Malayalam Lyrics
My Notes
M | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം |
F | പിഞ്ചിലെ അമ്മ മരിച്ചതിനാലെ മുരിക്കന്‍ പേരമ്മ വളര്‍ത്തി |
M | പിഞ്ചിലെ അമ്മ മരിച്ചതിനാലെ മുരിക്കന്‍ പേരമ്മ വളര്‍ത്തി |
A | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം |
—————————————– | |
M | ആരിലുമാരിലും കൗതുകമുണര്‍ത്തി അന്നക്കുട്ടി മുട്ടുച്ചിറെല്‍ പഠിച്ചു |
F | അവളിലെ സുകൃതം സുരഭിലമായി വിവാഹങ്ങള്‍ പലതുപറഞ്ഞു |
M | എരിയുന്ന തീയില്‍ വ്രതശുദ്ധി നേടി അവളൊരു സ്വയംവരം നടത്തി |
F | എരിയുന്ന തീയില്‍ വ്രതശുദ്ധി നേടി അവളൊരു സ്വയംവരം നടത്തി |
A | അവളൊരു സ്വയംവരം നടത്തി |
M | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം |
F | പിഞ്ചിലെ അമ്മ മരിച്ചതിനാലെ മുരിക്കന്‍ പേരമ്മ വളര്‍ത്തി |
M | പിഞ്ചിലെ അമ്മ മരിച്ചതിനാലെ മുരിക്കന്‍ പേരമ്മ വളര്‍ത്തി |
A | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം |
—————————————– | |
F | ഒരുവിധം വീട്ടില്‍ നിന്നനുവദി നേടി ഭരണങ്ങാനം മഠത്തില്‍ ചേര്‍ന്നു |
M | ക്ലാര സമൂഹത്തില്‍ സമര്‍പ്പിതയായവള്‍ അല്‍ഫോന്‍സാമ്മയായി വിളങ്ങി |
F | അതുമുതല്‍ കുരിശിലെ ബലിവസ്‌തുവായി ആതുരയായ് അമ്മ കഴിഞ്ഞു |
M | അതുമുതല്‍ കുരിശിലെ ബലിവസ്‌തുവായി ആതുരയായ് അമ്മ കഴിഞ്ഞു |
A | ആതുരയായ് അമ്മ കഴിഞ്ഞു |
F | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം |
M | പിഞ്ചിലെ അമ്മ മരിച്ചതിനാലെ മുരിക്കന്‍ പേരമ്മ വളര്‍ത്തി |
F | പിഞ്ചിലെ അമ്മ മരിച്ചതിനാലെ മുരിക്കന്‍ പേരമ്മ വളര്‍ത്തി |
A | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം |
—————————————– | |
M | പതിവുള്ള പരവശ്യം ഒരുദിനം അമ്മയേ മരണത്തിലേക്കു വിളിച്ചു |
F | അതുമുതല്‍ കബറിനു തീര്‍ത്ഥാടകരുടെ മെഴുതിരിയാലേ ജ്വലിച്ചു |
M | നിരവധിപേരില്‍ അനുഗ്രഹം വഴിഞ്ഞു തിരുസഭ മകളെ വാഴ്‌ത്തി |
F | നിരവധിപേരില്‍ അനുഗ്രഹം വഴിഞ്ഞു തിരുസഭ മകളെ വാഴ്‌ത്തി |
A | തിരുസഭ മകളെ വാഴ്‌ത്തി |
M | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം |
F | പിഞ്ചിലെ അമ്മ മരിച്ചതിനാലെ മുരിക്കന്‍ പേരമ്മ വളര്‍ത്തി |
M | പിഞ്ചിലെ അമ്മ മരിച്ചതിനാലെ മുരിക്കന്‍ പേരമ്മ വളര്‍ത്തി |
A | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം |
—————————————– | |
F | ഭാരത സഭയിലെ ആദ്യ വിശുദ്ധയായ് ആഗോളമമ്മ തിളങ്ങി |
M | ഈശോയുടെ തിരുഹൃദയാഗ്നിയിലെ പുരിയാകാനുള്ള ദാഹം |
F | കത്തിയെരിഞ്ഞ കബറിടമിന്നും കൃപയാല്‍ ഉജ്ജ്വലമല്ലോ |
M | കത്തിയെരിഞ്ഞ കബറിടമിന്നും കൃപയാല്‍ ഉജ്ജ്വലമല്ലോ |
A | കൃപയാല്‍ ഉജ്ജ്വലമല്ലോ |
F | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം |
M | പിഞ്ചിലെ അമ്മ മരിച്ചതിനാലെ മുരിക്കന്‍ പേരമ്മ വളര്‍ത്തി |
F | പിഞ്ചിലെ അമ്മ മരിച്ചതിനാലെ മുരിക്കന്‍ പേരമ്മ വളര്‍ത്തി |
A | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kudamalooril Jananam Muttathu Padathu Bhavanam | കുടമാളൂരില്‍ ജനനം മുട്ടത്തു പാടത്തു ഭവനം പിഞ്ചിലെ അമ്മ Kudamalooril Jananam Muttathu Padathu Lyrics | Kudamalooril Jananam Muttathu Padathu Song Lyrics | Kudamalooril Jananam Muttathu Padathu Karaoke | Kudamalooril Jananam Muttathu Padathu Track | Kudamalooril Jananam Muttathu Padathu Malayalam Lyrics | Kudamalooril