Malayalam Lyrics

| | |

A A A

My Notes
M കൃപയുടെ നിറകുടമേ
മേരി മാതാവേ
F കൃപയുടെ നിറകുടമേ
മേരി മാതാവേ
M അശരണരായോര്‍ക്കഭയം നീയേ
കന്മഷമെല്ലാം, കഴുകണമേ
A മേരി മാതാവേ…
മേരി മാതാവേ
A മാതാവേ, പ്രിയ മാതാവേ
കന്യാ മാതാവേ
A മാതാവേ, പ്രിയ മാതാവേ
കന്യാ മാതാവേ
—————————————–
M മിന്നലില്‍ സ്വര്‍ണ്ണം, ചാലിച്ചപോലെ
മഹിമയണിഞ്ഞവളേ
F മിന്നലില്‍ സ്വര്‍ണ്ണം, ചാലിച്ചപോലെ
മഹിമയണിഞ്ഞവളേ
M ഉദാരമതി നിന്‍, കരുണാര്‍ത്ഥനമതില്‍
കര്‍ത്താവെന്നെ കഴുകാനായ്
A മാതാവേ, പ്രിയ മാതാവേ
കന്യാ മാതാവേ
A മാതാവേ, പ്രിയ മാതാവേ
കന്യാ മാതാവേ
—————————————–
F ഉന്നത സ്വര്‍ഗ്ഗം, കണ്ടവളേ
മധുരസ്വരം പൊഴിയൂ
M ഉന്നത സ്വര്‍ഗ്ഗം, കണ്ടവളേ
മധുരസ്വരം പൊഴിയൂ
F അഗാധങ്ങളില്‍ ഞാന്‍, വീണിഴയുമ്പോള്‍
സാന്ത്വന ഗാനമുതിര്‍ക്കണമേ
A മാതാവേ, പ്രിയ മാതാവേ
കന്യാ മാതാവേ
A മാതാവേ, പ്രിയ മാതാവേ
കന്യാ മാതാവേ
F കൃപയുടെ നിറകുടമേ
മേരി മാതാവേ
M കൃപയുടെ നിറകുടമേ
മേരി മാതാവേ
F അശരണരായോര്‍ക്കഭയം നീയേ
കന്മഷമെല്ലാം, കഴുകണമേ
A മേരി മാതാവേ…
മേരി മാതാവേ
A മാതാവേ, പ്രിയ മാതാവേ
കന്യാ മാതാവേ
A മാതാവേ, പ്രിയ മാതാവേ
കന്യാ മാതാവേ
A മാതാവേ, പ്രിയ മാതാവേ
കന്യാ മാതാവേ
A മാതാവേ, പ്രിയ മാതാവേ
കന്യാ മാതാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krupayude Nirakudame Mary Mathave | കൃപയുടെ നിറകുടമേ മേരി മാതാവേ Krupayude Nirakudame Lyrics | Krupayude Nirakudame Song Lyrics | Krupayude Nirakudame Karaoke | Krupayude Nirakudame Track | Krupayude Nirakudame Malayalam Lyrics | Krupayude Nirakudame Manglish Lyrics | Krupayude Nirakudame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupayude Nirakudame Christian Devotional Song Lyrics | Krupayude Nirakudame Christian Devotional | Krupayude Nirakudame Christian Song Lyrics | Krupayude Nirakudame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Krupayude Nirakudame
Meri Mathave
Krupayude Nirakudame
Meri Mathave

Asharanaraayorkk Abhayam Neeye
Kanmashamellam, Kazhukaname
Mary Mathave...
Mary Mathave

Mathave, Priya Mathave
Kanya Mathave
Mathave, Priya Mathave
Kanya Mathave

-----

Minnalil Swarnnam, Chaalichapole
Mahima Aninjavale
Minnalil Swarnnam, Chaalichapole
Mahima Aninjavale

Udharamathi Nin, Karunaarthana Mathil
Karthavenne Kazhukanaai

Mathave, Priya Mathave
Kanya Mathave
Mathave, Priya Mathave
Kanya Mathave

-----

Unnatha Swargam, Kandavale
Madhura Swaram Pozhiyoo
Unnatha Swargam, Kandavale
Madhura Swaram Pozhiyoo

Aghadhangangalil Njan, Veenizhayumbol
Santhwana Gaanam Uthirkkaname

Mathave, Priya Mathave
Kanya Mathave
Mathave, Priya Mathave
Kanya Mathave

Kripayude Nirakkudame
Meri Mathave
Kripayude Nirakkudame
Meri Mathave

Asharanarayorkk Abhayam Neeye
Kanmashamellam, Kazhukaname
Mary Mathave...
Mary Mathave

Mathave, Priya Mathave
Kanya Mathave
Mathave, Priya Mathave
Kanya Mathave

Mathave, Priya Mathave
Kanya Mathave
Mathave, Priya Mathave
Kanya Mathave

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1694.  Song ID 5989


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.