Malayalam Lyrics

| | |

A A A

My Notes
M കുഞ്ഞിളം കൈകള്‍ കൂപ്പി
ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ
🎵🎵🎵
M കുഞ്ഞിളം കൈകള്‍ കൂപ്പി
ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ
F കുഞ്ഞിളം കൈകള്‍ കൂപ്പി
ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ
M കുഞ്ഞിക്കരളിനുള്ളില്‍
സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ
F കുഞ്ഞിക്കരളിനുള്ളില്‍
സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ
—————————————–
M നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാലയൊന്ന് കോര്‍ത്തു തരാം
നസറേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം
F നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാലയൊന്ന് കോര്‍ത്തു തരാം
നസറേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം
M നിന്റെ പൂമുഖം കണ്ടു നിന്നിടാം
പുഞ്ചിരിച്ചൊരായിരം ഉമ്മ നല്‍കിടാം
F നിന്റെ പൂമുഖം കണ്ടു നിന്നിടാം
പുഞ്ചിരിച്ചൊരായിരം ഉമ്മ നല്‍കിടാം
A കൂട്ടു കൂടുവാന്‍ നീ വരില്ലയോ
A കുഞ്ഞിളം കൈകള്‍
കുഞ്ഞിളം കൈകള്‍ കൂപ്പി
ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ
—————————————–
F ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍
അലിവേറും സ്നേഹത്തില്‍ എന്നാളും താങ്ങീടുവാന്‍
M ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍
അലിവേറും സ്നേഹത്തില്‍ എന്നാളും താങ്ങീടുവാന്‍
F നീ വരേണമേ കാത്തിടേണമേ
നിന്റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ
M നീ വരേണമേ കാത്തിടേണമേ
നിന്റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ
A കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ
A കുഞ്ഞിളം കൈകള്‍
കുഞ്ഞിളം കൈകള്‍ കൂപ്പി
ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ
A കുഞ്ഞിളം കൈകള്‍ കൂപ്പി
ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ
A കുഞ്ഞിക്കരളിനുള്ളില്‍
സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ
A കുഞ്ഞിക്കരളിനുള്ളില്‍
സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ
A ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunjilam Kaikal Kooppi Halleluiah Njangal Paadam | കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാം Kunjilam Kaikal Kooppi Lyrics | Kunjilam Kaikal Kooppi Song Lyrics | Kunjilam Kaikal Kooppi Karaoke | Kunjilam Kaikal Kooppi Track | Kunjilam Kaikal Kooppi Malayalam Lyrics | Kunjilam Kaikal Kooppi Manglish Lyrics | Kunjilam Kaikal Kooppi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjilam Kaikal Kooppi Christian Devotional Song Lyrics | Kunjilam Kaikal Kooppi Christian Devotional | Kunjilam Kaikal Kooppi Christian Song Lyrics | Kunjilam Kaikal Kooppi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunjilam Kaikal Kooppi
Halleluiah Njangal Paadam
Eeshoye Nee Onnu Va Va
Kude Kalikkan Va Va

🎵🎵🎵

Kunjilam Kaikal Kooppi
Halleluiah Njangal Paadam
Eeshoye Nee Onnu Va Va
Kude Kalikkan Va Va

Kunjilam Kaikal Kooppi
Halleluiah Njangal Paadam
Eeshoye Nee Onnu Va Va
Kude Kalikkan Va Va

Kunjikaralinullil
Sneham Nirachu Tharam
Eeshoye Nee Onnu Va Va
Kude Kalikkan Va Va

Kunjikaralinullil
Sneham Nirachu Tharam
Eeshoye Nee Onnu Va Va
Kude Kalikkan Va Va

-----

Nakshtrapookal Kondu Maala Onnu Korthu Tharam
Nasarethin Rajavin Oshana Paadan Varam
Nakshtrapookal Kondu Maala Onnu Korthu Tharam
Nasarethin Rajavin Oshana Paadan Varam

Ninte Poomugham Kandu Ninnidam
Punchirichorayiram Umma Nalkidam
Ninte Poomugham Kandu Ninnidam
Punchirichorayiram Umma Nalkidam
Kuttu Kuduvan Nee Varillayo

Kunjilam Kaikal
Kunjilam Kaikal Kooppi
Halleluiah Njangal Paadam
Eeshoye Nee Onnu Va Va
Kude Kalikkan Va Va

----

Oru Naalum Paapathil Veezhathe Neengeeduvan
Aliverum Snehathin Ennalum Thaangeeduvan
Oru Naalum Paapathil Veezhathe Neengeeduvan
Aliverum Snehathin Ennalum Thaangeeduvan

Nee Varename Kathidename
Ninte Maaril Njangale Cherthidename
Nee Varename Kathidename
Ninte Maaril Njangale Cherthidename
Kunjumakkale Vishudharakkane

Kunjilam Kaikal
Kunjilam Kaikal Kooppi
Halleluiah Njangal Paadam
Eeshoye Nee Onnu Va Va
Kude Kalikkan Va Va

Kunjilam Kaikal Kooppi
Halleluiah Njangal Paadam
Eeshoye Nee Onnu Va Va
Kude Kalikkan Va Va

Kunjikaralinullil
Sneham Nirachu Tharam
Eeshoye Nee Onnu Va Va
Kude Kalikkan Va Va

Kunjikaralinullil
Sneham Nirachu Tharam
Eeshoye Nee Onnu Va Va
Kude Kalikkan Va Va
Eeshoye Nee Onnu Va Va
Kude Kalikkan Va Va

kunjeelam kunjilam kaikal kaikkal koopi kooppi kuppi kupi kaikalkoopi kaikalkkooppi kayikal kayikalkooppi kayikalkkooppi


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 6437.  Song ID 3310


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.