Malayalam Lyrics

| | |

A A A

My Notes
M ക്രൂശിന്‍ അപാരതയില്‍
മിഴിനീരോടെ ചാരുന്നു ഞാന്‍
F ക്രൂശിന്‍ അപാരതയില്‍
മിഴിനീരോടെ ചാരുന്നു ഞാന്‍
M മുറിവേറ്റ നെഞ്ചിലെ കനലേറും നോവതില്‍
കനിവാല്‍ മറച്ചെന്നെ നീ
F അടിയന്റെ അപമാനം, അങ്ങേറ്റതോര്‍ക്കുമ്പോള്‍
അനുതാപിയാകുന്നു ഞാന്‍
A ക്രൂശിന്‍ അപാരതയില്‍
മിഴിനീരോടെ ചാരുന്നു ഞാന്‍
—————————————–
M അറിയാതെ ചെയ്‌ത പിഴയെതുമേ
മുറിവേറ്റ കയ്യാല്‍ നീ മറച്ചു
F പ്രതികാര ദാഹിയാകും നേരം
കനിവോടതെല്ലാം നീ പൊറുത്തു
M പകരം തരാന്‍ എന്‍, ജീവിതത്തില്‍
പരിശുദ്ധമായതായ് ഒന്നുമില്ല
M നാഥാ….
M നാഥാ….
F നിനക്കെന്നെ അറിയാന്‍, മുഴുവനായ്
മറക്കില്ല നിന്നെ ഒരിക്കലും ഞാന്‍
A ക്രൂശിന്‍ അപാരതയില്‍
മിഴിനീരോടെ ചാരുന്നു ഞാന്‍
—————————————–
F നിര്‍ദോഷിയായി ഭാവിച്ചു ഞാന്‍
മാലിന്യം എന്നില്‍ നിറഞ്ഞൊഴുകി
M പാവങ്ങളെയും ദ്രോഹിച്ചു പോയി
നിരവധി പേരെ മുറിപ്പെടുത്തി
F എന്നാലും എന്റെ, വന്‍ പാപമെല്ലാം
മുറിവേറ്റ കയ്യാല്‍ നീ മറച്ചു
F നാഥാ….
F നാഥാ….
M ക്രൂരമാം മനസ്സിനെ, കഴുകേണമേ
മറക്കില്ല നിന്നെ ഒരിക്കലും ഞാന്‍
F ക്രൂശിന്‍ അപാരതയില്‍
മിഴിനീരോടെ ചാരുന്നു ഞാന്‍
M മുറിവേറ്റ നെഞ്ചിലെ കനലേറും നോവതില്‍
കനിവാല്‍ മറച്ചെന്നെ നീ
F അടിയന്റെ അപമാനം, അങ്ങേറ്റതോര്‍ക്കുമ്പോള്‍
അനുതാപിയാകുന്നു ഞാന്‍
A ക്രൂശിന്‍ അപാരതയില്‍
മിഴിനീരോടെ ചാരുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshin Aparathayil Mizhineerode Charunnu Njan | ക്രൂശിന്‍ അപാരതയില്‍ മിഴിനീരോടെ ചാരുന്നു ഞാന്‍ Krooshin Aparathayil Lyrics | Krooshin Aparathayil Song Lyrics | Krooshin Aparathayil Karaoke | Krooshin Aparathayil Track | Krooshin Aparathayil Malayalam Lyrics | Krooshin Aparathayil Manglish Lyrics | Krooshin Aparathayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshin Aparathayil Christian Devotional Song Lyrics | Krooshin Aparathayil Christian Devotional | Krooshin Aparathayil Christian Song Lyrics | Krooshin Aparathayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Krooshin Apaarathayil
Mizhineerode Charunnu Njan
Krooshin Apaarathayil
Mizhineerode Charunnu Njan

Murivetta Nenchile Kanal Erum Novathil
Kanivaal Marachenne Nee
Adiyante Apamaanam Angettathorkkumbol
Anuthapiyakunnu Njan

Krooshin Apaarathayil
Mizhineerode Charunnu Njan

-----

Ariyathe Cheytha Pizha Ethume
Murivetta Kayyal Nee Marachu
Prathikaara Dhaahiyakum Neram
Kanivod Athellam Nee Poruthu

Pakaram Tharaan En, Jeevithathil
Parishudhamaayathaai Onnumilla
Nadha...
Nadha...
Ninakkenne Ariyan, Muzhuvanaayi
Marakkila Ninne Orikkalum Njan

Krooshin Apaarathayil
Mizhineerode Charunnu Njan

-----

Nirdhoshiyaayi Bhavichu Njan
Maalinyam Ennil Niranjozhuki
Paavangaleyum Dhrohichu Poyi
Niravathi Pere Muripeduthi

Ennalum Ente, Van Paapam Ellam
Murivetta Kayyal Nee Marachu
Nadha... Nadha...
Kruramaam Manassine Kazhukename
Marakkila Ninne Orikkalum Njan

Krooshin Apaarathayil
Mizhineerode Charunnu Njan
Murivetta Nenchile Kanal Erum Novathil
Kanivaal Marachenne Nee
Adiyante Apamaanam Angettathorkkumbol
Anuthapiyakunnu Njan

Krooshin Apaarathayil
Mizhineerode Charunnu Njan

krooshin krushin aparathayil aparadhayil apaaradhayil apaarathayil apaaradhayil aparathayil aparadhayil


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1048.  Song ID 4880


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.