Malayalam Lyrics
My Notes
M | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ |
F | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ |
—————————————– | |
M | സ്‌നേഹിതരെന്നെ, തിരസ്‌കരിക്കുമ്പോള്‍ നൊമ്പരമെന്നുള്ളിലെറിടുമ്പോള്‍ |
F | സ്‌നേഹിതരെന്നെ, തിരസ്‌കരിക്കുമ്പോള്‍ നൊമ്പരമെന്നുള്ളിലെറിടുമ്പോള്‍ |
A | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ |
A | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ |
—————————————– | |
F | കോപമേറുമ്പോള്‍ ഞാന്‍ പാപം ചെയ്യുമ്പോള്‍ സോദര ഹൃദയത്തെ നോവിക്കുമ്പോള്‍ |
M | കോപമേറുമ്പോള്‍ ഞാന്‍ പാപം ചെയ്യുമ്പോള്‍ സോദര ഹൃദയത്തെ നോവിക്കുമ്പോള്‍ |
A | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ |
A | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ |
—————————————– | |
M | നന്മകള്‍ ചെയ്‌തിട്ടും തിന്മ ലഭിക്കുമ്പോള്‍ ന്യായമില്ലാതെ ഞാന്‍ സഹിച്ചീടുമ്പോള്‍ |
F | നന്മകള്‍ ചെയ്‌തിട്ടും തിന്മ ലഭിക്കുമ്പോള്‍ ന്യായമില്ലാതെ ഞാന്‍ സഹിച്ചീടുമ്പോള്‍ |
A | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ |
A | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ |
—————————————– | |
F | അമ്മപോലും മറന്നെന്നു തോന്നുമ്പോള്‍ ആന്തര ദുഃഖത്താല്‍ തളര്‍ന്നിടുമ്പോള്‍ |
M | അമ്മപോലും മറന്നെന്നു തോന്നുമ്പോള്‍ ആന്തര ദുഃഖത്താല്‍ തളര്‍ന്നിടുമ്പോള്‍ |
A | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ |
A | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kshamikkuvan Snehikkan Padippikane Nadha | ക്ഷമിക്കുവാന്‍ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ നാഥാ Kshamikkuvan Snehikkan Padippikane Nadha Lyrics | Kshamikkuvan Snehikkan Padippikane Nadha Song Lyrics | Kshamikkuvan Snehikkan Padippikane Nadha Karaoke | Kshamikkuvan Snehikkan Padippikane Nadha Track | Kshamikkuvan Snehikkan Padippikane Nadha Malayalam Lyrics | Kshamikkuvan Snehikkan Padippikane Nadha Manglish Lyrics | Kshamikkuvan Snehikkan Padippikane Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kshamikkuvan Snehikkan Padippikane Nadha Christian Devotional Song Lyrics | Kshamikkuvan Snehikkan Padippikane Nadha Christian Devotional | Kshamikkuvan Snehikkan Padippikane Nadha Christian Song Lyrics | Kshamikkuvan Snehikkan Padippikane Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kshamikkuvan Snehikkan Padippikkane
Kshamikkuvan Snehikkan Padippikkane Naadha
Kshamikkuvan Snehikkan Padippikkane
-----
Snehitharenne, Thiraskarikkumbol
Nombaram Ennullil Eridumbol
Snehitharenne, Thiraskarikkumbol
Nombaram Ennullil Eridumbol
Kshemikkuvan Snehikan Padipikkane Nadha
Kshemikkuvan Snehikan Padipikkane
Kshemikkuvan Snehikan Padipikkane Nadha
Kshemikkuvan Snehikan Padipikkane
-----
Kopamerumbol Njan Papam Cheyyumbol
Sodhara Hrudayathe Novikkumbol
Kopamerumbol Njan Papam Cheyyumbol
Sodhara Hrudayathe Novikkumbol
Kshamikuvan Snehikkan Padippikkane Naadha
Kshamikuvan Snehikkan Padippikkane
Kshamikuvan Snehikkan Padippikkane Naadha
Kshamikuvan Snehikkan Padippikkane
-----
Nanmakal Cheythittum Thinma Labhikkumbol
Nyayamillathe Njan Sahichidumbol
Nanmakal Cheythittum Thinma Labhikkumbol
Nyayamillathe Njan Sahichidumbol
Kshamikkuvan Snehikkan Padippikkane Naadha
Kshamikkuvan Snehikkan Padippikkane
Kshamikkuvan Snehikkan Padippikkane Naadha
Kshamikkuvan Snehikkan Padippikkane
-----
Amma Polum Marannennu Thonnumbol
Aanthara Dukhathaal Thalarnnidumbol

Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet