Malayalam Lyrics

| | |

A A A

My Notes
M കുടമാളൂരില്‍ തളിര്‍ത്ത വല്ലരിയെ
മുട്ടുച്ചിറയില്‍ വളര്‍ന്ന പൂമൊട്ടെ
ക്ലാര മഠത്തില്‍ വിരിഞ്ഞ നറുമലരെ
ഭൂമുഖമാകെ നിറഞ്ഞ സുഗന്ധം നീ
F കുടമാളൂരില്‍ തളിര്‍ത്ത വല്ലരിയെ
മുട്ടുച്ചിറയില്‍ വളര്‍ന്ന പൂമൊട്ടെ
ക്ലാര മഠത്തില്‍ വിരിഞ്ഞ നറുമലരെ
ഭൂമുഖമാകെ നിറഞ്ഞ സുഗന്ധം നീ
A വിശുദ്ധയാം അല്‍ഫോന്‍സേ, പ്രാര്‍ത്ഥിച്ചീടണമേ
ഭാരത മണ്ണിന്‍ യാചനകള്‍, വിണ്ണിലുയര്‍ത്തണമേ
A വിശുദ്ധയാം അല്‍ഫോന്‍സേ, പ്രാര്‍ത്ഥിച്ചീടണമേ
ഭാരത മണ്ണിന്‍ യാചനകള്‍, വിണ്ണിലുയര്‍ത്തണമേ
—————————————–
M നാഥനെ വരനായ് ആശ്ലേഷിച്ചിടുവാന്‍
ഉമിതീയില്‍ വൈരൂപ്യമായവളേ
F നാഥനെ വരനായ് ആശ്ലേഷിച്ചിടുവാന്‍
ഉമിതീയില്‍ വൈരൂപ്യമായവളേ
M സുഖമോഹത്തിന്‍ മായയില്‍ മുഴുകാതെ
ഞങ്ങളെയെന്നും കാത്തിടണേ തായേ
F സുഖമോഹത്തിന്‍ മായയില്‍ മുഴുകാതെ
ഞങ്ങളെയെന്നും കാത്തിടണേ തായേ
A വിശുദ്ധയാം അല്‍ഫോന്‍സേ, പ്രാര്‍ത്ഥിച്ചീടണമേ
ഭാരത മണ്ണിന്‍ യാചനകള്‍, വിണ്ണിലുയര്‍ത്തണമേ
A വിശുദ്ധയാം അല്‍ഫോന്‍സേ, പ്രാര്‍ത്ഥിച്ചീടണമേ
ഭാരത മണ്ണിന്‍ യാചനകള്‍, വിണ്ണിലുയര്‍ത്തണമേ
—————————————–
F കബറിന്നരികില്‍ അണയും ദുഃഖിതരെ
കൈവെടിയല്ലേ സഹനത്തിന്‍ പുത്രി
M കബറിന്നരികില്‍ അണയും ദുഃഖിതരെ
കൈവെടിയല്ലേ സഹനത്തിന്‍ പുത്രി
F രോഗ ശയ്യയിലുരുകിയെരിഞ്ഞവളെ
രോഗ മുക്തി വരിക്കാന്‍ തുണയേകൂ
M രോഗ ശയ്യയിലുരുകിയെരിഞ്ഞവളെ
രോഗ മുക്തി വരിക്കാന്‍ തുണയേകൂ
A കുടമാളൂരില്‍ തളിര്‍ത്ത വല്ലരിയെ
മുട്ടുച്ചിറയില്‍ വളര്‍ന്ന പൂമൊട്ടെ
ക്ലാര മഠത്തില്‍ വിരിഞ്ഞ നറുമലരെ
ഭൂമുഖമാകെ നിറഞ്ഞ സുഗന്ധം നീ
A വിശുദ്ധയാം അല്‍ഫോന്‍സേ, പ്രാര്‍ത്ഥിച്ചീടണമേ
ഭാരത മണ്ണിന്‍ യാചനകള്‍, വിണ്ണിലുയര്‍ത്തണമേ
A വിശുദ്ധയാം അല്‍ഫോന്‍സേ, പ്രാര്‍ത്ഥിച്ചീടണമേ
ഭാരത മണ്ണിന്‍ യാചനകള്‍, വിണ്ണിലുയര്‍ത്തണമേ
A വിശുദ്ധയാം അല്‍ഫോന്‍സേ, പ്രാര്‍ത്ഥിച്ചീടണമേ
ഭാരത മണ്ണിന്‍ യാചനകള്‍, വിണ്ണിലുയര്‍ത്തണമേ
A വിശുദ്ധയാം അല്‍ഫോന്‍സേ, പ്രാര്‍ത്ഥിച്ചീടണമേ
ഭാരത മണ്ണിന്‍ യാചനകള്‍, വിണ്ണിലുയര്‍ത്തണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kudamalooril Thalirtha Vallariye Muttuchirayil Valarnna Poomotte | കുടമാളൂരില്‍ തളിര്‍ത്ത വല്ലരിയെ മുട്ടുച്ചിറയില്‍ വളര്‍ന്ന പൂമൊട്ടെ Kudamalooril Thalirtha Vallariye Lyrics | Kudamalooril Thalirtha Vallariye Song Lyrics | Kudamalooril Thalirtha Vallariye Karaoke | Kudamalooril Thalirtha Vallariye Track | Kudamalooril Thalirtha Vallariye Malayalam Lyrics | Kudamalooril Thalirtha Vallariye Manglish Lyrics | Kudamalooril Thalirtha Vallariye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kudamalooril Thalirtha Vallariye Christian Devotional Song Lyrics | Kudamalooril Thalirtha Vallariye Christian Devotional | Kudamalooril Thalirtha Vallariye Christian Song Lyrics | Kudamalooril Thalirtha Vallariye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kudamalooril Thalirtha Vallariye
Muttuchirayil Valarnna Poomotte
Clara Madathil Virinja Naru Malare
Bhoomukamaake Niranja Sugandham Neeye

Kudamalooril Thalirtha Vallariye
Muttuchirayil Valarnna Poomotte
Clara Madathil Virinja Naru Malare
Bhoomukamaake Niranja Sugandham Neeye

Vishudhayam Alphonse, Prarthicheedaname
Bharatha Mannin Yachanakal, Vinnil Uyarthaname
Vishudhayam Alphonse, Prarthicheedaname
Bharatha Mannin Yachanakal, Vinnil Uyarthaname

-----

Naadhane Varanaai Aasleshichiduvan
Umi Theeyil Vairoopyamaayavale
Naadhane Varanaai Aasleshichiduvan
Umi Theeyil Vairoopyamaayavale

Sukha Mohathin Maayayil Muzhukathe
Njangale Ennum Kaathidane Thaaye
Sukha Mohathin Maayayil Muzhukathe
Njangale Ennum Kaathidane Thaaye

Vishudhayam Alphonse, Prarthicheedaname
Bharatha Mannin Yachanakal, Vinnil Uyarthaname
Vishudhayam Alphonse, Prarthicheedaname
Bharatha Mannin Yachanakal, Vinnil Uyarthaname

-----

Kabarin Arikil Anayum Dukhithare
Kai Vediyalle Sahanathin Puthri
Kabarin Arikil Anayum Dukhithare
Kai Vediyalle Sahanathin Puthri

Roga Shaiyyayil Uruki Erinjavale
Roga Mukthi Varikkan Thunayeku
Roga Shaiyyayil Uruki Erinjavale
Roga Mukthi Varikkan Thunayeku

Kudamallooril Thalirtha Vallariye
Muttuchirayil Valarnna Poomotte
Clara Madathil Virinja Naru Malare
Bhoomukamaake Niranja Sugandham Neeye

Vishudhayam Alphonse, Prarthicheedaname
Bharatha Mannin Yachanakal, Vinnil Uyarthaname
Vishudhayam Alphonse, Prarthicheedaname
Bharatha Mannin Yachanakal, Vinnil Uyarthaname

Vishudhayam Alphonse, Prarthicheedaname
Bharatha Mannin Yachanakal, Vinnil Uyarthaname
Vishudhayam Alphonse, Prarthicheedaname
Bharatha Mannin Yachanakal, Vinnil Uyarthaname

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *

Views 12768.  Song ID 5605

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.