Malayalam Lyrics
My Notes
M | കാഴ്‌ച്ചയുമായ് (F: നിന്നരികില്‍) വന്നിടാം ഞാന്‍ നിന്‍ തിരുസന്നിധിയില്‍ (F: ആ….ആ….ആ…) |
F | അര്‍ച്ചനയാല്‍, നല്‍കുന്നു ഞാന്‍ എന്‍ സര്‍വ്വവും അങ്ങയില്‍ |
A | അര്‍ച്ചനയാല്‍, നല്‍കുന്നു ഞാന്‍ എന്‍ സര്‍വ്വവും അങ്ങയില്‍ |
—————————————– | |
M | ഈ അന്നവും, ഈ വീഞ്ഞതും തന്‍ രക്തമാംസങ്ങളായ് |
F | ഈ അന്നവും, ഈ വീഞ്ഞതും തന്‍ രക്തമാംസങ്ങളായ് |
M | തീരുവാന്‍ നിത്യം മാറ്റുവാന്‍ കാല്‍വരി യാഗമായി |
F | സ്വീകരിക്കൂ, ഈ നേര്‍ച്ചകളെ അങ്ങതിനെ തീര്‍ത്തരുള്‍ക |
M | കാഴ്‌ച്ചയുമായ് (F: നിന്നരികില്‍) വന്നിടാം ഞാന്‍ |
—————————————– | |
F | എന്‍ ജീവിതം, വന്‍ പാപങ്ങളാല്‍ ഘോരമായ് തീര്‍ന്നിടാതെ |
M | എന്‍ ജീവിതം, വന്‍ പാപങ്ങളാല്‍ ഘോരമായ് തീര്‍ന്നിടാതെ |
F | തന്‍ കൃപയാല്‍, എഴയാം ഞാന്‍ അങ്ങയില്‍ ഒന്നുചേരാന്‍ |
M | സ്വീകരിക്കൂ, ഈ പാപിയെന്നെ അങ്ങേയ്‌ക്കായ് സ്വീകരിക്കൂ |
F | കാഴ്‌ച്ചയുമായ് (M: നിന്നരികില്‍) വന്നിടാം ഞാന്‍ നിന്‍ തിരുസന്നിധിയില്‍ (M: ആ….ആ….ആ…) |
M | അര്‍ച്ചനയാല്‍, നല്‍കുന്നു ഞാന്‍ എന്‍ സര്‍വ്വവും അങ്ങയില്‍ |
A | അര്‍ച്ചനയാല്‍, നല്‍കുന്നു ഞാന്‍ എന്‍ സര്‍വ്വവും അങ്ങയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayumay Ninnarikil Vannidam Njan | കാഴ്‌ച്ചയുമായ് നിന്നരികില്‍ വന്നിടാം ഞാന്‍ Kazhchayumayi Ninnarikil Vannidam Njan Lyrics | Kazhchayumayi Ninnarikil Vannidam Njan Song Lyrics | Kazhchayumayi Ninnarikil Vannidam Njan Karaoke | Kazhchayumayi Ninnarikil Vannidam Njan Track | Kazhchayumayi Ninnarikil Vannidam Njan Malayalam Lyrics | Kazhchayumayi Ninnarikil Vannidam Njan Manglish Lyrics | Kazhchayumayi Ninnarikil Vannidam Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayumayi Ninnarikil Vannidam Njan Christian Devotional Song Lyrics | Kazhchayumayi Ninnarikil Vannidam Njan Christian Devotional | Kazhchayumayi Ninnarikil Vannidam Njan Christian Song Lyrics | Kazhchayumayi Ninnarikil Vannidam Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Thiru Sannidhiyil Aa. Aa.. Aa...
Archanayaal, Nalkunnu Njan
En Sarvvavum Angayil
Archanayaal, Nalkunnu Njan
En Sarvvavum Angayil
-----
Ee Annavum, Ee Veenjathum
Than Raktha Maamsangalaai
Ee Annavum, Ee Veenjathum
Than Raktha Maamsangalaai
Theeruvaan Nithyam Maattuvaan
Kalvari Yaagamayi
Sweekarikku, Ee Nerchakale
Angathine Theerth Arulka
Kaazhchayumaai (Ninnarikil) Vannidaam Njan
-----
En Jeevitham, Van Paapangalaal
Khoramaai Theernidathe
En Jeevitham, Van Paapangalaal
Khoramaai Theernidathe
Than Krupayaal, Ezhayaam Njan
Angayil Onnu Cheraan
Sweekarikku, Ee Paapi Enne
Angaikkai Sweekarikku
Kaazhchayumaai (Ninnarikil) Vannidaam Njan
Nin Thiru Sannidhiyil Aa. Aa.. Aa...
Archanayaal, Nalkunnu Njan
En Sarvvavum Angayil
Archanayaal, Nalkunnu Njan
En Sarvvavum Angayil
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet