Malayalam Lyrics
My Notes
M | ക്രൂശിത രൂപത്തില്‍, കരുണ വറ്റാത്ത കണ്ണുകള്‍ കണ്ടു ഞാന്‍ |
F | കരുണയോടെന്നെ, ചേര്‍ത്തു പിടിക്കാന്‍ വെമ്പും ക്രൂശിതനെ, കണ്ടു ഞാന്‍ |
M | കരഞ്ഞു തളര്‍ന്ന ഞാന്‍, മിഴികളുയര്‍ത്തി അവനെന്നെ ചേര്‍ത്തണച്ചു |
F | കരഞ്ഞു തളര്‍ന്ന ഞാന്‍, മിഴികളുയര്‍ത്തി അവനെന്നെ ചേര്‍ത്തണച്ചു |
A | ആ ക്രൂശിത മുഖമെന്റെ, നെഞ്ചില്‍ തറഞ്ഞു |
A | ക്രൂശിത രൂപത്തില്‍, കരുണ വറ്റാത്ത കണ്ണുകള്‍ കണ്ടു ഞാന്‍ |
—————————————– | |
M | കുറ്റവും കുറവും പറഞ്ഞതിക്രൂരമായി കുത്തി മുറിവേകി പലരും |
F | കരുണയും കനിവും, തേടി നടന്നപ്പോള്‍ കരുതാതെ പിന്‍വാങ്ങി ചിലരും |
M | ഓര്‍ത്തു കരഞ്ഞു, തളര്‍ന്നങ്ങുറങ്ങി തലയിണ മിഴിനീരില്‍ കുതിര്‍ന്നു |
F | ഓര്‍ത്തു കരഞ്ഞു, തളര്‍ന്നങ്ങുറങ്ങി തലയിണ മിഴിനീരില്‍ കുതിര്‍ന്നു |
M | എങ്കിലും നെഞ്ചില്‍, ക്രൂശിത നിന്‍ മുഖം വറ്റാത്ത സ്നേഹത്തിന്‍ സാന്ത്വനമായ് |
F | എങ്കിലും നെഞ്ചില്‍, ക്രൂശിത നിന്‍ മുഖം വറ്റാത്ത സ്നേഹത്തിന്‍ സാന്ത്വനമായ് |
M | ക്രൂശിത രൂപത്തില്‍, കരുണ വറ്റാത്ത കണ്ണുകള്‍ കണ്ടു ഞാന്‍ |
F | കരുണയോടെന്നെ, ചേര്‍ത്തു പിടിക്കാന്‍ വെമ്പും ക്രൂശിതനെ, കണ്ടു ഞാന്‍ |
M | കരഞ്ഞു തളര്‍ന്ന ഞാന്‍, മിഴികളുയര്‍ത്തി അവനെന്നെ ചേര്‍ത്തണച്ചു |
F | കരഞ്ഞു തളര്‍ന്ന ഞാന്‍, മിഴികളുയര്‍ത്തി അവനെന്നെ ചേര്‍ത്തണച്ചു |
A | ആ ക്രൂശിത മുഖമെന്റെ, നെഞ്ചില്‍ തറഞ്ഞു |
A | ക്രൂശിത രൂപത്തില്‍, കരുണ വറ്റാത്ത കണ്ണുകള്‍ കണ്ടു ഞാന്‍ |
—————————————– | |
F | കണക്കും കടങ്ങളും, പലവുരിയാടി ബന്ധങ്ങള്‍ പാഴാക്കി, തീര്‍ത്തിടുമ്പോള്‍ |
M | കണക്കില്‍ ചേര്‍ക്കാതൊരുപാട് കാര്യങ്ങള്‍ ഉള്ളിന്റെയുള്ളില്‍, തിളച്ചിടുമ്പോള്‍ |
F | പങ്കിട്ടരോര്‍മ്മകള്‍, മറന്നു നീ എന്നെ കൂടപ്പിറപ്പായി കണ്ടതില്ല |
M | പങ്കിട്ടരോര്‍മ്മകള്‍, മറന്നു നീ എന്നെ കൂടപ്പിറപ്പായി കണ്ടതില്ല |
F | എങ്കിലും ക്രൂശിലേക്കെന്‍, മിഴികളുയര്‍ത്തുമ്പോള്‍ ആശ്വാസമായെന്‍, കൂടെ വരും |
M | എങ്കിലും ക്രൂശിലേക്കെന്‍, മിഴികളുയര്‍ത്തുമ്പോള്‍ ആശ്വാസമായെന്‍, കൂടെ വരും |
F | ക്രൂശിത രൂപത്തില്‍, കരുണ വറ്റാത്ത കണ്ണുകള്‍ കണ്ടു ഞാന്‍ |
M | കരുണയോടെന്നെ, ചേര്‍ത്തു പിടിക്കാന്‍ വെമ്പും ക്രൂശിതനെ, കണ്ടു ഞാന്‍ |
F | കരഞ്ഞു തളര്‍ന്ന ഞാന്‍, മിഴികളുയര്‍ത്തി അവനെന്നെ ചേര്‍ത്തണച്ചു |
M | കരഞ്ഞു തളര്‍ന്ന ഞാന്‍, മിഴികളുയര്‍ത്തി അവനെന്നെ ചേര്‍ത്തണച്ചു |
A | ആ ക്രൂശിത മുഖമെന്റെ, നെഞ്ചില്‍ തറഞ്ഞു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshitha Roopathil Karuna Vattatha | ക്രൂശിത രൂപത്തില്‍, കരുണ വറ്റാത്ത കണ്ണുകള്‍ കണ്ടു ഞാന്‍ Krooshitha Roopathil Karuna Vattatha Lyrics | Krooshitha Roopathil Karuna Vattatha Song Lyrics | Krooshitha Roopathil Karuna Vattatha Karaoke | Krooshitha Roopathil Karuna Vattatha Track | Krooshitha Roopathil Karuna Vattatha Malayalam Lyrics | Krooshitha Roopathil Karuna Vattatha Manglish Lyrics | Krooshitha Roopathil Karuna Vattatha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshitha Roopathil Karuna Vattatha Christian Devotional Song Lyrics | Krooshitha Roopathil Karuna Vattatha Christian Devotional | Krooshitha Roopathil Karuna Vattatha Christian Song Lyrics | Krooshitha Roopathil Karuna Vattatha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kannukal Kandu Njan
Karunayodenne Cherthu Pidikkan Vembum
Krooshithane Kandu Njan
Karanju Thalarnna Njan, Mizhikal Uyarthi
Avanenne Cherthanachu
Karanju Thalarnna Njan, Mizhikal Uyarthi
Avanenne Cherthanachu
Aa Krooshitha Mukhamente, Nenjil Tharanju
Krooshitha Roopathil, Karuna Vattatha
Kannukal Kandu Njan
-----
Kuttavum Kuravum Paranjathikrooramaayi
Kuthi Muriveki Palarum
Karunayum Kanivum, Thedi Nadannappol
Karuthaathe Pinvaangi Chilarum
Orthu Karanju, Thalarnangurangi
Thalayina Mizhi Neeril Kuthirnnu
Orthu Karanju, Thalarnangurangi
Thalayina Mizhi Neeril Kuthirnnu
Enkilum Nenchil, Krooshitha Nin Mukham
Vattatha Snehathin Santhwamaai
Enkilum Nenchil, Krooshitha Nin Mukham
Vattatha Snehathin Santhwamaai
Krooshitha Roopathil, Karuna Vattatha
Kannukal Kandu Njan
Karunayodenne Cherthu Pidikkan Vembum
Krooshithane Kandu Njan
Karanju Thalarnna Njan, Mizhikal Uyarthi
Avanenne Cherthanachu
Karanju Thalarnna Njan, Mizhikal Uyarthi
Avanenne Cherthanachu
Aa Krooshitha Mukhamente, Nenjil Tharanju
Krushitha Roopathil, Karunavattatha
Kannukal Kandu Njan
-----
Kanakkum Kadangalum Palavuriyaadi
Bandhangal Paazhaakki Theerthidumbol
Kanakkil Cherkkathorupaadu Kaaryangal
Ullinte Ullil, Thilacheedumbol
Pankittarormmakal, Marannu Nee Enne
Koodappirappaayi Kandathilla
Pankittarormmakal, Marannu Nee Enne
Koodappirappaayi Kandathilla
Enkilum Krooshilekken, Mizhikal Uyarthumbol
Aashwasamaayen, Koode Varum
Enkilum Krooshilekken, Mizhikal Uyarthumbol
Aashwasamaayen, Koode Varum
Krooshitha Roopathil, Karuna Vattatha
Kannukal Kandu Njan
Karunayodenne Cherthu Pidikkan Vembum
Krooshithane Kandu Njan
Karanju Thalarnna Njan, Mizhikal Uyarthi
Avanenne Cherthanachu
Karanju Thalarnna Njan, Mizhikal Uyarthi
Avanenne Cherthanachu
Aa Krooshitha Mukhamente, Nenjil Tharanju
Krooshitha Roopathil, Karuna Vattatha
Kannukal Kandu Njan
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet