Malayalam Lyrics

| | |

A A A

My Notes
M കുര്‍ബാനയായ് കൂദാശയായ്
എന്‍ നാവിലലിയും തിരുഃഭോജ്യമായ്
ഹൃദയങ്ങളില്‍ നിറദീപമായ്‌
ആത്മാവിലുയരും പരിമളമായ്
F കുര്‍ബാനയായ് കൂദാശയായ്
എന്‍ നാവിലലിയും തിരുഃഭോജ്യമായ്
ഹൃദയങ്ങളില്‍ നിറദീപമായ്‌
ആത്മാവിലുയരും പരിമളമായ്
A എന്നില്‍ വന്നു വാഴുമെന്‍ യേശുവേ
നിന്നെ സ്നേഹിക്കാനെനിക്കെന്തൊരിഷ്‌ടം
എന്നെ സ്വന്തമാക്കീടും സ്‌നേഹമേ
നിന്റെതായ് തീരാന്‍ ഉള്ളില്‍ ദാഹം
—————————————–
M ഓരോ പ്രഭാതത്തിലും
ദൈവസ്‌നേഹം പുതുതാണെന്നറിയുന്നു ഞാന്‍
M ആ സ്‌നേഹം ദിവ്യമാം കാരുണ്യമായ്
എന്നുള്ളില്‍ നിറയും നിമിഷമിതാ
F ഓരോ പ്രഭാതത്തിലും
ദൈവസ്‌നേഹം പുതുതാണെന്നറിയുന്നു ഞാന്‍
F ആ സ്‌നേഹം ദിവ്യമാം കാരുണ്യമായ്
എന്നുള്ളില്‍ നിറയും നിമിഷമിതാ
A എന്നില്‍ വന്നു വാഴുമെന്‍ യേശുവേ
നിന്നെ സ്നേഹിക്കാനെനിക്കെന്തൊരിഷ്‌ടം
എന്നെ സ്വന്തമാക്കീടും സ്‌നേഹമേ
നിന്റെതായ് തീരാന്‍ ഉള്ളില്‍ ദാഹം
—————————————–
F ലോകാവസാനം വരെയും
എന്റെ കൂടെയുണ്ടാകുമെന്നരുളിയതിന്‍
F അര്‍ത്ഥം ഞാന്‍ കാണുന്നു എന്നേശുവേ
പരിശുദ്ധമാകുമീ കൂദാശയില്‍
M ലോകാവസാനം വരെയും
എന്റെ കൂടെയുണ്ടാകുമെന്നരുളിയതിന്‍
M അര്‍ത്ഥം ഞാന്‍ കാണുന്നു എന്നേശുവേ
പരിശുദ്ധമാകുമീ കൂദാശയില്‍
F കുര്‍ബാനയായ് കൂദാശയായ്
എന്‍ നാവിലലിയും തിരുഃഭോജ്യമായ്
M ഹൃദയങ്ങളില്‍ നിറദീപമായ്‌
ആത്മാവിലുയരും പരിമളമായ്
A എന്നില്‍ വന്നു വാഴുമെന്‍ യേശുവേ
നിന്നെ സ്നേഹിക്കാനെനിക്കെന്തൊരിഷ്‌ടം
എന്നെ സ്വന്തമാക്കീടും സ്‌നേഹമേ
നിന്റെതായ് തീരാന്‍ ഉള്ളില്‍ ദാഹം
A എന്നില്‍ വന്നു വാഴുമെന്‍ യേശുവേ
നിന്നെ സ്നേഹിക്കാനെനിക്കെന്തൊരിഷ്‌ടം
എന്നെ സ്വന്തമാക്കീടും സ്‌നേഹമേ
നിന്റെതായ് തീരാന്‍ ഉള്ളില്‍ ദാഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Kurbanayayi Koodashayayi En Naavil Aliyum Thiru Bhojyamaai | കുര്‍ബാനയായ് കൂദാശയായ് എന്‍ നാവിലലിയും തിരുഃഭോജ്യമായ് Kurbanayayi Koodashayayi Lyrics | Kurbanayayi Koodashayayi Song Lyrics | Kurbanayayi Koodashayayi Karaoke | Kurbanayayi Koodashayayi Track | Kurbanayayi Koodashayayi Malayalam Lyrics | Kurbanayayi Koodashayayi Manglish Lyrics | Kurbanayayi Koodashayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbanayayi Koodashayayi Christian Devotional Song Lyrics | Kurbanayayi Koodashayayi Christian Devotional | Kurbanayayi Koodashayayi Christian Song Lyrics | Kurbanayayi Koodashayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurbanayaay Koodashayaay
En Naavil Aliyum Thiru Bhojyamaai
Hrudhayangalil Niradeepamaai
Aathmavil Uyarum Parimalamaai

Kurbanayaay Koodashayaay
En Naavil Aliyum Thiru Bhojyamaai
Hridhayangalil Niradeepamaai
Aathmavil Uyarum Parimalamaai

Ennil Vannu Vaazhumen Yeshuve
Ninne Snehikkaan Enikkenthorishttam
Enne Swanthamakkeedum Snehame
Nintethaai Theeraan Ullil Dhaaham

-----

Oro Prabhathathilum
Daiva Sneham Puthuthaanen Ariyunnu Njan
Aa Sneham Divyamaam Karunyamai
Ennullil Nirayum Nimishamitha

Oro Prabhathathilum
Daiva Sneham Puthuthaanen Ariyunnu Njan
Aa Sneham Divyamaam Karunyamai
Ennullil Nirayum Nimishamitha

Ennil Vannu Vazhumen Yeshuve
Ninne Snehikkaan Enikkenthorishttam
Enne Swanthamakkeedum Snehame
Nintethai Theeraan Ullil Dhaaham

-----

Lokavasaanam Vareyum
Ente Koode Undakumen Aruliyathin
Artham Njan Kaanunnu Enneshuve
Parishudhamakumee Koodashayil

Lokavasaanam Vareyum
Ente Koode Undakumen Aruliyathin
Artham Njan Kaanunnu Enneshuve
Parishudhamakumee Koodashayil

Kurbanayay Koodashayay
En Naavil Aliyum Thiru Bhojyamaai
Hridayangalil Niradeepamaai
Aathmavil Uyarum Parimalamaai

Ennil Vannu Vazhumen Yeshuve
Ninne Snehikkaan Enikkenthorishttam
Enne Swanthamakkeedum Snehame
Nintethaai Theeraan Ullil Dhaaham

Ennil Vannu Vazhumenneshuve
Ninne Snehikkaan Enikkenthorishttam
Enne Swanthamakkeedum Snehame
Nintethaai Theeraan Ullil Dhaaham

kurbanayayi kurbanayai kurbanayaayi kurbanayaai qurbanayayi qurbanayai qurbanayaayi qurbanayaai koodashayayi koodashayaayi koodashayaai koodashayai


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 9830.  Song ID 7111


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.