Malayalam Lyrics
My Notes
M | കര്‍ത്താവു ഭവനം പണിയാതെ വന്നാല്‍ നിഷ്‌ഫലമാകും പ്രയത്‌നമെല്ലാം കര്‍ത്താവ് നഗരം കാക്കാതെ പോയാല്‍ കാവല്‍ വെറുതെയാകും |
F | കര്‍ത്താവു ഭവനം പണിയാതെ വന്നാല്‍ നിഷ്‌ഫലമാകും പ്രയത്‌നമെല്ലാം കര്‍ത്താവ് നഗരം കാക്കാതെ പോയാല്‍ കാവല്‍ വെറുതെയാകും |
—————————————– | |
M | കര്‍ത്താവു വിളകള്‍ നല്‍കാതിരുന്നാല്‍ കൃഷികള്‍ പാഴ്‌വേലയാകും |
F | കര്‍ത്താവു വിളകള്‍ നല്‍കാതിരുന്നാല്‍ കൃഷികള്‍ പാഴ്‌വേലയാകും |
M | കര്‍ത്താവു സൗഖ്യം നല്‍കാതിരുന്നാല്‍ ചികിത്സാ വിധികള്‍ വ്യര്‍ത്ഥം |
F | കര്‍ത്താവു സൗഖ്യം നല്‍കാതിരുന്നാല്‍ ചികിത്സാ വിധികള്‍ വ്യര്‍ത്ഥം |
A | കര്‍ത്താവു ഭവനം പണിയാതെ വന്നാല്‍ നിഷ്‌ഫലമാകും പ്രയത്‌നമെല്ലാം കര്‍ത്താവ് നഗരം കാക്കാതെ പോയാല്‍ കാവല്‍ വെറുതെയാകും |
—————————————– | |
F | കര്‍ത്താവ് ജ്ഞാനം നല്‍കാതിരുന്നാല്‍ ജീവിതം കൂരിരുളാകും |
M | കര്‍ത്താവ് ജ്ഞാനം നല്‍കാതിരുന്നാല്‍ ജീവിതം കൂരിരുളാകും |
F | കര്‍ത്താവ് ദയവായ് ക്ഷമിക്കാതെ വന്നാല്‍ പാപം ഭയാനകമാകും |
M | കര്‍ത്താവ് ദയവായ് ക്ഷമിക്കാതെ വന്നാല്‍ പാപം ഭയാനകമാകും |
A | കര്‍ത്താവു ഭവനം പണിയാതെ വന്നാല്‍ നിഷ്‌ഫലമാകും പ്രയത്‌നമെല്ലാം കര്‍ത്താവ് നഗരം കാക്കാതെ പോയാല്‍ കാവല്‍ വെറുതെയാകും |
A | കര്‍ത്താവു ഭവനം പണിയാതെ വന്നാല്‍ നിഷ്‌ഫലമാകും പ്രയത്‌നമെല്ലാം കര്‍ത്താവ് നഗരം കാക്കാതെ പോയാല്‍ കാവല്‍ വെറുതെയാകും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavu Bhavanam Paniyathe Vannal Nishphalamaakum Prayathnamellaam | കര്‍ത്താവു ഭവനം പണിയാതെ വന്നാല്‍ നിഷ്‌ഫലമാകും പ്രയത്‌നമെല്ലാം Karthavu Bhavanam Paniyathe Vannal Lyrics | Karthavu Bhavanam Paniyathe Vannal Song Lyrics | Karthavu Bhavanam Paniyathe Vannal Karaoke | Karthavu Bhavanam Paniyathe Vannal Track | Karthavu Bhavanam Paniyathe Vannal Malayalam Lyrics | Karthavu Bhavanam Paniyathe Vannal Manglish Lyrics | Karthavu Bhavanam Paniyathe Vannal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavu Bhavanam Paniyathe Vannal Christian Devotional Song Lyrics | Karthavu Bhavanam Paniyathe Vannal Christian Devotional | Karthavu Bhavanam Paniyathe Vannal Christian Song Lyrics | Karthavu Bhavanam Paniyathe Vannal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nishphalamaakum Prayathnamellaam
Karthavu Nagaram Kaakathe Poyal
Kaaval Verutheyakum
Karthavu Bhavanam Paniyathe Vannal
Nishphalamaakum Prayathnamellaam
Karthavu Nagaram Kaakathe Poyal
Kaaval Verutheyakum
-----
Karthavu Vilakal Nalkathirunnaal
Krishikal Paazh Velayakum
Karthavu Vilakal Nalkathirunnaal
Krishikal Paazh Velayakum
Karthavu Saukhyam Nalkathirunnal
Chikilsa Vidhikal Vyartham
Karthavu Saukhyam Nalkathirunnal
Chikilsa Vidhikal Vyartham
Karthavu Bhavanam Paniyathe Vannal
Nishphalamaakum Prayathnamellaam
Karthavu Nagaram Kaakathe Poyal
Kaval Verutheyakum
-----
Karthavu Njanam Nalkathirunnaal
Jeevitham Koorirulaakum
Karthavu Njanam Nalkathirunnaal
Jeevitham Koorirulaakum
Karthavu Dhayavaai Kshamikkathe Vannal
Paapam Bhayanakamakum
Karthavu Dhayavaai Kshamikkathe Vannal
Paapam Bhayanakamakum
Karthavu Bhavanam Paniyaathe Vannal
Nishphalamaakum Prayathnamellaam
Karthavu Nagaram Kaakathe Poyal
Kaval Verutheyakum
Karthavu Bhavanam Paniyaathe Vannal
Nishphalamaakum Prayathnamellaam
Karthavu Nagaram Kaakathe Poyal
Kaval Verutheyakum
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet