Loading

Kopamarnnoru Nayanamode Malayalam and Manglish Christian Devotional Song Lyrics

 Artist : K. G. Markose

 Album : Ganashusroosha


Malayalam Lyrics

| | |

A A A

My Notes
M കോപമാര്‍ന്നൊരു നയനമോടെ
കര്‍ത്താവേ നീയെന്നെ, നോക്കരുതേ
ക്രോധമേറും മുഖഭാവമോടെ
കര്‍ത്താവേ നീയെന്നെ, ശാസിക്കല്ലേ
F കോപമാര്‍ന്നൊരു നയനമോടെ
കര്‍ത്താവേ നീയെന്നെ, നോക്കരുതേ
ക്രോധമേറും മുഖഭാവമോടെ
കര്‍ത്താവേ നീയെന്നെ, ശാസിക്കല്ലേ
—————————————–
M എന്‍ പാപ ഭാരത്താല്‍ ഞാന്‍ തളര്‍ന്നു
എന്‍ അസ്ഥികള്‍ പോലും തകര്‍ന്നിരിപ്പൂ
F എന്‍ പാപ ഭാരത്താല്‍ ഞാന്‍ തളര്‍ന്നു
എന്‍ അസ്ഥികള്‍ പോലും തകര്‍ന്നിരിപ്പൂ
M അസ്വസ്ഥമാമെന്റെ ആത്മാവിനെ
ഔഷധമേകി നീ സൗഖ്യമാക്കൂ
F അസ്വസ്ഥമാമെന്റെ ആത്മാവിനെ
ഔഷധമേകി നീ സൗഖ്യമാക്കൂ
A കോപമാര്‍ന്നൊരു നയനമോടെ
കര്‍ത്താവേ നീയെന്നെ, നോക്കരുതേ
ക്രോധമേറും മുഖഭാവമോടെ
കര്‍ത്താവേ നീയെന്നെ, ശാസിക്കല്ലേ
—————————————–
F നാഥാ നിന്‍ കാരുണ്യം മാത്രമല്ലോ
പാപി എനിക്കെന്നും ആശ്രയമേ
M നാഥാ നിന്‍ കാരുണ്യം മാത്രമല്ലോ
പാപി എനിക്കെന്നും ആശ്രയമേ
F എന്റെ വിലാപം നീ ശ്രവിച്ചിടണേ
എന്‍ വിളികേട്ടു നീ അണഞ്ഞിടണേ
M എന്റെ വിലാപം നീ ശ്രവിച്ചിടണേ
എന്‍ വിളികേട്ടു നീ അണഞ്ഞിടണേ
A കോപമാര്‍ന്നൊരു നയനമോടെ
കര്‍ത്താവേ നീയെന്നെ, നോക്കരുതേ
ക്രോധമേറും മുഖഭാവമോടെ
കര്‍ത്താവേ നീയെന്നെ, ശാസിക്കല്ലേ
A കോപമാര്‍ന്നൊരു നയനമോടെ
കര്‍ത്താവേ നീയെന്നെ, നോക്കരുതേ
ക്രോധമേറും മുഖഭാവമോടെ
കര്‍ത്താവേ നീയെന്നെ, ശാസിക്കല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kopamarnnoru Nayanamode Karthave Neeyenne Nokkaruthe | കോപമാര്‍ന്നൊരു നയനമോടെ കര്‍ത്താവേ നീയെന്നെ നോക്കരുതേ Kopamarnnoru Nayanamode Lyrics | Kopamarnnoru Nayanamode Song Lyrics | Kopamarnnoru Nayanamode Karaoke | Kopamarnnoru Nayanamode Track | Kopamarnnoru Nayanamode Malayalam Lyrics | Kopamarnnoru Nayanamode Manglish Lyrics | Kopamarnnoru Nayanamode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kopamarnnoru Nayanamode Christian Devotional Song Lyrics | Kopamarnnoru Nayanamode Christian Devotional | Kopamarnnoru Nayanamode Christian Song Lyrics | Kopamarnnoru Nayanamode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kopamaarnnoru Nayanamode
Karthave Neeyenne, Nokkaruthe
Krodhamerum Mukhabhavamode
Karthave Neeyenne, Shasikkalle

Kopamaarnnoru Nayanamode
Karthave Neeyenne, Nokkaruthe
Krodhamerum Mukhabhavamode
Karthave Neeyenne, Shasikkalle

-----

En Paapa Bhaarathaal Njan Thalarnnu
En Asthikal Polum Thakarnnirippu
En Paapa Bhaarathaal Njan Thalarnnu
En Asthikal Polum Thakarnnirippu

Aswasthamaamente Aathmavine
Oushadhameki Nee Saukhyamaakku
Aswasthamaamente Aathmavine
Oushadhameki Nee Saukhyamaakku

Kopamaarnoru Nayanamode
Karthave Neeyenne, Nokkaruthe
Krodhamerum Mukhabhavamode
Karthave Neeyenne, Shasikkalle

-----

Nadha Nin Karunyam Mathramallo
Paapi Enikkennum Aashrayame
Nadha Nin Karunyam Mathramallo
Paapi Enikkennum Aashrayame

Ente Vilapam Nee Sravicheedane
En Vilikettu Nee Ananjeedane
Ente Vilapam Nee Sravicheedane
En Vilikettu Nee Ananjeedane

Kopamaarnnoru Nayanamode
Karthave Neeyenne, Nokkaruthe
Krodhamerum Mukhabhavamode
Karthave Neeyenne, Shasikkalle

Kopamaarnnoru Nayanamode
Karthave Neeyenne, Nokkaruthe
Krodhamerum Mukhabhavamode
Karthave Neeyenne, Shasikkalle

Kopam Arnnoru Khopamarnnoru Khopamaarnnoru


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 1712.  Song ID 5462


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.