Malayalam Lyrics
My Notes
M | കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ വന്നവനാം ഈശോയേ ഈശോയേ ആശ്വാസം നീയല്ലോ |
F | കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ വന്നവനാം ഈശോയേ ഈശോയേ ആശ്വാസം നീയല്ലോ |
—————————————– | |
M | കുഞ്ഞായ് വന്നു പിറന്നവന്‍ കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍ |
F | കുഞ്ഞായ് വന്നു പിറന്നവന്‍ കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍ |
M | സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം നല്ല കുഞ്ഞുങ്ങള്‍ക്കായ് തീര്‍ത്തവനേ |
F | സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം നല്ല കുഞ്ഞുങ്ങള്‍ക്കായ് തീര്‍ത്തവനേ |
M | നീ വരൂ നീ വരൂ പൂന്തിങ്കളായി |
F | നീ വരൂ നീ വരൂ പൂന്തെന്നലായ് |
A | കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ വന്നവനാം ഈശോയേ ഈശോയേ ആശ്വാസം നീയല്ലോ |
—————————————– | |
F | തെറ്റു ചെയ്‌താലും സ്നേഹിക്കും നന്മകള്‍ ചൂണ്ടിക്കാണിക്കും |
M | തെറ്റു ചെയ്‌താലും സ്നേഹിക്കും നന്മകള്‍ ചൂണ്ടിക്കാണിക്കും |
F | സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍ നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ |
M | സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍ നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ |
F | നീ വരൂ നീ വരൂ പൂന്തിങ്കളായി |
M | നീ വരൂ നീ വരൂ പൂന്തെന്നലായ് |
A | കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ വന്നവനാം ഈശോയേ ഈശോയേ ആശ്വാസം നീയല്ലോ |
A | കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ വന്നവനാം ഈശോയേ ഈശോയേ ആശ്വാസം നീയല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunju Manassin Nombarangal Oppiyedukkan Vannavanam | കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ Kunju Manassin Nombarangal Lyrics | Kunju Manassin Nombarangal Song Lyrics | Kunju Manassin Nombarangal Karaoke | Kunju Manassin Nombarangal Track | Kunju Manassin Nombarangal Malayalam Lyrics | Kunju Manassin Nombarangal Manglish Lyrics | Kunju Manassin Nombarangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunju Manassin Nombarangal Christian Devotional Song Lyrics | Kunju Manassin Nombarangal Christian Devotional | Kunju Manassin Nombarangal Christian Song Lyrics | Kunju Manassin Nombarangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oppiyedukkan Vannavanam
Eeshoye Eeshoye Aashwasam Neeyallo
Kunju Manassin Nombarangal
Oppiyedukkan Vannavanam
Eeshoye Eeshoye Aashwasam Neeyallo
-------
Kunjay Vannu Pirannavan
Kunjungalkan Paranjavan
Kunjay Vannu Pirannavan
Kunjungalkan Paranjavan
Swargathil Oru Poonthottam
Nalla Kunjungalkkay Theerthavane
Swargathil Oru Poonthottam
Nalla Kunjungalkkay Theerthavane
Nee Varoo Nee Varoo Poonthinkalay
Nee Varoo Nee Varoo Poon Thennalay
Nee Varoo Nee Varoo Poonthinkalay
Nee Varoo Nee Varoo Poon Thennalay
Kunju Manassin Nombarangal
Oppiyedukkan Vannavanam
Eeshoye Eeshoye Aashwasam Neeyallo
-------
Thettu Cheythalum Snehikkum
Nanmakal Choondi Kannikkum
Thettu Cheythalum Snehikkum
Nanmakal Choondi Kannikkum
Snehathin Malar Then Unnan
Nalla Kunjungale Cherthavane
Snehathin Malar Then Unnan
Nalla Kunjungale Cherthavane
Nee Varoo Nee Varoo Poonthinkalay
Nee Varoo Nee Varoo Poon Thennalay
Nee Varoo Nee Varoo Poonthinkalay
Nee Varoo Nee Varoo Poon Thennalay
Kunju Manassin Nombarangal
Oppiyedukkan Vannavanam
Eeshoye Eeshoye Aashwasam Neeyallo
Kunju Manassin Nombarangal
Oppiyedukkan Vannavanam
Eeshoye Eeshoye Aashwasam Neeyallo
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet