Malayalam Lyrics

| | |

A A A

My Notes
M കരുതുന്ന നാഥന്‍, കൈവിടാത്ത നാഥന്‍
കരുത്തുള്ള വചനം, നല്‍കിയവന്‍
F കരുതുന്ന നാഥന്‍, കൈവിടാത്ത നാഥന്‍
കരുത്തുള്ള വചനം, നല്‍കിയവന്‍
M കൈവിടുകിലെന്നെ, ഉപേക്ഷിക്കയില്ല
കാത്തിടുമെന്നെ, ജീവാന്ത്യത്തോളം
F കൈവിടുകിലെന്നെ, ഉപേക്ഷിക്കയില്ല
കാത്തിടുമെന്നെ, ജീവാന്ത്യത്തോളം
A കരുതുന്ന നാഥന്‍, കൈവിടാത്ത നാഥന്‍
കരുത്തുള്ള വചനം, നല്‍കിയവന്‍
—————————————–
M പൂര്‍വ്വ പിതാക്കളെ, നടത്തിയ ദൈവം
പാതയില്‍ ദീപമായ്‌, മുമ്പില്‍ നടന്നവന്‍
F പൂര്‍വ്വ പിതാക്കളെ, നടത്തിയ ദൈവം
പാതയില്‍ ദീപമായ്‌, മുമ്പില്‍ നടന്നവന്‍
M പതറാതെ ജീവിത, യാത്ര തുടരാന്‍
പരമോന്നത നിന്‍, സാനിധ്യം മതി
F പതറാതെ ജീവിത, യാത്ര തുടരാന്‍
പരമോന്നത നിന്‍, സാനിധ്യം മതി
A കരുതുന്ന നാഥന്‍, കൈവിടാത്ത നാഥന്‍
കരുത്തുള്ള വചനം, നല്‍കിയവന്‍
—————————————–
F മരുഭൂയാത്രയില്‍, കാലിടറുമ്പോള്‍
മുന്നില്‍ ചെങ്കടല്‍ ഗര്‍ജ്ജിച്ചിടുമ്പോള്‍
M മരുഭൂയാത്രയില്‍, കാലിടറുമ്പോള്‍
മുന്നില്‍ ചെങ്കടല്‍ ഗര്‍ജ്ജിച്ചിടുമ്പോള്‍
F മരണത്തെ ജയിച്ച, ജയ വീരനേശു
മറുകര എത്തിക്കും ജയാളിയായി
M മരണത്തെ ജയിച്ച, ജയ വീരനേശു
മറുകര എത്തിക്കും ജയാളിയായി
A കരുതുന്ന നാഥന്‍, കൈവിടാത്ത നാഥന്‍
കരുത്തുള്ള വചനം, നല്‍കിയവന്‍
—————————————–
M എത്തിടും വേഗം, നിത്യ ഭവനത്തില്‍
എന്‍ ക്ലേശം തീരും, എന്നേക്കുമായി
F എത്തിടും വേഗം, നിത്യ ഭവനത്തില്‍
എന്‍ ക്ലേശം തീരും, എന്നേക്കുമായി
M എന്തൊരാനന്ദം, എന്‍ പ്രിയന്‍ സവിധം
എന്നേക്കുമായി ഞാന്‍, വാണീടുമേ
F എന്തൊരാനന്ദം, എന്‍ പ്രിയന്‍ സവിധം
എന്നേക്കുമായി ഞാന്‍, വാണീടുമേ
A കരുതുന്ന നാഥന്‍, കൈവിടാത്ത നാഥന്‍
കരുത്തുള്ള വചനം, നല്‍കിയവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuthunna Nadhan Kaividatha Nadhan Karuthulla Vachanam Nalkiyavan | കരുതുന്ന നാഥന്‍ കൈവിടാത്ത നാഥന്‍ കരുത്തുള്ള വചനം നല്‍കിയവന്‍ Karuthunna Nadhan Kaividatha Nadhan Lyrics | Karuthunna Nadhan Kaividatha Nadhan Song Lyrics | Karuthunna Nadhan Kaividatha Nadhan Karaoke | Karuthunna Nadhan Kaividatha Nadhan Track | Karuthunna Nadhan Kaividatha Nadhan Malayalam Lyrics | Karuthunna Nadhan Kaividatha Nadhan Manglish Lyrics | Karuthunna Nadhan Kaividatha Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuthunna Nadhan Kaividatha Nadhan Christian Devotional Song Lyrics | Karuthunna Nadhan Kaividatha Nadhan Christian Devotional | Karuthunna Nadhan Kaividatha Nadhan Christian Song Lyrics | Karuthunna Nadhan Kaividatha Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karuthunna Nadhan, Kaividatha Nadhan
Karuthulla Vachanam, Nalkiyavan
Karuthunna Nadhan, Kaividatha Nadhan
Karuthulla Vachanam, Nalkiyavan

Kaividukil Enne, Upekshikkayilla
Kaathidumenne, Jeevanthyathollam
Kaividukil Enne, Upekshikkayilla
Kaathidumenne, Jeevanthyathollam

Karuthunna Nadhan, Kaividatha Nadhan
Karuthulla Vachanam, Nalkiyavan

-----

Poorva Pithakkale, Nadathiya Daivam
Paathayil Deepamai, Munbil Nadannavan
Poorva Pithakkale, Nadathiya Daivam
Paathayil Deepamai, Munbil Nadannavan

Patharaathe Jeevitha Yathra Thudaraan
Parammonnatha Nin, Sannidhyam Mathi
Patharaathe Jeevitha Yathra Thudaraan
Parammonnatha Nin, Sannidhyam Mathi

Karuthuna Nadhan, Kai Vidatha Nadhan
Karuthulla Vachanam, Nalkiyavan

-----

Marubhoo Yathrayil, Kaal Idarumbol
Munnil Chenkadal Garjjichidumbol
Marubhoo Yathrayil, Kaal Idarumbol
Munnil Chenkadal Garjjichidumbol

Maranathe Jayicha, Jaya Veeran Yeshu
Marukkara Ethikkum Jayaaliyaayi
Maranathe Jayicha, Jaya Veeran Yeshu
Marukkara Ethikkum Jayaaliyaayi

Karuthuna Nadhan, Kai Vidatha Nadhan
Karuthulla Vachanam, Nalkiyavan

-----

Ethidum Vegam, Nithya Bhavanathil
En Klesham Theerum, Ennekkumaayi
Ethidum Vegam, Nithya Bhavanathil
En Klesham Theerum, Ennekkumaayi

Enthoraanandham, En Priyan Savidham
Ennekummayi Njan, Vaanidume
Enthoraanandham, En Priyan Savidham
Ennekummayi Njan, Vaanidume

Karuthunna Naadhan, Kaividatha Nadhan
Karuthulla Vachanam, Nalkiyavan

nathan nadhan kayi kai vidatha kaividatha kayividatha


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 913.  Song ID 5916


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.