Malayalam Lyrics
My Notes
M | ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ മനം പാടി നിന്‍ സ്‌തോത്രം |
F | വീഴും വഴിയില്‍ താഴും ചുഴിയില്‍ മിഴി തേടി നിന്‍ രൂപം |
M | ഇടം വലവും ഇരുള്‍ പെരുകി ഇല്ല വേറൊരാളെന്നെ ഒന്നു താങ്ങുവാന്‍ നാഥാ |
F | ഇല്ല വേറൊരാളെന്നെ ഒന്നു താങ്ങുവാന്‍ നാഥാ |
A | ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ മനം പാടി നിന്‍ സ്‌തോത്രം |
—————————————– | |
M | സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാന്‍ |
F | ഭാരം ചുമന്നും രോഗം സഹിച്ചും മിഴിനീര് തൂകി ഞാന്‍ |
M | മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും ഒരു പാവമാണേ ഞാന്‍ |
F | എന്നെത്തിരക്കി തേടി വരുവാന്‍ പ്രിയനേശു നീ മാത്രം |
A | ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ മനം പാടി നിന്‍ സ്‌തോത്രം |
—————————————– | |
F | ന്യായം ശ്രവിക്കാന്‍ ആളില്ലാതായി ഞാനെന്റെ നാവടക്കി |
M | നീതി ലഭിക്കും വേദിയില്ലാതായ് വിധിയേറ്റു വാങ്ങി ഞാന്‍ |
F | പിഴ നിരത്തി തോളില്‍ ചുമത്താന്‍ പ്രിയസ്നേഹിതരും ചേര്‍ന്നു |
M | എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍ പ്രിയനേശു ഭേദിച്ചു |
A | ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ മനം പാടി നിന്‍ സ്‌തോത്രം വീഴും വഴിയില്‍ താഴും ചുഴിയില്‍ മിഴി തേടി നിന്‍ രൂപം ഇടം വലവും ഇരുള്‍ പെരുകി ഇല്ല വേറൊരാളെന്നെ ഒന്നു താങ്ങുവാന്‍ നാഥാ ഇല്ല വേറൊരാളെന്നെ ഒന്നു താങ്ങുവാന്‍ നാഥാ |
A | ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ മനം പാടി നിന്‍ സ്‌തോത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshin Nizhalil Neerum Murivil Manam Paadi Nin Sthothram | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Krooshin Nizhalil Neerum Murivil Lyrics | Krooshin Nizhalil Neerum Murivil Song Lyrics | Krooshin Nizhalil Neerum Murivil Karaoke | Krooshin Nizhalil Neerum Murivil Track | Krooshin Nizhalil Neerum Murivil Malayalam Lyrics | Krooshin Nizhalil Neerum Murivil Manglish Lyrics | Krooshin Nizhalil Neerum Murivil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshin Nizhalil Neerum Murivil Christian Devotional Song Lyrics | Krooshin Nizhalil Neerum Murivil Christian Devotional | Krooshin Nizhalil Neerum Murivil Christian Song Lyrics | Krooshin Nizhalil Neerum Murivil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manam Paadi Nin Sthothram
Veezhum Vazhiyil Thaazhum Chuzhiyil
Mizhi Thedi Nin Roopam
Idam Valavum Irul Peruky
Illa Veroraal Enne
Vannu Thaanguvaan Nadha
Illa Veroraal Enne
Vannu Thaanguvaan Nadha
Krooshin Nizhalil Neerum Murivil
Manam Paadi Nin Sthothram
-----
Seeyon Vazhiyil Sneham Thirenju
Oru Paadu Neery Njan
Bharam Chumannum Rogam Sahichum
Mizhineeru Thooky Njan
Mullil Kudungy Thengy Karayum
Oru Paavamaane Njan
Enne Thirakky Thedy Varuvan
Priyaneshu Nee Maathram
Krushin Nizhalil Neerum Murivil
Manam Paadi Nin Sthothram
-----
Nyayam Srevikkan Aalillathayi
Njan Ente Naavadakky
Neethi Labhikkum Vedhiyillathay
Vidhiyettu Vangy Njan
Pizha Nirathy Tholil Chumathan
Priya Snehitharum Chernnu
Enne Kurukkan Theertha Kenikal
Priyaneshu Bhedhichu
Krushin Nizhalil Neerum Murivil
Manam Paadi Nin Sthothram
Veezhum Vazhiyil Thaazhum Chuzhiyil
Mizhi Thedi Nin Roopam
Idam Valavum Irul Peruky
Illa Veroraal Enne
Vannu Thaanguvaan Nadha
Illa Veroraal Enne
Vannu Thaanguvaan Nadha
Krushin Nizhalil Neerum Murivil
Manam Paadi Nin Sthothram
Media
If you found this Lyric useful, sharing & commenting below would be Grateful!
Sheeba Thomas
August 1, 2024 at 10:22 PM
Relieves all stress pain anxiety by hearing the song like God just stand near me🙏🙏