Malayalam Lyrics
My Notes
M | കുഞ്ഞേ പൊന്മണി മുത്തേ അമ്മയ്‌ക്കെന്നും കണ്മണിയേ കുഞ്ഞി കണ്ണു തുറന്നു ചിരിക്കും, അരുമ കിങ്ങിണിയേ |
F | നിന്നെ പാടിയുറക്കാന്‍ ഈശോ നാഥന്‍ വന്നീടും നിന്നുടെ ഓമല്‍ കവിളില്‍ പാലൊളി മുത്തം തന്നീടും |
M | കുഞ്ഞേ പൊന്മണി മുത്തേ അമ്മയ്‌ക്കെന്നും കണ്മണിയേ കുഞ്ഞി കണ്ണു തുറന്നു ചിരിക്കും, അരുമ കിങ്ങിണിയേ |
F | നിന്നെ പാടിയുറക്കാന്‍ ഈശോ നാഥന്‍ വന്നീടും നിന്നുടെ ഓമല്‍ കവിളില്‍ പാലൊളി മുത്തം തന്നീടും |
—————————————– | |
M | മാനത്തമ്പിളി മാമനുണര്‍ന്നു തൂവെള്ളി ചിരിയാല്‍ വെണ്മേഘത്തിന്‍ ചിറകിലണഞ്ഞു കാവല്‍ ദൂതന്മാര്‍ |
F | മാനത്തമ്പിളി മാമനുണര്‍ന്നു തൂവെള്ളി ചിരിയാല്‍ വെണ്മേഘത്തിന്‍ ചിറകിലണഞ്ഞു കാവല്‍ ദൂതന്മാര്‍ |
M | കുളിരു നിനക്കു പകര്‍ന്നേകാന്‍ പൂന്തെന്നല്‍ വരവായി തഴുകി താലോലിക്കാന്‍ വാനവവൃന്ദം നിരയായി |
A | കുഞ്ഞേ പൊന്മണി മുത്തേ അമ്മയ്‌ക്കെന്നും കണ്മണിയേ കുഞ്ഞി കണ്ണു തുറന്നു ചിരിക്കും, അരുമ കിങ്ങിണിയേ |
—————————————– | |
F | ദൈവ പിതാവിന്‍ കല്‍പനയെന്നും കാത്തു പുലര്‍ത്തേണം അനുസരണത്തിന്‍ മാതൃകയായിട്ടെന്നും വളരേണം |
M | ദൈവ പിതാവിന്‍ കല്‍പനയെന്നും കാത്തു പുലര്‍ത്തേണം അനുസരണത്തിന്‍ മാതൃകയായിട്ടെന്നും വളരേണം |
F | സ്‌നേഹത്തിന്‍ പൂത്തിരികള്‍ നിന്നുടെ കരളില്‍ തെളിയേണം നല്ലവനായി വളര്‍ന്നീ ഭൂവില്‍ നന്മ നിറയ്‌ക്കേണം |
A | കുഞ്ഞേ പൊന്മണി മുത്തേ അമ്മയ്‌ക്കെന്നും കണ്മണിയേ കുഞ്ഞി കണ്ണു തുറന്നു ചിരിക്കും, അരുമ കിങ്ങിണിയേ |
A | നിന്നെ പാടിയുറക്കാന്‍ ഈശോ നാഥന്‍ വന്നീടും നിന്നുടെ ഓമല്‍ കവിളില്‍ പാലൊളി മുത്തം തന്നീടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunje Ponmani Muthe | കുഞ്ഞേ പൊന്മണി മുത്തേ അമ്മയ്‌ക്കെന്നും കണ്മണിയേ Kunje Ponmani Muthe Lyrics | Kunje Ponmani Muthe Song Lyrics | Kunje Ponmani Muthe Karaoke | Kunje Ponmani Muthe Track | Kunje Ponmani Muthe Malayalam Lyrics | Kunje Ponmani Muthe Manglish Lyrics | Kunje Ponmani Muthe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunje Ponmani Muthe Christian Devotional Song Lyrics | Kunje Ponmani Muthe Christian Devotional | Kunje Ponmani Muthe Christian Song Lyrics | Kunje Ponmani Muthe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kunji Kannu Thurannu Chirikkum, Aruma Kinginiye
Ninne Paadi Urakkaan Eesho Nadhan Vanneedum
Ninnude Omal Kavilil Paalloli Mutham Thanneedum
Kunje Ponmani Muthe Ammaikkennum Kanmaniye
Kunji Kannu Thurannu Chirikkum, Aruma Kinginiye
Ninne Paadi Urakkaan Eesho Nadhan Vanneedum
Ninnude Omal Kavilil Paalloli Mutham Thanneedum
-----
Maanathambili Maaman Unarnnu Thuvelli Chiriyaal
Venmekhathin Chirakil Ananju Kaaval Dhoothanmar
Maanathambili Maaman Unarnnu Thuvelli Chiriyaal
Venmekhathin Chirakil Ananju Kaaval Dhoothanmar
Kuliru Ninakku Pakarnnekaan Poonthennal Varavaayi
Thazhuki Thaalolikkaan Vaanava Vrindham Nirayaayi
Kunje Ponmani Muthe Ammaikkennum Kanmaniye
Kunji Kannu Thurannu Chirikkum, Aruma Kinginiye
-----
Daiva Pithavin Kalpana Ennum Kaathu Pularthenam
Anusaranathin Mathrukayaayittennum Valarenam
Daiva Pithavin Kalpana Ennum Kaathu Pularthenam
Anusaranathin Mathrukayaayittennum Valarenam
Snehathin Poothirikal Ninnude Karalil Theliyenam
Nallavanaayi Valarnee Bhoovil Nanma Niraikkenam
Kunje Ponmani Muthe Ammaikkennum Kanmaniye
Kunji Kannu Thurannu Chirikkum, Aruma Kinginiye
Ninne Paadi Urakkaan Eesho Nadhan Vanneedum
Ninnude Omal Kavilil Paalloli Mutham Thanneedum
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet