Malayalam Lyrics
My Notes
M | കൃപയുടെ സാഗരമാകുന്നു നീ എന്റെ അമ്മേ, ദൈവമാതാവേ കദനത്തില്‍ താഴുമ്പോള്‍, കരം നീട്ടിടേണമേ കനിവുള്ളൊരമ്മേ, മരിയാംബികേ |
A | അമ്മേ അമ്മേ നിന്‍ സവിധേ വന്നണയുന്നു നിന്‍ മക്കള്‍ അമ്മേ അമ്മേ ആശ്രയമേ ഞങ്ങള്‍ക്കഭയം നല്‍കീടണേ |
A | അമ്മേ അമ്മേ നിന്‍ സവിധേ വന്നണയുന്നു നിന്‍ മക്കള്‍ അമ്മേ അമ്മേ ആശ്രയമേ ഞങ്ങള്‍ക്കഭയം നല്‍കീടണേ |
F | കൃപയുടെ സാഗരമാകുന്നു നീ എന്റെ അമ്മേ, ദൈവമാതാവേ |
—————————————– | |
M | താതന്റെ തിരുഃഹിതം നിറവേറ്റുവാനായ് ദാസിയായി തീര്‍ന്നൊരു, കന്യകയേ |
🎵🎵🎵 | |
F | താതന്റെ തിരുഃഹിതം നിറവേറ്റുവാനായ് ദാസിയായി തീര്‍ന്നൊരു, കന്യകയേ |
M | ആദ്യത്തെ സക്രാരിയാകുന്നോരമ്മ തന്‍ മാധ്യസ്ഥം തേടി വന്നീടുന്നു ഞങ്ങള്‍ |
F | ആദ്യത്തെ സക്രാരിയാകുന്നോരമ്മ തന്‍ മാധ്യസ്ഥം തേടി വന്നീടുന്നു ഞങ്ങള്‍ |
A | അമ്മേ അമ്മേ നിന്‍ സവിധേ വന്നണയുന്നു നിന്‍ മക്കള്‍ അമ്മേ അമ്മേ ആശ്രയമേ ഞങ്ങള്‍ക്കഭയം നല്‍കീടണേ |
A | കൃപയുടെ സാഗരമാകുന്നു നീ എന്റെ അമ്മേ, ദൈവമാതാവേ കദനത്തില്‍ താഴുമ്പോള്‍, കരം നീട്ടിടേണമേ കനിവുള്ളൊരമ്മേ, മരിയാംബികേ |
—————————————– | |
F | ദിവ്യകാരുണ്യമായ് തീര്‍ന്നോരെന്‍ ഈശോയ്‌ക്കു ദിവ്യശരീരം, നല്‍കി അമ്മ |
🎵🎵🎵 | |
M | ദിവ്യകാരുണ്യമായ് തീര്‍ന്നോരെന്‍ ഈശോയ്‌ക്കു ദിവ്യശരീരം, നല്‍കി അമ്മ |
F | ആത്മാവില്‍ ചൈതന്യം പകര്‍ന്നു നല്‍കീടുന്ന പാവനാത്മാവിന്‍, പ്രിയമുള്ള തായേ |
M | ആത്മാവില്‍ ചൈതന്യം പകര്‍ന്നു നല്‍കീടുന്ന പാവനാത്മാവിന്‍, പ്രിയമുള്ള തായേ |
A | കൃപയുടെ സാഗരമാകുന്നു നീ എന്റെ അമ്മേ, ദൈവമാതാവേ കദനത്തില്‍ താഴുമ്പോള്‍, കരം നീട്ടിടേണമേ കനിവുള്ളൊരമ്മേ, മരിയാംബികേ |
A | അമ്മേ അമ്മേ നിന്‍ സവിധേ വന്നണയുന്നു നിന്‍ മക്കള്‍ അമ്മേ അമ്മേ ആശ്രയമേ ഞങ്ങള്‍ക്കഭയം നല്‍കീടണേ |
A | അമ്മേ അമ്മേ നിന്‍ സവിധേ വന്നണയുന്നു നിന്‍ മക്കള്‍ അമ്മേ അമ്മേ ആശ്രയമേ ഞങ്ങള്‍ക്കഭയം നല്‍കീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krupayude Sagaramakunnu Nee Ente Amme Daiva Mathave | കൃപയുടെ സാഗരമാകുന്നു നീ എന്റെ അമ്മേ ദൈവമാതാവേ Krupayude Sagaramakunnu Nee Lyrics | Krupayude Sagaramakunnu Nee Song Lyrics | Krupayude Sagaramakunnu Nee Karaoke | Krupayude Sagaramakunnu Nee Track | Krupayude Sagaramakunnu Nee Malayalam Lyrics | Krupayude Sagaramakunnu Nee Manglish Lyrics | Krupayude Sagaramakunnu Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupayude Sagaramakunnu Nee Christian Devotional Song Lyrics | Krupayude Sagaramakunnu Nee Christian Devotional | Krupayude Sagaramakunnu Nee Christian Song Lyrics | Krupayude Sagaramakunnu Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Amme, Daiva Mathave
Kadhanathil Thaazhumbol, Karam Neettidename
Kanivulloramme, Mariyambike
Amme Amme Nin Savidhe
Vannanayunnu Nin Makkal
Amme Amme Aashrayame
Njangalkkabhayam Nalkeedane
Amme Amme Nin Savidhe
Vannanayunnu Nin Makkal
Amme Amme Aashrayame
Njangalkkabhayam Nalkeedane
Kripayude Saagaramakunnu Nee
Ente Amme, Daiva Mathave
-----
Thaathante Thiru Hitham Niravettuvaanaai
Dhaasiyayi Theernnoru, Kanyakaye
🎵🎵🎵
Thaathante Thiru Hitham Niravettuvaanaai
Dhaasiyayi Theernnoru, Kanyakaye
Aadhyathe Sakarariyakunnor Amma Than
Madhyastham Thedi Vanneedunnu Njangal
Aadhyathe Sakarariyakunnor Amma Than
Madhyastham Thedi Vanneedunnu Njangal
Amme Amme Nin Savidhe
Vannanayunnu Nin Makkal
Amme Amme Aashrayame
Njangalkkabhayam Nalkeedane
Krupayude Sagaramakunnu Nee
Ente Amme, Daiva Mathave
Kadhanathil Thaazhumbol, Karam Neettidename
Kanivulloramme, Mariyambike
-----
Divyakarunyamaai Theernorren Eeshoikku
Divya Shareeram, Nalki Amma
🎵🎵🎵
Divyakarunyamaai Theernorren Eeshoikku
Divya Shareeram, Nalki Amma
Aathmavil Chaithanyam Pakarnnu Nalkeedunna
Paavanaathmaavin, Priyamulla Thaaye
Aathmavil Chaithanyam Pakarnnu Nalkeedunna
Paavanaathmaavin, Priyamulla Thaaye
Kripayude Sagaramakunnu Nee
Ente Amme, Daiva Mathave
Kadhanathil Thaazhumbol, Karam Neettidename
Kanivulloramme, Mariyambike
Amme Amme Nin Savidhe
Vannanayunnu Nin Makkal
Amme Amme Aashrayame
Njangalkkabhayam Nalkeedane
Amme Amme Nin Savidhe
Vannanayunnu Nin Makkal
Amme Amme Aashrayame
Njangalkkabhayam Nalkeedane
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet