathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Nin Padhathil Christian Devotional Song Lyrics | Karthave Nin Padhathil Christian Devotional | Karthave Nin Padhathil Christian Song Lyrics | Karthave Nin Padhathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Nin Paadhathil
Njanitha Vannidunnu
Enne Njan Sampoornnamai
Nin Kayyil Thannidunnu
Enne Njan Sampoornnamai
Nin Kayyil Thannidunnu

-----

Ellam Njan Ekidunnu
Maanasam Dhehi Dheham
Nin Hitham Cheithiduvan
Enne Samarppikunnu

Ellam Njan Ekidunnu
Maanasam Dhehi Dheham
Nin Hitham Cheithiduvan
Enne Samarppikunnu

Karthave Nin Padhathil
Njan Itha Vannidunnu
Enne Njan Sampoornnamai
Nin Kayil Thannidunnu
Enne Njan Sampoornnamai
Nin Kayil Thannidunnu

-----

Pokatte Ninkai Njan
Paadu Sahichiduvaan
Odatte Naadengum Njan
Nin Naamam Goshikuvaan

Pokatte Ninkai Njan
Paadu Sahichiduvaan
Odatte Naadengum Njan
Nin Naamam Goshikuvaan

Karthave Nin Padhathil
Njan Itha Vannidunnu
Enne Njan Sampoornnamai
Nin Kayil Thannidunnu
Enne Njan Sampoornnamai
Nin Kayil Thannidunnu

-----

Halleluyah Mahathwam
Sthothramen Rekshakanu
Halleluyah Keerthanam
Paadum Njan Karthavine

Halleluyah Mahathwam
Sthothramen Rekshakanu
Halleluyah Keerthanam
Paadum Njan Karthavine

Karthave Nin Padhathil
Njan Itha Vannidunnu
Enne Njan Sampoornnamai
Nin Kayil Thannidunnu
Enne Njan Sampoornnamai
Nin Kayil Thannidunnu

padhathil paadhathil padathil paadathil pathathil paathathil


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1622.  Song ID 7126


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.