Malayalam Lyrics

| | |

A A A

My Notes
M ​കുഞ്ഞിളം നാവില്‍​,​ കുര്‍ബാനയായി
ഈശോ നീ വരണേ
F ​കുഞ്ഞുമനസ്സിന്‍​,​ നൊമ്പരമെല്ലാം
നാഥാ നീക്കണമേ
A ​വാ വാ ഈശോ​യേ ​
ഞങ്ങളില്‍ വാഴുവാന്‍
നിന്നോടൊപ്പം ഒന്നായെന്നും
​ഞങ്ങള്‍ വളര്‍ന്നിടുവാന്‍
A നാഥാ, ​ഞങ്ങള്‍ വളര്‍ന്നിടുവാന്‍
F ​കുഞ്ഞിളം നാവില്‍​,​ കുര്‍ബാനയായി
ഈശോ നീ വരണേ
M ​കുഞ്ഞുമനസ്സിന്‍​,​ നൊമ്പരമെല്ലാം
നാഥാ നീക്കണമേ
A നാഥാ നീക്കണമേ
—————————————–
M ​എല്ലാ ഹൃദയവും​, വെണ്മയാക്കുന്നവന്‍
​​ദിവ്യകാരുണ്യമലോ
എന്നും ഞങ്ങളെ കൈ പിടിക്കുന്നവന്‍
ഈശോയെ നീയല്ലയോ
F ​എല്ലാ ഹൃദയവും​, വെണ്മയാക്കുന്നവന്‍
​​ദിവ്യകാരുണ്യമലോ
എന്നും ഞങ്ങളെ കൈ പിടിക്കുന്നവന്‍
ഈശോയെ നീയല്ലയോ
A ​വാ വാ ഈശോ​യേ ​
ഞങ്ങളില്‍ വാഴുവാന്‍
നിന്നോടൊപ്പം ഒന്നായെന്നും
​ഞങ്ങള്‍ വളര്‍ന്നിടുവാന്‍
A നാഥാ, ​ഞങ്ങള്‍ വളര്‍ന്നിടുവാന്‍
M ​കുഞ്ഞിളം നാവില്‍​,​ കുര്‍ബാനയായി
ഈശോ നീ വരണേ
F ​കുഞ്ഞുമനസ്സിന്‍​,​ നൊമ്പരമെല്ലാം
നാഥാ നീക്കണമേ
A നാഥാ നീക്കണമേ
—————————————–
F ​ഒത്തിരി ​സ്‌നേഹത്താല്‍​, മുത്തങ്ങളെകുവാന്‍
കാത്തിരിക്കുന്നു ഞങ്ങള്‍
എപ്പോഴും ആ നല്ല പുഞ്ചിരി​ ​പൂമുഖം
ഓര്‍ത്തിരിക്കുന്നു ഞങ്ങള്‍
M ​ഒത്തിരി ​സ്‌നേഹത്താല്‍​, മുത്തങ്ങളെകുവാന്‍
കാത്തിരിക്കുന്നു ഞങ്ങള്‍
എപ്പോഴും ആ നല്ല പുഞ്ചിരി​ ​പൂമുഖം
ഓര്‍ത്തിരിക്കുന്നു ഞങ്ങള്‍
A ​വാ വാ ഈശോ​യേ ​
ഞങ്ങളില്‍ വാഴുവാന്‍
നിന്നോടൊപ്പം ഒന്നായെന്നും
​ഞങ്ങള്‍ വളര്‍ന്നിടുവാന്‍
A നാഥാ, ​ഞങ്ങള്‍ വളര്‍ന്നിടുവാന്‍
F ​കുഞ്ഞിളം നാവില്‍​,​ കുര്‍ബാനയായി
ഈശോ നീ വരണേ
M ​കുഞ്ഞുമനസ്സിന്‍​,​ നൊമ്പരമെല്ലാം
നാഥാ നീക്കണമേ
A ​വാ വാ ഈശോ​യേ ​
ഞങ്ങളില്‍ വാഴുവാന്‍
നിന്നോടൊപ്പം ഒന്നായെന്നും
​ഞങ്ങള്‍ വളര്‍ന്നിടുവാന്‍
A നാഥാ, ​ഞങ്ങള്‍ വളര്‍ന്നിടുവാന്‍
A ​കുഞ്ഞിളം നാവില്‍​,​ കുര്‍ബാനയായി
ഈശോ നീ വരണേ
A ​കുഞ്ഞുമനസ്സിന്‍​,​ നൊമ്പരമെല്ലാം
നാഥാ നീക്കണമേ
A നാഥാ നീക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunjilam Navil Kurbanayayi | കുഞ്ഞിളം നാവില്‍​,​ കുര്‍ബാനയായി ഈശോ നീ വരണേ Kunjilam Navil Kurbanayayi Lyrics | Kunjilam Navil Kurbanayayi Song Lyrics | Kunjilam Navil Kurbanayayi Karaoke | Kunjilam Navil Kurbanayayi Track | Kunjilam Navil Kurbanayayi Malayalam Lyrics | Kunjilam Navil Kurbanayayi Manglish Lyrics | Kunjilam Navil Kurbanayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjilam Navil Kurbanayayi Christian Devotional Song Lyrics | Kunjilam Navil Kurbanayayi Christian Devotional | Kunjilam Navil Kurbanayayi Christian Song Lyrics | Kunjilam Navil Kurbanayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunjilam Naavil, Kurbanayaayi
Eesho Nee Varane
Kunjumanassin, Nombaram Ellaam
Nadha Neekkaname

Va Va Eeshoye
Njangalil Vaazhuvaan
Ninnodoppam Onnaai Ennum
Njangal Valarnniduvaan
Nadha, Njangal Valarnniduvaan

Kunjilam Navil, Kurbanayayi
Eesho Nee Varane
Kunju Manassin, Nombaramellaam
Nadha Neekkaname
Nadha Neekkaname

-----

Ella Hrudhayavum, Venmayakkunnavan
Divya Karunyamallo
Ennum Njangale Kai Pidikkunnavan
Eeshoye Neeyallayo

Ella Hrudhayavum, Venmayakkunnavan
Divya Karunyamallo
Ennum Njangale Kai Pidikkunnavan
Eeshoye Neeyallayo

Vava Eeshoye
Njangalil Vazhuvaan
Ninnodoppam Onnaai Ennum
Njangal Valarnniduvaan
Nadha, Njangal Valarnniduvaan

Kunjilam Navil, Kurbanayayi
Eesho Nee Varane
Kunju Manassin, Nombaramellam
Nadha Neekkaname
Nadha Neekkaname

-----

Othiri Snehathaal, Muthangalekuvaan
Kaathirikkunnu Njangal
Eppozhum Aa Nalla Punchiri Poomukham
Orthirikkunnu Njangal

Othiri Snehathaal, Muthangalekuvaan
Kaathirikkunnu Njangal
Eppozhum Aa Nalla Punchiri Poomukham
Orthirikkunnu Njangal

Va Va Eeshoye
Njangalil Vazhuvaan
Ninnodoppam Onnaai Ennum
Njangal Valarnniduvaan
Natha, Njangal Valarnniduvaan

Kunjilam Naavil, Kurbanayaayi
Eesho Nee Varane
Kunjumanassin, Nombaram Ellaam
Nadha Neekkaname

Va Va Eeshoye
Njangalil Vaazhuvaan
Ninnodoppam Onnaai Ennum
Njangal Valarnniduvaan
Nadha, Njangal Valarnniduvaan

Kunjilam Navil, Kurbanayayi
Eesho Nee Varane
Kunju Manassin, Nombaramellaam
Nadha Neekkaname
Nadha Neekkaname

kurbanayayi kurbanayaayi qurbanayayi qurbanayaayi qurbanayai qurbanayaai


Media

If you found this Lyric useful, sharing & commenting below would be Extraordinary!
  1. Haii

    July 28, 2023 at 12:10 AM

    Super

Your email address will not be published. Required fields are marked *





Views 3158.  Song ID 7074


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.