Loading

Karthave Nin Roopam Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവേ നിന്‍, രൂപം എനി-
ക്കെല്ലായ്‌പ്പോഴും സന്തോഷമേ
F കര്‍ത്താവേ നിന്‍, രൂപം എനി-
ക്കെല്ലായ്‌പ്പോഴും സന്തോഷമേ
M സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും
ഇതുപോലില്ലോര്‍, രൂപം വേറെ
F സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും
ഇതുപോലില്ലോര്‍, രൂപം വേറെ
M അരക്കാശിനും മുതലില്ലാതെ
തല ചായ്‌പാനും, സ്ഥലമില്ലാതെ
F അരക്കാശിനും മുതലില്ലാതെ
തല ചായ്‌പാനും, സ്ഥലമില്ലാതെ
M മുപ്പത്തിമൂന്നരക്കൊല്ലം
പാര്‍ത്തലത്തില്‍, പാര്‍ത്തല്ലോ നീ
F മുപ്പത്തിമൂന്നരക്കൊല്ലം
പാര്‍ത്തലത്തില്‍, പാര്‍ത്തല്ലോ നീ
—————————————–
F ജന്മസ്ഥലം, വഴിയമ്പലം
ശയ്യാഗൃഹം പുല്‍ക്കൂടാക്കി
M ജന്മസ്ഥലം, വഴിയമ്പലം
ശയ്യാഗൃഹം പുല്‍ക്കൂടാക്കി
F വഴിയാധാര, ജീവിയായ്‌ നീ
ഭൂലോകത്തെ, സന്ദര്‍ശിച്ചു
M വഴിയാധാര, ജീവിയായ്‌ നീ
ഭൂലോകത്തെ, സന്ദര്‍ശിച്ചു
F എല്ലാവര്‍ക്കും, നന്മ ചെയ്‌വാന്‍
എല്ലായ്‌പോഴും, സഞ്ചരിച്ചു
M എല്ലാവര്‍ക്കും, നന്മ ചെയ്‌വാന്‍
എല്ലായ്‌പോഴും, സഞ്ചരിച്ചു
F എല്ലാടത്തും, ദൈവസ്‌നേഹം
വെളിവാക്കി നീ, മരണത്തോളം
M എല്ലാടത്തും, ദൈവസ്‌നേഹം
വെളിവാക്കി നീ, മരണത്തോളം
—————————————–
M സാത്താനെ നീ, തോല്‍പ്പിച്ചവന്‍
സര്‍വ്വായുധം കവര്‍ന്നല്ലോ
F സാത്താനെ നീ, തോല്‍പ്പിച്ചവന്‍
സര്‍വ്വായുധം കവര്‍ന്നല്ലോ
M സാധുക്കള്‍ക്കോ, സങ്കേതമായ്‌
ഭൂലോകത്തില്‍, നീ മാത്രമേ
F സാധുക്കള്‍ക്കോ, സങ്കേതമായ്‌
ഭൂലോകത്തില്‍, നീ മാത്രമേ
M ദുഷ്‌ടന്മാരെ രക്ഷിപ്പാനും
ദോഷം കൂടാതാക്കീടാനും
F ദുഷ്‌ടന്മാരെ രക്ഷിപ്പാനും
ദോഷം കൂടാതാക്കീടാനും
M രക്ഷിതാവായ്‌ ഇക്ഷിതിയില്‍
കാണപ്പെട്ട ദൈവം നീയേ
F രക്ഷിതാവായ്‌ ഇക്ഷിതിയില്‍
കാണപ്പെട്ട ദൈവം നീയേ
—————————————–
F യഹൂദര്‍ക്കും റോമക്കാര്‍ക്കും
പട്ടാളക്കാര്‍ അല്ലാത്തോര്‍ക്കും
M യഹൂദര്‍ക്കും റോമക്കാര്‍ക്കും
പട്ടാളക്കാര്‍ അല്ലാത്തോര്‍ക്കും
F ഇഷ്‌ടംപോലെ എന്തും ചെയ്‌വാന്‍
കുഞ്ഞാടുപോല്‍ നിന്നല്ലോ നീ
M ഇഷ്‌ടംപോലെ എന്തും ചെയ്‌വാന്‍
കുഞ്ഞാടുപോല്‍ നിന്നല്ലോ നീ
F ക്രൂശിന്മേല്‍ നീ കൈകാല്‍കളില്‍
ആണി ഏറ്റു കരയുന്നേരം
M ക്രൂശിന്മേല്‍ നീ കൈകാല്‍കളില്‍
ആണി ഏറ്റു കരയുന്നേരം
F നരകത്തിന്റെ തിരമാലയില്‍
നിന്നെല്ലാരേം രക്ഷിച്ചു നീ
M നരകത്തിന്റെ തിരമാലയില്‍
നിന്നെല്ലാരേം രക്ഷിച്ചു നീ
—————————————–
M മൂന്നാം നാളില്‍ കല്ലറയില്‍
നിന്നുത്ഥാനം ചെയ്‌തതിനാല്‍
F മൂന്നാം നാളില്‍ കല്ലറയില്‍
നിന്നുത്ഥാനം ചെയ്‌തതിനാല്‍
M മരണത്തിന്റെ പരിതാപങ്ങള്‍
എന്നെന്നേക്കും നീങ്ങിപ്പോയി
F മരണത്തിന്റെ പരിതാപങ്ങള്‍
എന്നെന്നേക്കും നീങ്ങിപ്പോയി
M പ്രിയ ശിഷ്യര്‍ മദ്ധ്യത്തില്‍ നിന്നു-
യര്‍ന്നു നീ സ്വര്‍ഗ്ഗത്തിലായ്
F പ്രിയ ശിഷ്യര്‍ മദ്ധ്യത്തില്‍ നിന്നു-
യര്‍ന്നു നീ സ്വര്‍ഗ്ഗത്തിലായ്
M ശീഘ്രം വരാമെന്നല്ലോ നീ
ഗലീല്യരോടുരച്ചത്
F ശീഘ്രം വരാമെന്നല്ലോ നീ
ഗലീല്യരോടുരച്ചത്
—————————————–
F തേജസ്സിന്റെ കര്‍ത്താവേ എന്‍
പ്രാണ പ്രിയാ, സര്‍വ്വസ്വമേ
M തേജസ്സിന്റെ കര്‍ത്താവേ എന്‍
പ്രാണ പ്രിയാ, സര്‍വ്വസ്വമേ
F വരിക എന്‍, സങ്കേതമേ
വീണ്ടും വേഗം വന്നിടണേ
M വരിക എന്‍, സങ്കേതമേ
വീണ്ടും വേഗം വന്നിടണേ
F കര്‍ത്താവേ നിന്‍, രൂപം എനി-
ക്കെല്ലായ്‌പ്പോഴും സന്തോഷമേ
M കര്‍ത്താവേ നിന്‍, രൂപം എനി-
ക്കെല്ലായ്‌പ്പോഴും സന്തോഷമേ
F സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും
ഇതുപോലില്ലോര്‍, രൂപം വേറെ
M സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും
ഇതുപോലില്ലോര്‍, രൂപം വേറെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Nin Roopam Enikkellaipozhum Santhoshame | കര്‍ത്താവേ നിന്‍, രൂപം എനിക്കെല്ലായ്‌പ്പോഴും സന്തോഷമേ Karthave Nin Roopam Lyrics | Karthave Nin Roopam Song Lyrics | Karthave Nin Roopam Karaoke | Karthave Nin Roopam Track | Karthave Nin Roopam Malayalam Lyrics | Karthave Nin Roopam Manglish Lyrics | Karthave Nin Roopam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Nin Roopam Christian Devotional Song Lyrics | Karthave Nin Roopam Christian Devotional | Karthave Nin Roopam Christian Song Lyrics | Karthave Nin Roopam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Nin, Roopam Eni-
Kkellaaipozhum Santhoshame
Karthave Nin, Roopam Eni-
Kkellaaipozhum Santhoshame

Swargathilum, Bhoomiyilum
Ithupolillor, Roopam Vere
Swargathilum, Bhoomiyilum
Ithupolillor, Roopam Vere

Arakkaashinum Muthalillaathe
Thala Chaaipanum, Sthalamillathe
Arakkaashinum Muthalillaathe
Thala Chaaipanum, Sthalamillathe

Muppathimunnarakkollam
Paarthalathil, Paarthallo Nee
Muppathimunnarakkollam
Paarthalathil, Paarthallo Nee

-----

Janmasthalam, Vazhiyambalam
Shayyagruham Pulkkoodakki
Janmasthalam, Vazhiyambalam
Shayyagruham Pulkkoodakki

Vazhiyadhara, Jeeviyaai Nee
Bhoolokathe Sandharshichu
Vazhiyadhara, Jeeviyaai Nee
Bhoolokathe Sandharshichu

Ellavarkkum, Nanma Chey‌vaan
Ellaaipozhum, Sancharichu
Ellavarkkum, Nanma Chey‌vaan
Ellaaipozhum, Sancharichu

Elladathum, Daiva Sneham
Velivakki Nee, Maranatholam
Elladathum, Daiva Sneham
Velivakki Nee, Maranatholam

-----

Saathane Nee Tholppichavan,
Sarvvayudham, Kavarnnallo
Saathane Nee Tholppichavan,
Sarvvayudham, Kavarnnallo

Sadhukkalkk, Sankethamaai
Bhoolokathil, Nee Mathrame
Sadhukkalkk, Sankethamaai
Bhoolokathil, Nee Mathrame

Dhushttanmare Rakshippanum
Dhosham Koodathakkidanum
Dhushttanmare Rakshippanum
Dhosham Koodathakkidanum

Rakshithaavaai Ikshi Theeyil
Kanappetta Daivam Neeye
Rakshithaavaai Ikshi Theeyil
Kanappetta Daivam Neeye

-----

Yahoodharkkum Romakkarkkum
Pattalakkaar Allathorkkum
Yahoodharkkum Romakkarkkum
Pattalakkaar Allathorkkum

Ishtam Pole Enthum Chey‌vaan
Kunjadu Pol Ninnallo Nee
Ishtam Pole Enthum Chey‌vaan
Kunjadu Pol Ninnallo Nee

Krooshinmel Nee, Kaikalkalil
Aani Ettu Karayunneram
Krooshinmel Nee, Kaikalkalil
Aani Ettu Karayunneram

Narakathinte Thiramaalayil
Ninnellarem Rakshichu Nee
Narakathinte Thiramaalayil
Ninnellarem Rakshichu Nee

-----

Moonnam Naalil Kallarayil
Ninnuthaanam Cheythathinaal
Moonnam Naalil Kallarayil
Ninnuthaanam Cheythathinaal

Maranathinte Parithaapangal
Ennennekkum Neengi Poyi
Maranathinte Parithaapangal
Ennennekkum Neengi Poyi

Priya Shishyar Madhyathil Nin-
Nuyarnnu Nee Swarggathilaai
Priya Shishyar Madhyathil Nin-
Nuyarnnu Nee Swarggathilaai

Shikhram Varamennallo Nee
Galeelyarod Urachathu
Shikhram Varamennallo Nee
Galeelyarod Urachathu

-----

Thejassinte Karthave En
Praana Priya, Sarvvasvame
Thejassinte Karthave En
Praana Priya, Sarvvasvame

Varika En Sankethame
Veendum Vegam Vannidane
Varika En Sankethame
Veendum Vegam Vannidane

Karthave Nin, Roopam Enikk
Ellaipozhum Santhoshame
Karthave Nin, Roopam Enikk
Ellaipozhum Santhoshame

Swargathilum, Bhoomiyilum
Ithupolillor, Roopam Vere
Swargathilum, Bhoomiyilum
Ithupolillor, Roopam Vere

Media

If you found this Lyric useful, sharing & commenting below would be Fantastic!
  1. Leonel

    October 13, 2022 at 8:13 PM

    Great web site. Plenty of helpful info here. I’m sending it to some
    friends ans additionally sharing this website.
    And naturally, thanks for your effort!

  2. Carolyn

    October 20, 2022 at 10:53 AM

    I think the admin of this web page is really working hard
    I totally support this site, as every lyrics is amazing.

Your email address will not be published. Required fields are marked *





Views 1038.  Song ID 7644


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.