Malayalam Lyrics

| | |

A A A

My Notes
M ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ
എല്ലാം മറക്കാന്‍ വരമേകണേ
F ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ
എല്ലാം മറക്കാന്‍ വരമേകണേ
M നീറും മനസ്സിലെ മുറിപ്പാടുകള്‍ എല്ലാം
മായ്ച്ചീടുവാന്‍ നാഥാ കനിയേണമേ
F നീറും മനസ്സിലെ മുറിപ്പാടുകള്‍ എല്ലാം
മായ്ച്ചീടുവാന്‍ നാഥാ കനിയേണമേ
A ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ
എല്ലാം മറക്കാന്‍ വരമേകണേ
—————————————–
M എന്നാത്മ മിത്രങ്ങള്‍ പോലും
എന്നുള്ളം നോവിച്ചു നാഥാ
F എന്നാത്മ മിത്രങ്ങള്‍ പോലും
എന്നുള്ളം നോവിച്ചു നാഥാ
M ചെയ്യാത്ത കുറ്റങ്ങളാലെ
സ്നേഹിച്ചവരെന്നെ മുറിച്ചു
F പകയില്ലാതെല്ലാം പൊറുക്കാന്‍
സ്നേഹിക്കാന്‍ എന്നെ പഠിപ്പിക്കണേ
A ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ
എല്ലാം മറക്കാന്‍ വരമേകണേ
—————————————–
F സോദരര്‍ എന്നെ പിരിഞ്ഞു
എന്റെ പെറ്റമ്മ പോലും മറന്നു
M സോദരര്‍ എന്നെ പിരിഞ്ഞു
എന്റെ പെറ്റമ്മ പോലും മറന്നു
F അന്യമായ് എന്‍ സ്വന്തഗേഹം
ഞാന്‍ ആശ്രയമില്ലാതലഞ്ഞു
M കരളിലെ ദുഃഖം മറക്കാന്‍
മാപ്പേകി സ്നേഹിക്കാന്‍ തുണയേകണേ
F ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ
എല്ലാം മറക്കാന്‍ വരമേകണേ
M ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ
എല്ലാം മറക്കാന്‍ വരമേകണേ
F നീറും മനസ്സിലെ മുറിപ്പാടുകള്‍ എല്ലാം
മായ്ച്ചീടുവാന്‍ നാഥാ കനിയേണമേ
M നീറും മനസ്സിലെ മുറിപ്പാടുകള്‍ എല്ലാം
മായ്ച്ചീടുവാന്‍ നാഥാ കനിയേണമേ
A ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ
എല്ലാം മറക്കാന്‍ വരമേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kshamicheeduvan Ennil Karuthekane | ക്ഷമിച്ചീടുവാന്‍ എന്നില്‍ കരുത്തേകണേ എല്ലാം മറക്കാന്‍ വരമേകണേ Kshamicheeduvan Ennil Karuthekane Lyrics | Kshamicheeduvan Ennil Karuthekane Song Lyrics | Kshamicheeduvan Ennil Karuthekane Karaoke | Kshamicheeduvan Ennil Karuthekane Track | Kshamicheeduvan Ennil Karuthekane Malayalam Lyrics | Kshamicheeduvan Ennil Karuthekane Manglish Lyrics | Kshamicheeduvan Ennil Karuthekane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kshamicheeduvan Ennil Karuthekane Christian Devotional Song Lyrics | Kshamicheeduvan Ennil Karuthekane Christian Devotional | Kshamicheeduvan Ennil Karuthekane Christian Song Lyrics | Kshamicheeduvan Ennil Karuthekane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane
Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane

Neerum Manassile Murippaadukal Ellam
Maicheeduvan Nadha Kaniyename
Neerum Manassile Murippaadukal Ellam
Maicheeduvan Nadha Kaniyename

Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane

-----

Ennathma Mithrangal Polum
Ennullam Novichu Nadha
Ennathma Mithrangal Polum
Ennullam Novichu Nadha

Cheyyatha Kuttangalaale
Snehichavarenne Murichu
Pakayillathellam Porukkan
Snehikkan Enne Padippikkane

Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane

-----

Sodharar Enne Pirinju
Ente Pettamma Polum Marannu
Sodharar Enne Pirinju
Ente Pettamma Polum Marannu

Anyamay En Swantha Geham
Njan Aashrayam Illathalanju
Karalile Dhukham Marakkan
Maappeki Snehikkan Thunayekane

Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane
Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane

Neerum Manassile Murippaadukal Ellam
Maicheeduvan Nadha Kaniyename
Neerum Manassile Murippaadukal Ellam
Maicheeduvan Nadha Kaniyename

Kshamicheeduvan Ennil Karuthekane
Ellam Marakkan Varam Eakane

kshamicheeduvan kshamichiduvan kshemicheeduvan kshemichiduvan


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 4516.  Song ID 4434


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.