Malayalam Lyrics
My Notes
M | കൂടെ നടക്കുന്ന സ്നേഹം കൂട്ടായിരിക്കുന്ന സ്നേഹം |
F | കൂടെ നടക്കുന്ന സ്നേഹം കൂട്ടായിരിക്കുന്ന സ്നേഹം |
M | കണ്ണില്‍ വിളക്കുമായി കാരുണ്യമോടെ കാത്തിരിക്കുന്ന സ്നേഹം |
A | അതാണു ദൈവ സ്നേഹം |
A | കൂടെ നടക്കുന്ന സ്നേഹം കൂട്ടായിരിക്കുന്ന സ്നേഹം |
—————————————– | |
M | ജീവിതം മുഴുവനും അനുഭവിച്ചാലും തീരാത്ത ദിവ്യ സ്നേഹം |
F | ജീവിതം മുഴുവനും അനുഭവിച്ചാലും തീരാത്ത ദിവ്യ സ്നേഹം |
M | ഓരോ നിമിഷവും ആനന്ദമേകും ദിവ്യകാരുണ്യ സ്നേഹം |
A | അതാണു ദൈവ സ്നേഹം |
A | കൂടെ നടക്കുന്ന സ്നേഹം കൂട്ടായിരിക്കുന്ന സ്നേഹം |
—————————————– | |
F | ആരൊക്കെ നമ്മെ മറന്നകന്നീടിലും മറക്കാത്ത പുണ്യ സ്നേഹം |
M | ആരൊക്കെ നമ്മെ മറന്നകന്നീടിലും മറക്കാത്ത പുണ്യ സ്നേഹം |
F | ഓരോ ദിനത്തിലും വാത്സല്യമേകും ആമോദ നവ്യ സ്നേഹം |
A | അതാണു ദൈവ സ്നേഹം |
M | കൂടെ നടക്കുന്ന സ്നേഹം കൂട്ടായിരിക്കുന്ന സ്നേഹം |
F | കണ്ണില്‍ വിളക്കുമായി കാരുണ്യമോടെ കാത്തിരിക്കുന്ന സ്നേഹം |
A | അതാണു ദൈവ സ്നേഹം |
A | കൂടെ നടക്കുന്ന സ്നേഹം കൂട്ടായിരിക്കുന്ന സ്നേഹം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Koode Nadakkunna Sneham Koottayirikkunna Sneham | കൂടെ നടക്കുന്ന സ്നേഹം കൂട്ടായിരിക്കുന്ന സ്നേഹം Koode Nadakkunna Sneham Lyrics | Koode Nadakkunna Sneham Song Lyrics | Koode Nadakkunna Sneham Karaoke | Koode Nadakkunna Sneham Track | Koode Nadakkunna Sneham Malayalam Lyrics | Koode Nadakkunna Sneham Manglish Lyrics | Koode Nadakkunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koode Nadakkunna Sneham Christian Devotional Song Lyrics | Koode Nadakkunna Sneham Christian Devotional | Koode Nadakkunna Sneham Christian Song Lyrics | Koode Nadakkunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Koottayirikkunna Sneham
Koode Nadakkunna Sneham
Koottayirikkunna Sneham
Kannil Vilakkumayi Kaarunyamode
Kaathirikkunna Sneham
Athanu Daiva Sneham
Koode Nadakkunna Sneham
Koottayirikkunna Sneham
-----
Jeevitham Muzhuvanum Anubhavichaalum
Theeratha Divya Sneham
Jeevitham Muzhuvanum Anubhavichaalum
Theeratha Divya Sneham
Oro Nimishavum Aanandhamekum
Divya Karunya Sneham
Athanu Daiva Sneham
Koode Nadakkunna Sneham
Koottayirikkunna Sneham
-----
Aarokke Namme Marannakaneedilum
Marakkatha Punya Sneham
Aarokke Namme Marannakaneedilum
Marakkatha Punya Sneham
Oro Dhinathilum Valsalyam Ekum
Aamodha Navya Sneham
Athanu Daiva Sneham
Koode Nadakkunna Sneham
Koottayirikkunna Sneham
Kannil Vilakkumayi Kaarunyamode
Kaathirikkunna Sneham
Athanu Daiva Sneham
Koode Nadakkunna Sneham
Koottayirikkunna Sneham
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet