Malayalam Lyrics
My Notes
M | കുര്‍ബാനയായ് വരും കുഞ്ഞോസ്‌തി രൂപംപോല്‍ എന്നെയും ചെറുതാക്കണേ കുര്‍ബ്ബാനയെന്ന കൂദാശയോളം വലുതായിടാന്‍, ഈ ചെറുതാകലിന്‍ പാഠം പഠിപ്പിക്കണേ |
F | കുര്‍ബാനയായ് വരും കുഞ്ഞോസ്‌തി രൂപംപോല്‍ എന്നെയും ചെറുതാക്കണേ കുര്‍ബ്ബാനയെന്ന കൂദാശയോളം വലുതായിടാന്‍, ഈ ചെറുതാകലിന്‍ പാഠം പഠിപ്പിക്കണേ |
A | നാഥാ വരേണമേ എന്നില്‍ ദിവ്യകാരുണ്യമായെന്റെ ഉള്ളില്‍ |
A | നാഥാ വരേണമേ എന്നില്‍ ദിവ്യകാരുണ്യമായെന്റെ ഉള്ളില്‍ |
—————————————– | |
M | പാദങ്ങളോളം താണിറങ്ങി പാദം കഴുകിയ സ്‌നേഹനാഥാ |
F | പാദങ്ങളോളം താണിറങ്ങി പാദം കഴുകിയ സ്‌നേഹനാഥാ |
M | പാദം കഴുകാനും, സ്‌നേഹം പകരാനും എന്നെയും അഭിഷേകം ചെയ്‌തീടണേ |
F | പാദം കഴുകാനും, സ്‌നേഹം പകരാനും എന്നെയും അഭിഷേകം ചെയ്‌തീടണേ |
A | നാഥാ വരേണമേ എന്നില്‍ ദിവ്യകാരുണ്യമായെന്റെ ഉള്ളില്‍ |
A | നാഥാ വരേണമേ എന്നില്‍ ദിവ്യകാരുണ്യമായെന്റെ ഉള്ളില്‍ |
—————————————– | |
F | കുരിശില്‍ പിഢകളേറ്റുവാങ്ങി ക്രൂശിതനായൊരു സ്‌നേഹനാഥാ |
M | കുരിശില്‍ പിഢകളേറ്റുവാങ്ങി ക്രൂശിതനായൊരു സ്‌നേഹനാഥാ |
F | കുരിശു വഹിക്കാനും, ക്രൂശിതനാകാനും എന്നെയും അഭിഷേകം ചെയ്‌തീടണേ |
M | കുരിശു വഹിക്കാനും, ക്രൂശിതനാകാനും എന്നെയും അഭിഷേകം ചെയ്‌തീടണേ |
F | കുര്‍ബാനയായ് വരും കുഞ്ഞോസ്‌തി രൂപംപോല്‍ എന്നെയും ചെറുതാക്കണേ |
M | കുര്‍ബ്ബാനയെന്ന കൂദാശയോളം വലുതായിടാന്‍, ഈ ചെറുതാകലിന്‍ പാഠം പഠിപ്പിക്കണേ |
A | നാഥാ വരേണമേ എന്നില്‍ ദിവ്യകാരുണ്യമായെന്റെ ഉള്ളില്‍ |
A | നാഥാ വരേണമേ എന്നില്‍ ദിവ്യകാരുണ്യമായെന്റെ ഉള്ളില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurbanayayi Varum Kunjosthi Roopampol | കുര്‍ബാനയായ് വരും കുഞ്ഞോസ്‌തി രൂപംപോല്‍ Kurbanayayi Varum Kunjosthi Roopampol Lyrics | Kurbanayayi Varum Kunjosthi Roopampol Song Lyrics | Kurbanayayi Varum Kunjosthi Roopampol Karaoke | Kurbanayayi Varum Kunjosthi Roopampol Track | Kurbanayayi Varum Kunjosthi Roopampol Malayalam Lyrics | Kurbanayayi Varum Kunjosthi Roopampol Manglish Lyrics | Kurbanayayi Varum Kunjosthi Roopampol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbanayayi Varum Kunjosthi Roopampol Christian Devotional Song Lyrics | Kurbanayayi Varum Kunjosthi Roopampol Christian Devotional | Kurbanayayi Varum Kunjosthi Roopampol Christian Song Lyrics | Kurbanayayi Varum Kunjosthi Roopampol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kunjosthi Roopam Pol
Enneyum Cheruthakkane
Kurbanayenna Koodashayolam
Valuthaayidaan Ee Cheruthaakalin
Paadam Padippikkane
Kurbanayayi Varum
Kunjosthi Roopam Pol
Enneyum Cheruthakkane
Kurbanayenna Koodashayolam
Valuthaayidaan Ee Cheruthaakalin
Paadam Padippikkane
Nadha Varename Ennil
Divyakarunyamaayente Ullil
Nadha Varename Ennil
Divyakarunyamaayente Ullil
-----
Paadhangalolam Thaanirangi
Paadham Kazhukiya Sneha Nadha
Paadhangalolam Thaanirangi
Paadham Kazhukiya Sneha Nadha
Paadham Kazhukanum, Sneham Pakaranum
Enneyum Abhishekam Cheytheedane
Paadham Kazhukanum, Sneham Pakaranum
Enneyum Abhishekam Cheytheedane
Nadha Varename Ennil
Divya Karunyamayente Ullil
Nadha Varename Ennil
Divya Karunyamayente Ullil
-----
Kurishil Peedakalettu Vaangi
Krooshithanayoru Snehanadha
Kurishil Peedakalettu Vaangi
Krooshithanayoru Snehanadha
Kurishu Vahikkanum, Krooshithanakanum
Enneyum Abhishekham Cheytheedane
Kurishu Vahikkanum, Krooshithanakanum
Enneyum Abhishekham Cheytheedane
Kurbanayayi Varum
Kunjosthi Roopam Pol
Enneyum Cheruthakkane
Kurbanayenna Koodashayolam
Valuthaayidaan Ee Cheruthaakalin
Paadam Padippikkane
Nadha Varename Ennil
Divya Karunyamaayente Ullil
Nadha Varename Ennil
Divya Karunyamaayente Ullil
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet