Malayalam Lyrics
My Notes
M | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ |
F | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ |
M | കാല്‍വരി മലയില്‍ രക്തം ചിന്തിയ കാരുണ്യ ദീപമാണു നീ |
F | കാല്‍വരി മലയില്‍ രക്തം ചിന്തിയ കാരുണ്യ ദീപമാണു നീ |
A | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ |
A | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ |
—————————————– | |
M | ഉടഞ്ഞു പോയൊരു, പാത്രമല്ലേ ഞാന്‍ ഉണര്‍വ്വിന്റെ നാഥാ കാണുകില്ലേ നീ |
F | ഉടഞ്ഞു പോയൊരു, പാത്രമല്ലേ ഞാന്‍ ഉണര്‍വ്വിന്റെ നാഥാ കാണുകില്ലേ നീ |
M | ഉയരങ്ങളിലേക്ക് ഉയര്‍ത്തേണമേ ഉയിര്‍ തന്ന നാഥാ കാത്തിടേണമേ |
F | ഉയരങ്ങളിലേക്ക് ഉയര്‍ത്തേണമേ ഉയിര്‍ തന്ന നാഥാ കാത്തിടേണമേ |
🎵🎵🎵 | |
A | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ |
A | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ |
—————————————– | |
F | മനസ്സിനുള്ളിലെ, മണ്‍ചെരാതുമായ് മൂകമായ് ക്രൂശു തേടും പാപിയാണ് ഞാന്‍ |
M | മനസ്സിനുള്ളിലെ, മണ്‍ചെരാതുമായ് മൂകമായ് ക്രൂശു തേടും പാപിയാണ് ഞാന്‍ |
F | മോചന പാതയില്‍ നടത്തേണമേ മോക്ഷ നാട്ടിലെത്തുവോളം നയിക്കേണമേ |
M | മോചന പാതയില്‍ നടത്തേണമേ മോക്ഷ നാട്ടിലെത്തുവോളം നയിക്കേണമേ |
🎵🎵🎵 | |
F | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ |
M | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ |
F | കാല്‍വരി മലയില്‍ രക്തം ചിന്തിയ കാരുണ്യ ദീപമാണു നീ |
M | കാല്‍വരി മലയില്‍ രക്തം ചിന്തിയ കാരുണ്യ ദീപമാണു നീ |
A | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ |
A | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunayulla Nayaka Kanivin Uravidamanu Nee | കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ Karunayulla Nayaka Kanivin Uravidamanu Nee Lyrics | Karunayulla Nayaka Kanivin Uravidamanu Nee Song Lyrics | Karunayulla Nayaka Kanivin Uravidamanu Nee Karaoke | Karunayulla Nayaka Kanivin Uravidamanu Nee Track | Karunayulla Nayaka Kanivin Uravidamanu Nee Malayalam Lyrics | Karunayulla Nayaka Kanivin Uravidamanu Nee Manglish Lyrics | Karunayulla Nayaka Kanivin Uravidamanu Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunayulla Nayaka Kanivin Uravidamanu Nee Christian Devotional Song Lyrics | Karunayulla Nayaka Kanivin Uravidamanu Nee Christian Devotional | Karunayulla Nayaka Kanivin Uravidamanu Nee Christian Song Lyrics | Karunayulla Nayaka Kanivin Uravidamanu Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanivin Uravidamanu Nee
Karunayulla Nayaka
Kanivin Uravidamanu Nee
Kalvari Malayil Raktham Chinthiya
Karunya Deepamanu Nee
Kalvari Malayil Raktham Chinthiya
Karunya Deepamanu Nee
Karunayulla Nayaka
Kanivinnuravidamanu Nee
Karunayulla Nayaka
Kanivinnuravidamanu Nee
-----
Udanju Poyoru, Paathramalle Njan
Unarvvinte Nadha Kaanukille Nee
Udanju Poyoru, Paathramalle Njan
Unarvvinte Nadha Kaanukille Nee
Uyarangalilekk Uyarthename
Uyir Thanna Nadha Kathidename
Uyarangalilekk Uyarthename
Uyir Thanna Nadha Kathidename
🎵🎵🎵
Karunayulla Nayaka
Kanivinuravidamanu Nee
Karunayulla Nayaka
Kanivinuravidamanu Nee
-----
Manassinullile, Manncheratumayai
Mukamaai Krooshu Thedum Paapiyan Njan
Manassinullile, Manncheratumayai
Mukamaai Krooshu Thedum Paapiyan Njan
Mochana Paathayil Nadathename
Moksha Nattil Ethuvolam Nayikkename
Mochana Paathayil Nadathename
Moksha Nattil Ethuvolam Nayikkename
🎵🎵🎵
Karunayulla Nayaka
Kanivin Uravidamanu Nee
Karunayulla Nayaka
Kanivin Uravidamanu Nee
Kalvari Malayil Raktham Chinthiya
Karunya Deepamanu Nee
Kalvari Malayil Raktham Chinthiya
Karunya Deepamanu Nee
Karunayulla Nayaka
Kanivinnuravidamanu Nee
Karunayulla Nayaka
Kanivinnuravidamanu Nee
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet