Malayalam Lyrics
My Notes
M | കുരിശില്‍ നിന്നന്നു ഞാനീ സ്വരം കേട്ടു ഇതാണു നിന്റെ അമ്മ പ്രാണപീഢയാല്‍ പിടയുന്ന നാഥനന്ന് അന്ത്യസമ്മാനമായ് എനിക്കു നല്‍കി |
F | കുരിശില്‍ നിന്നന്നു ഞാനീ സ്വരം കേട്ടു ഇതാണു നിന്റെ അമ്മ പ്രാണപീഢയാല്‍ പിടയുന്ന നാഥനന്ന് അന്ത്യസമ്മാനമായ് എനിക്കു നല്‍കി |
A | അമ്മേ… അമ്മേ… അമ്മേ… അമ്മേ… |
A | കുരിശില്‍ നിന്നന്നു ഞാനീ സ്വരം കേട്ടു ഇതാണു നിന്റെ അമ്മ |
—————————————– | |
M | കാനായില്‍ വന്നപോല്‍ എന്‍ ഹൃദയത്തില്‍ ഇന്നു കടന്നു വന്നീടണേ അവരുടെ വീഞ്ഞു തീര്‍ന്നുപോയി എന്ന് പുത്രനോടൊന്ന് ചൊല്ലീടണേ |
F | കാനായില്‍ വന്നപോല്‍ എന്‍ ഹൃദയത്തില്‍ ഇന്നു കടന്നു വന്നീടണേ അവരുടെ വീഞ്ഞു തീര്‍ന്നുപോയി എന്ന് പുത്രനോടൊന്ന് ചൊല്ലീടണേ |
A | അമ്മേ… അമ്മേ… അമ്മേ… അമ്മേ… |
A | കുരിശില്‍ നിന്നന്നു ഞാനീ സ്വരം കേട്ടു ഇതാണു നിന്റെ അമ്മ |
—————————————– | |
F | ഒരു കല്‍ഭരണിയാം എന്നിലുള്ള പാപജലം പുതുവീഞ്ഞാക്കണേ സ്വര്‍ഗ്ഗരാജ്യത്തിന്‍ രഹസ്യമറിയുവാന്‍ മാദ്ധ്യസ്ഥമേകണേ സ്വര്‍ഗ്ഗരാജ്ഞീ |
M | ഒരു കല്‍ഭരണിയാം എന്നിലുള്ള പാപജലം പുതുവീഞ്ഞാക്കണേ സ്വര്‍ഗ്ഗരാജ്യത്തിന്‍ രഹസ്യമറിയുവാന്‍ മാദ്ധ്യസ്ഥമേകണേ സ്വര്‍ഗ്ഗരാജ്ഞീ |
A | അമ്മേ… അമ്മേ… അമ്മേ… അമ്മേ… |
A | കുരിശില്‍ നിന്നന്നു ഞാനീ സ്വരം കേട്ടു ഇതാണു നിന്റെ അമ്മ പ്രാണപീഢയാല്‍ പിടയുന്ന നാഥനന്ന് അന്ത്യസമ്മാനമായ് എനിക്കു നല്‍കി |
A | കുരിശില്‍ നിന്നന്നു ഞാനീ സ്വരം കേട്ടു ഇതാണു നിന്റെ അമ്മ പ്രാണപീഢയാല്‍ പിടയുന്ന നാഥനന്ന് അന്ത്യസമ്മാനമായ് എനിക്കു നല്‍കി |
A | അമ്മേ… അമ്മേ… അമ്മേ… അമ്മേ… |
A | കുരിശില്‍ നിന്നന്നു ഞാനീ സ്വരം കേട്ടു ഇതാണു നിന്റെ അമ്മ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishil Ninnannu Njanee Swaram Kettu Ithannu Ninte Amma | കുരിശില്‍ നിന്നന്നു ഞാനീ സ്വരം കേട്ടു ഇതാണു നിന്റെ അമ്മ Kurishil Ninnannu Njanee Swaram Kettu Lyrics | Kurishil Ninnannu Njanee Swaram Kettu Song Lyrics | Kurishil Ninnannu Njanee Swaram Kettu Karaoke | Kurishil Ninnannu Njanee Swaram Kettu Track | Kurishil Ninnannu Njanee Swaram Kettu Malayalam Lyrics | Kurishil Ninnannu Njanee Swaram Kettu Manglish Lyrics | Kurishil Ninnannu Njanee Swaram Kettu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishil Ninnannu Njanee Swaram Kettu Christian Devotional Song Lyrics | Kurishil Ninnannu Njanee Swaram Kettu Christian Devotional | Kurishil Ninnannu Njanee Swaram Kettu Christian Song Lyrics | Kurishil Ninnannu Njanee Swaram Kettu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ithannu Ninte Amma
Praana Peedayaal Pidayunna Nadhan Annu
Anthya Sammanamaai Enikku Nalki
Kurishil Ninnannu Njanee Swaram Kettu
Ithannu Ninte Amma
Praana Peedayaal Pidayunna Nadhan Annu
Anthya Sammanamaai Enikku Nalki
Amme... Amme... Amme...
Amme...
Kurishil Ninnannu Njanee Swaram Kettu
Ithannu Ninte Amma
-----
Kanayil Vannapol En Hrudhayathil
Innu Kadannu Vanneedane
Avarude Veenju Theernnupoi Ennu
Puthranodonnu Chollidane
Kanayil Vannapol En Hrudhayathil
Innu Kadannu Vanneedane
Avarude Veenju Theernnupoi Ennu
Puthranodonnu Chollidane
Amme... Amme... Amme...
Amme...
Kurishil Ninnannu Njanee Swaram Kettu
Ithannu Ninte Amma
-----
Oru Kalbharaniyaam Ennilulla
Paapa Jalam Puthu Veenjakkane
Swargga Rajyathin Rahasyamariyuvaan
Maadhyasthamekane Swargga Raanji
Oru Kalbharaniyaam Ennilulla
Paapa Jalam Puthu Veenjakkane
Swargga Rajyathin Rahasyamariyuvaan
Maadhyasthamekane Swargga Raanji
Amme... Amme... Amme...
Amme...
Kurishil Ninnannu Njanee Swaram Kettu
Ithannu Ninte Amma
Praana Peedayaal Pidayunna Nadhan Annu
Anthya Sammanamaai Enikku Nalki
Kurishil Ninnannu Njanee Swaram Kettu
Ithannu Ninte Amma
Praana Peedayaal Pidayunna Nadhan Annu
Anthya Sammanamaai Enikku Nalki
Amme... Amme... Amme...
Amme...
Kurishil Ninn Annu Njan Ee Swaram Kettu
Ithannu Ninte Amma
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet