Malayalam Lyrics

| | |

A A A

My Notes
M കുഞ്ഞിളം തെന്നലായ്, നാഥന്‍ ചാരെ വന്നു
ശാരോണിന്‍ പൂമണം, എന്നില്‍ പകര്‍ന്നു തന്നു
F കുഞ്ഞിളം തെന്നലായ്, നാഥന്‍ ചാരെ വന്നു
ശാരോണിന്‍ പൂമണം, എന്നില്‍ പകര്‍ന്നു തന്നു
M ഞാന്‍ ഗീതങ്ങള്‍ പാടും യേശുവിനായ്
സ്‌തോത്രങ്ങളേകും യേശുവിനായ്
ആനന്ദ ഗീതങ്ങള്‍ പാടിപുകഴ്‌ത്തീടും
F ഞാന്‍ ഗീതങ്ങള്‍ പാടും യേശുവിനായ്
സ്‌തോത്രങ്ങളേകും യേശുവിനായ്
ആനന്ദ ഗീതങ്ങള്‍ പാടിപുകഴ്‌ത്തീടും
A കുഞ്ഞിളം തെന്നലായ്, നാഥന്‍ ചാരെ വന്നു
ശാരോണിന്‍ പൂമണം, എന്നില്‍ പകര്‍ന്നു തന്നു
—————————————–
M യേശുവിന്‍ പൈതലായ്
സുഗന്ധം വീശും പ്രാണപ്രീയനായ്
F സ്‌നേഹത്തിന്‍ ദീപമായ്
വചനമെന്നും ഘോഷിച്ചീടും ഞാന്‍
M എന്നെന്നും പാടീടാം, ആനന്ദഗീതങ്ങള്‍
ആമോദത്തോടൊന്നായ് ചേര്‍ന്നു കീര്‍ത്തനമേകിടാം
F എന്നെന്നും പാടീടാം, ആനന്ദഗീതങ്ങള്‍
ആമോദത്തോടൊന്നായ് ചേര്‍ന്നു കീര്‍ത്തനമേകിടാം
A കുഞ്ഞിളം തെന്നലായ്, നാഥന്‍ ചാരെ വന്നു
ശാരോണിന്‍ പൂമണം, എന്നില്‍ പകര്‍ന്നു തന്നു
—————————————–
F രക്ഷയിന്‍ ദൂതുമായ്
കാലിത്തോഴുത്തില്‍ ഭൂജാതനായ്
M പാരിലെ പാപമെല്ലാം
ചുമന്നു നാഥന്‍ മരക്കുരിശതില്‍
F പാപത്തിന്‍ മോചനം, മാനവര്‍ക്കേകി നീ
രക്ഷിച്ചു നിന്‍ സുതരായ് തീര്‍ത്ത സ്‌നേഹമേ
M പാപത്തിന്‍ മോചനം, മാനവര്‍ക്കേകി നീ
രക്ഷിച്ചു നിന്‍ സുതരായ് തീര്‍ത്ത സ്‌നേഹമേ
F കുഞ്ഞിളം തെന്നലായ്, നാഥന്‍ ചാരെ വന്നു
ശാരോണിന്‍ പൂമണം, എന്നില്‍ പകര്‍ന്നു തന്നു
M ഞാന്‍ ഗീതങ്ങള്‍ പാടും യേശുവിനായ്
സ്‌തോത്രങ്ങളേകും യേശുവിനായ്
ആനന്ദ ഗീതങ്ങള്‍ പാടിപുകഴ്‌ത്തീടും
F ഞാന്‍ ഗീതങ്ങള്‍ പാടും യേശുവിനായ്
സ്‌തോത്രങ്ങളേകും യേശുവിനായ്
ആനന്ദ ഗീതങ്ങള്‍ പാടിപുകഴ്‌ത്തീടും
A കുഞ്ഞിളം തെന്നലായ്, നാഥന്‍ ചാരെ വന്നു
ശാരോണിന്‍ പൂമണം, എന്നില്‍ പകര്‍ന്നു തന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunjilam Thennalayi Nadhan Chare Vannu | കുഞ്ഞിളം തെന്നലായ്, നാഥന്‍ ചാരെ വന്നു ശാരോനിന്‍ പൂമണം, എന്നില്‍ പകര്‍ന്നു തന്നു Kunjilam Thennalayi Nadhan Chare Vannu Lyrics | Kunjilam Thennalayi Nadhan Chare Vannu Song Lyrics | Kunjilam Thennalayi Nadhan Chare Vannu Karaoke | Kunjilam Thennalayi Nadhan Chare Vannu Track | Kunjilam Thennalayi Nadhan Chare Vannu Malayalam Lyrics | Kunjilam Thennalayi Nadhan Chare Vannu Manglish Lyrics | Kunjilam Thennalayi Nadhan Chare Vannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjilam Thennalayi Nadhan Chare Vannu Christian Devotional Song Lyrics | Kunjilam Thennalayi Nadhan Chare Vannu Christian Devotional | Kunjilam Thennalayi Nadhan Chare Vannu Christian Song Lyrics | Kunjilam Thennalayi Nadhan Chare Vannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunjilam Thennalaai, Nadhan Chare Vannu
Sharonin Poomanam, Ennil Pakarnnu Thannu
Kunjilam Thennalaai, Nadhan Chare Vannu
Sharonin Poomanam, Ennil Pakarnnu Thannu

Njan Geethangal Paadum Yehsuvinaai
Sthothrangalekum Yehsuvinaai
Aanandha Geethangal Paadi Pukazhtheedum

Njan Geethangal Paadum Yehsuvinaai
Sthothrangalekum Yehsuvinaai
Aanandha Geethangal Paadi Pukazhtheedum

Kunjilam Thennalai, Nadhan Chare Vannu
Sharonin Poomanam, Ennil Pakarnnu Thannu

-----

Yeshuvin Paithalaai
Sugandham Veeshum Praana Preeyanaai
Snehathin Deepamaai
Vachanamennum Khoshicheedum Njan

Ennennum Paadidaam, Aanandha Geethangal
Amodhathodonnaai Chernnu Keerthanamekidaam
Ennennum Paadidaam, Aanandha Geethangal
Amodhathodonnaai Chernnu Keerthanamekidaam

Kunjilam Thennalai, Nadhan Chare Vannu
Sharonin Poomanam, Ennil Pakarnnu Thannu

-----

Rakshayin Dhoothumaai
Kaalithozhuthil Bhoojathanaai
Paarile Paapamellaam
Chumannu Nadhan Mara Kurishathil

Paapathin Mochanam, Maanavarkkeki Nee
Rakshichu Nin Sutharaai Theertha Snehame
Paapathin Mochanam, Maanavarkkeki Nee
Rakshichu Nin Sutharaai Theertha Snehame

Kunjilam Thennalaai, Nadhan Chare Vannu
Sharonin Poomanam, Ennil Pakarnnu Thannu

Njan Geethangal Paadum Yehsuvinaai
Sthothrangalekum Yehsuvinaai
Aanandha Geethangal Paadi Pukazhtheedum

Njan Geethangal Paadum Yehsuvinaai
Sthothrangalekum Yehsuvinaai
Aanandha Geethangal Paadi Pukazhtheedum

Kunjilam Thennalai, Nadhan Chare Vannu
Sharonin Poomanam, Ennil Pakarnnu Thannu

Thennalai Thennalaai Thennalayi Thennalaayi


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 2169.  Song ID 7985


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.