Jananam Muttathu Padathu Manglish Lyrics | Kudamalooril Jananam Muttathu Padathu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kudamalooril Jananam Muttathu Padathu Christian Devotional Song Lyrics | Kudamalooril Jananam Muttathu Padathu Christian Devotional | Kudamalooril Jananam Muttathu Padathu Christian Song Lyrics | Kudamalooril Jananam Muttathu Padathu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Muttathu Paadathu Bhavanam
Pinchile Amma Marichathinaale
Muricken Peramma Valarthi
Pinchile Amma Marichathinaale
Muricken Peramma Valarthi
Kudamalooril Jananam
Muttathu Padathu Bhavanam
-----
Aarilum Aarilum Kauthukamunarthi
Annakutty Muttuchirel Padichu
Avalile Sukrutham Surabhilamayi
Vivahangal Palathuparanju
Eriyunna Theeyil Vrithashudhi Nedi
Avaloru Swayamvaram Nadathi
Eriyunna Theeyil Vrithashudhi Nedi
Avaloru Swayamvaram Nadathi
Avaloru Swayamvaram Nadathi
Kudamalooril Jananam
Muttathu Paadathu Bhavanam
Pinchile Amma Marichathinaale
Muricken Peramma Valarthi
Pinchile Amma Marichathinaale
Muricken Peramma Valarthi
Kudamaluril Jananam
Muttathu Padathu Bhavanam
-----
Oru Vidham Veettil Ninnanuvadhi Nedi
Bharananganam Madathil Chernnu
Clara Samoohathil Samarppithayaayaval
Alphonsaammayaayi Vilangi
Athumuthal Kurishile Balivasthuvayi
Aadhurayaai Amma Kazhinju
Athumuthal Kurishile Balivasthuvayi
Aadhurayaai Amma Kazhinju
Aadhurayaai Amma Kazhinju
Kudamalooril Jananam
Muttathu Paadathu Bhavanam
Pinchile Amma Marichathinaale
Murikken Peramma Valarthi
Pinchile Amma Marichathinaale
Murikken Peramma Valarthi
Kudamalooril Jananam
Muttathu Padathu Bhavanam
-----
Pathivulla Paravashyam Oru Dhinam Ammaye
Maranathilekku Vilichu
Athu Muthal Kabarinu Theerthadakarude
Mezhuthiriyaale Jwalichu
Niravadhi Peril Anugraham Vazhinju
Thirusabha Makale Vaazhthi
Niravadhi Peril Anugraham Vazhinju
Thirusabha Makale Vaazhthi
Thirusabha Makale Vaazhthi
Kudamalooril Jananam
Muttathu Paadathu Bhavanam
Pinchile Amma Marichathinaale
Murikken Peramma Valarthi
Pinchile Amma Marichathinaale
Murikken Peramma Valarthi
Kudamalooril Jananam
Muttathu Padathu Bhavanam
-----
Bharatha Sabhayile Aadhya Vishudhayaai
Aagolam Amma Thilangi
Eeshoyude Thiruhrudhayaagniyile
Puriyakanulla Dhaaham
Kathiyerinja Kabaridaminnum
Krupayaal Ujjwalamallo
Kathiyerinja Kabaridaminnum
Krupayaal Ujjwalamallo
Krupayaal Ujjwalamallo
Kudamalooril Jananam
Muttathu Paadathu Bhavanam
Pinchile Amma Marichathinaale
Murikken Peramma Valarthi
Pinchile Amma Marichathinaale
Murikken Peramma Valarthi
Kudamalooril Jananam
Muttathu Padathu Bhavanam
Media
If you found this Lyric useful, sharing & commenting below would be Extraordinary!
Jimmy Abraham
July 27, 2024 at 9:32 AM
Please provide the karaoke for the song ID 6762 for the programme of Alphonsa Day by Sunday School