Malayalam Lyrics
My Notes
M | കുര്‍ബാനയായ് നാവിലലിയും അത്ഭുതമാണെന്നീശോ |
F | കൂടെ വസിക്കാന്‍ കൂട്ടായിരിപ്പാന്‍ കൂടെ ചരിക്കുവോനീശോ |
M | ഉള്ളൊന്നു പിടയുമ്പോള്‍, ഉള്ളില്‍ വസിപ്പാനായ് കാത്തിരിക്കുന്നവനീശോ |
F | ഉള്ളൊന്നു പിടയുമ്പോള്‍, ഉള്ളില്‍ വസിപ്പാനായ് കാത്തിരിക്കുന്നവനീശോ |
A | കുര്‍ബാനയായ് നാവിലലിയും അത്ഭുതമാണെന്നീശോ |
A | സ്‌നേഹമാണെന്നീശോ, ത്യാഗമാണെന്നീശോ മുറിയുന്നൊരപ്പത്തിന്‍, രൂപമാണെന്നീശോ |
A | സ്‌നേഹമാണെന്നീശോ, ത്യാഗമാണെന്നീശോ മുറിയുന്നൊരപ്പത്തിന്‍, രൂപമാണെന്നീശോ |
—————————————– | |
M | ഉള്ളം തുറന്നവന്‍, ജീവനായ് തീരാന്‍ ചങ്കു പകുത്തവനീശോ |
F | ഒഴുകും തന്‍ നിണങ്ങളെ, പാനീയമായ് തരും കരുണാമയനാണീശോ |
M | അപ്പവും വീഞ്ഞുമെന്‍, നാവിലെന്നും ജീവനായ് തീര്‍ക്കുമെന്നീശോ |
F | ജീവനായ് തീര്‍ക്കുമെന്നീശോ |
A | സ്‌നേഹമാണെന്നീശോ, ത്യാഗമാണെന്നീശോ മുറിയുന്നൊരപ്പത്തിന്‍, രൂപമാണെന്നീശോ |
A | സ്‌നേഹമാണെന്നീശോ, ത്യാഗമാണെന്നീശോ മുറിയുന്നൊരപ്പത്തിന്‍, രൂപമാണെന്നീശോ |
—————————————– | |
F | സ്‌നേഹമാം കൂദാശയായ്, നമ്മോടു കൂടെയെന്നും ജീവിക്കാന്‍ കൊതിക്കുമെന്നീശോ |
M | ആ സ്‌നേഹം പകര്‍ന്നിടാന്‍, സാക്ഷ്യമായ് തീരാന്‍ നമ്മെ ക്ഷണിപ്പവനീശോ |
F | വറ്റാത്ത സ്‌നേഹമായ്, ഈ തിരുവോസ്‌തിയില്‍ വാണരുളുന്നവനീശോ |
M | വാണരുളുന്നവനീശോ |
F | കുര്‍ബാനയായ് നാവിലലിയും അത്ഭുതമാണെന്നീശോ |
M | കൂടെ വസിക്കാന്‍ കൂട്ടായിരിപ്പാന്‍ കൂടെ ചരിക്കുവോനീശോ |
F | ഉള്ളൊന്നു പിടയുമ്പോള്‍, ഉള്ളില്‍ വസിപ്പാനായ് കാത്തിരിക്കുന്നവനീശോ |
M | ഉള്ളൊന്നു പിടയുമ്പോള്‍, ഉള്ളില്‍ വസിപ്പാനായ് കാത്തിരിക്കുന്നവനീശോ |
A | കുര്‍ബാനയായ് നാവിലലിയും അത്ഭുതമാണെന്നീശോ |
A | സ്‌നേഹമാണെന്നീശോ, ത്യാഗമാണെന്നീശോ മുറിയുന്നൊരപ്പത്തിന്‍, രൂപമാണെന്നീശോ |
A | സ്‌നേഹമാണെന്നീശോ, ത്യാഗമാണെന്നീശോ മുറിയുന്നൊരപ്പത്തിന്‍, രൂപമാണെന്നീശോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurbanayayi Navil Aliyum Albhuthamaanenn Eesho | കുര്‍ബാനയായ് നാവിലലിയും അത്ഭുതമാണെന്നീശോ Kurbanayayi Navil Aliyum Lyrics | Kurbanayayi Navil Aliyum Song Lyrics | Kurbanayayi Navil Aliyum Karaoke | Kurbanayayi Navil Aliyum Track | Kurbanayayi Navil Aliyum Malayalam Lyrics | Kurbanayayi Navil Aliyum Manglish Lyrics | Kurbanayayi Navil Aliyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbanayayi Navil Aliyum Christian Devotional Song Lyrics | Kurbanayayi Navil Aliyum Christian Devotional | Kurbanayayi Navil Aliyum Christian Song Lyrics | Kurbanayayi Navil Aliyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Albhuthamaanenn Eesho
Koode Vasikkaan, Koottayirippaan
Koode Charikkuvon Eesho
Ullonnu Pidayumbol, Ullil Vasippaanaai
Kaathirikkunnavan Eesho
Ullonnu Pidayumbol, Ullil Vasippaanaai
Kaathirikkunnavan Eesho
Kurbanayaayi Navilaliyum
Albhuthamaanenn Eesho
Snehamaanen Eesho, Thyaagamaanen Eesho
Muriyunnorapathin, Roopamaanen Eesho
Snehamaanen Eesho, Thyaagamaanen Eesho
Muriyunnorapathin, Roopamaanen Eesho
-----
Ullam Thurannavan, Jeevanaai Theeraan
Chanku Pakuthavan Eesho
Ozhukum Than Ninangale, Paneeyamaai Tharum
Karunaamayanaan Eesho
Appavum Veenjumen, Naavil Ennum
Jeevanaai Theerkkumen Eesho
Jeevanaai Theerkkumen Eesho
Snehamanen Eesho, Thyagamaanen Eesho
Muriyunnorapathin, Roopamaanen Eesho
Snehamanen Eesho, Thyagamaanen Eesho
Muriyunnorapathin, Roopamaanen Eesho
-----
Snehamaam Koodashayaai, Nammodu Koode Ennum
Jeevikkaan Kothikkumen Eesho
Aa Sneham Pakarnnidaan, Saakshyamaai Theeraan
Namme Kshanippavan Eesho
Vattatha Snehamaai, Ee Thiruvosthiyil
Vaanarulunnavan Eesho
Vaanarulunnavan Eesho
Kurbanayayi Naavil Aliyum
Albhuthamaanenn Eesho
Koode Vasikkaan, Koottayirippaan
Koode Charikkuvon Eesho
Ullonnu Pidayumbol, Ullil Vasippaanaai
Kaathirikkunnavan Eesho
Ullonnu Pidayumbol, Ullil Vasippaanaai
Kaathirikkunnavan Eesho
Kurbanayaayi Naavilaliyum
Albhuthamaanenn Eesho
Snehamaanen Eesho, Thyaagamaanen Eesho
Muriyunnorapathin, Roopamaanen Eesho
Snehamaanen Eesho, Thyaagamaanen Eesho
Muriyunnorapathin, Roopamaanen Eesho
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet