Loading

Karthavin Chaare Njan Pokum Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവിന്‍ ചാരെ ഞാന്‍ പോകും
സര്‍വ്വവും ഏറ്റേറ്റു പറയും
F കര്‍ത്താവിന്‍ ചാരെ ഞാന്‍ പോകും
സര്‍വ്വവും ഏറ്റേറ്റു പറയും
M ആനന്ദം നിറഞ്ഞങ്ങു കവിയും
എന്‍ ഹൃത്തിനുള്ളില്‍
F ​ആനന്ദം നിറഞ്ഞങ്ങു കവിയും
എന്‍ ഹൃത്തിനുള്ളില്‍
M പാപവും ഭാരവും നീക്കി
വഹിച്ചിടും കര്‍ത്തന്‍ തന്‍ തോളില്‍
F പാപവും ഭാരവും നീക്കി
വഹിച്ചിടും കര്‍ത്തന്‍ തന്‍ തോളില്‍
A വഹിച്ചിടും കര്‍ത്തന്‍ തന്‍ തോളില്‍
A കര്‍ത്താവിന്‍ ചാരെ ഞാന്‍ പോകും
സര്‍വ്വവും ഏറ്റേറ്റു പറയും
—————————————–
M ​നന്മ നിറഞ്ഞൊരു വാക്കുകള്‍
പങ്കുവച്ചിനി ഞാന്‍ ജീവിക്കും
F ​നന്മ നിറഞ്ഞൊരു വാക്കുകള്‍
പങ്കുവച്ചിനി ഞാന്‍ ജീവിക്കും
M ​ഈശന്‍ തന്നൊരി കൈകളാല്‍
F ​ഈശന്‍ തന്നൊരി കൈകളാല്‍
A ​ഇനിമേല്‍​ ​ചെയ്യും സഹായങ്ങള്‍
A കര്‍ത്താവിന്‍ ചാരെ ഞാന്‍ പോകും
സര്‍വ്വവും ഏറ്റേറ്റു പറയും
—————————————–
F ​കര്‍ത്തന്‍ തന്‍ കൂടെ പോയെന്നാല്‍
ദോഷവും ഗര്‍വും അസൂയയും
M ​കര്‍ത്തന്‍ തന്‍ കൂടെ പോയെന്നാല്‍
ദോഷവും ഗര്‍വും അസൂയയും
F ​വെന്തു വെണ്ണീറായി പോയിടും
M ​വെന്തു വെണ്ണീറായി പോയിടും
A എന്നും സ്നേഹം നിറഞ്ഞിടും​
F കര്‍ത്താവിന്‍ ചാരെ ഞാന്‍ പോകും
സര്‍വ്വവും ഏറ്റേറ്റു പറയും
M കര്‍ത്താവിന്‍ ചാരെ ഞാന്‍ പോകും
സര്‍വ്വവും ഏറ്റേറ്റു പറയും
F ആനന്ദം നിറഞ്ഞങ്ങു കവിയും
എന്‍ ഹൃത്തിനുള്ളില്‍
M ​ആനന്ദം നിറഞ്ഞങ്ങു കവിയും
എന്‍ ഹൃത്തിനുള്ളില്‍
A കര്‍ത്താവിന്‍ ചാരെ ഞാന്‍ പോകും
സര്‍വ്വവും ഏറ്റേറ്റു പറയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavin Chaare Njan Pokum | കര്‍ത്താവിന്‍ ചാരെ ഞാന്‍ പോകും സര്‍വ്വവും ഏറ്റേറ്റു പറയും Karthavin Chaare Njan Pokum Lyrics | Karthavin Chaare Njan Pokum Song Lyrics | Karthavin Chaare Njan Pokum Karaoke | Karthavin Chaare Njan Pokum Track | Karthavin Chaare Njan Pokum Malayalam Lyrics | Karthavin Chaare Njan Pokum Manglish Lyrics | Karthavin Chaare Njan Pokum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavin Chaare Njan Pokum Christian Devotional Song Lyrics | Karthavin Chaare Njan Pokum Christian Devotional | Karthavin Chaare Njan Pokum Christian Song Lyrics | Karthavin Chaare Njan Pokum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavin Chaare Njan Pokum
Sarvathum Ettettu Parayum
Karthavin Chaare Njan Pokum
Sarvathum Ettettu Parayum

Aanandham Niranjangu Kaviyum
En Hruthin Ullil
Aanandham Niranjangu Kaviyum
En Hruthin Ullil

Paapavum Bhaaravum Neeki
Vahicheedum Karthan Than Tholil
Paapavum Bhaaravum Neeki
Vahicheedum Karthan Than Tholil
Vahicheedum Karthan Than Tholil

Karthavin Chaare Njan Pokum
Sarvathum Ettettu Parayum

-----

Nanma Niranjoru Vaakkukal
Pankuvachini Njan Jeevikkum
Nanma Niranjoru Vaakkukal
Pankuvachini Njan Jeevikkum

Eeshan Thannori Kaikalaal
Eeshan Thannori Kaikalaal
Ini Mel Cheyyum Sahaayangal

Karthaavin Chaare Njan Pokum
Sarvathum Ettettu Parayum

-----

Karthan Than Koode Poyennal
Dhoshavum Garvum Asuyayum
Karthan Than Koode Poyennal
Dhoshavum Garvum Asuyayum

Venthu Veneerayi Poyidum
Venthu Veneerayi Poyidum
Ennum Sneham Niranjeedum

Karthavin Chaare Njan Pokum
Sarvathum Ettettu Parayum
Karthavin Chaare Njan Pokum
Sarvathum Ettettu Parayum

Aanandham Niranjangu Kaviyum
En Hruthin Ullil
Aanandham Niranjangu Kaviyum
En Hruthin Ullil

Karthavin Chare Njan Pokum
Sarvathum Ettettu Parayum

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 909.  Song ID 4641


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.