Malayalam Lyrics
My Notes
M | ക്രൂശിതാ നിന്‍ കൈകളില്‍ എന്റെ ജീവിതം തരുന്നു |
F | ക്രൂശിതാ നിന്‍ കൈകളില്‍ എന്റെ ജീവിതം തരുന്നു |
M | ദുരിതങ്ങളേറും, വേളകളില്‍ നിന്‍ കരതാരിലഭയം തരണേ |
F | ഈശോ, നിന്‍ സ്‌നേഹം എന്റെ ജീവനെ കാത്തിടുന്നു |
A | ക്രൂശിതാ നിന്‍ കൈകളില്‍ എന്റെ ജീവിതം തരുന്നു |
—————————————– | |
M | ചോരവാര്‍ക്കും എന്റെ ഹൃദയം നിന്റെ കൈയ്യില്‍ തന്നിടാം |
F | നിന്ദകര്‍ക്കും പീഠകര്‍ക്കും യേശുവേ നിന്‍ ക്ഷമയേകാന്‍ |
M | നീ തരും ഭാരവും, രോഗവും ക്ലേശവും |
F | നീ തരും ഭാരവും, രോഗവും ക്ലേശവും |
A | ശാന്തമായ് ഞാനേറ്റു വാങ്ങീടാം |
A | ക്രൂശിതാ നിന്‍ കൈകളില്‍ എന്റെ ജീവിതം തരുന്നു |
—————————————– | |
F | ദ്വേഷമേറും എന്റെ മനസ്സില്‍ സ്നേഹമായ് നീ വാഴണേ |
M | എന്റെ നാവില്‍ നിന്റെ വചനം എന്നുമെന്നും നിറയേണമേ |
F | ജീവനും രക്ഷയും, മാര്‍ഗ്ഗവും സത്യവും |
M | ജീവനും രക്ഷയും, മാര്‍ഗ്ഗവും സത്യവും |
A | നീ തന്നെയാണല്ലോ യേശുനാഥാ |
F | ക്രൂശിതാ നിന്‍ കൈകളില്‍ എന്റെ ജീവിതം തരുന്നു |
M | ക്രൂശിതാ നിന്‍ കൈകളില്‍ എന്റെ ജീവിതം തരുന്നു |
F | ദുരിതങ്ങളേറും, വേളകളില്‍ നിന്‍ കരതാരിലഭയം തരണേ |
M | ഈശോ, നിന്‍ സ്‌നേഹം എന്റെ ജീവനെ കാത്തിടുന്നു |
A | ക്രൂശിതാ നിന്‍ കൈകളില്‍ എന്റെ ജീവിതം തരുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshitha Nin Kaikalil Ente Jeevitham Tharunnu | ക്രൂശിതാ നിന്‍ കൈകളില്‍ എന്റെ ജീവിതം തരുന്നു Krooshitha Nin Kaikalil Lyrics | Krooshitha Nin Kaikalil Song Lyrics | Krooshitha Nin Kaikalil Karaoke | Krooshitha Nin Kaikalil Track | Krooshitha Nin Kaikalil Malayalam Lyrics | Krooshitha Nin Kaikalil Manglish Lyrics | Krooshitha Nin Kaikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshitha Nin Kaikalil Christian Devotional Song Lyrics | Krooshitha Nin Kaikalil Christian Devotional | Krooshitha Nin Kaikalil Christian Song Lyrics | Krooshitha Nin Kaikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Jeevitham Tharunnu
Krooshitha, Nin Kaikalil
Ente Jeevitham Tharunnu
Dhurithangal Erum, Velakalil Nin
Karathaaril Abhayam Tharane
Eesho, Nin Sneham
Ente Jeevane Kaathidunnu
Krooshitha, Nin Kaikalil
Ente Jeevitham Tharunnu
-----
Chora Vaarkkum Ente Hrudhayam
Ninte Kayyil Thannidaam
Nindakarkkum Peedakarkkum
Yeshuve Nin Kshamayekaan
Nee Tharum Bhaaravum Rogavum Kleshavum
Nee Tharum Bhaaravum Rogavum Kleshavum
Shaanthamaai Njan Ettu Vaangeedaam
Krooshitha, Nin Kaikalil
Ente Jeevitham Tharunnu
-----
Dweshamerum Ente Manassil
Snehamaai Nee Vaazhane
Ente Naavil Ninte Vachanam
Ennumennum Nirayename
Jeevanum Rakshayum Marggavum Sathyavum
Jeevanum Rakshayum Marggavum Sathyavum
Nee Thanneyaanallo Yeshu Nadha
Krooshitha, Nin Kaikalil
Ente Jeevitham Tharunnu
Krooshitha, Nin Kaikalil
Ente Jeevitham Tharunnu
Dhurithangal Erum, Velakalil Nin
Karathaaril Abhayam Tharane
Eesho, Nin Sneham
Ente Jeevane Kaathidunnu
Krooshitha, Nin Kaikalil
Ente Jeevitham Tharunnu
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet