Malayalam Lyrics
My Notes
M | കുരിശിലെ സ്‌നേഹം ഞാന്‍ ഓര്‍ത്തിടുമ്പോള്‍ എന്നുള്ളം നന്ദിയാല്‍, നിറഞ്ഞീടുമേ ആ പാഡുകള്‍ വഹിച്ചതിനായ് ആ വേദന സഹിച്ചതിനായ് നിന്‍ ജീവനെ തന്നതിനായ് നാള്‍ തോറും ഞാന്‍ സ്‌തുതിച്ചീടുമേ എന്നെന്നും ഞാന്‍, സ്‌തുതിച്ചീടുമേ |
A | യേശുവേ, ആരാധ്യനേ നിന്റെ വരവു കാത്തീടുന്നേ ജീവനെ, എന്‍ സര്‍വ്വസ്വമേ വേഗം വന്നെന്നെ ചേര്‍ത്തീടണേ |
—————————————– | |
M | ആരെന്നെ തള്ളിയാലും, ആരെന്നെ കൈവിട്ടാലും എന്റെ യേശു മാറുകില്ല, ഒരു നാളിലും |
F | ആരെന്നെ തള്ളിയാലും, ആരെന്നെ കൈവിട്ടാലും എന്റെ യേശു മാറുകില്ല, ഒരു നാളിലും |
M | അമ്മ നല്‍കും സ്‌നേഹത്തെക്കാള്‍, ലോകം നല്‍കും സ്‌നേഹത്തെക്കാള്‍ നിത്യ സ്‌നേഹം തന്നീടുന്നു |
F | അമ്മ നല്‍കും സ്‌നേഹത്തെക്കാള്‍, ലോകം നല്‍കും സ്‌നേഹത്തെക്കാള്‍ നിത്യ സ്‌നേഹം തന്നീടുന്നു |
—————————————– | |
F | കാല്‍വരിയില്‍ യാഗമാവാന്‍, എന്‍ പേര്‍ക്കായ് ക്രൂശിലേറി എന്റെ പാപം നീക്കി എന്നെ, ശുദ്ധനാക്കിടാന്‍ |
M | കാല്‍വരിയില്‍ യാഗമാവാന്‍, എന്‍ പേര്‍ക്കായ് ക്രൂശിലേറി എന്റെ പാപം നീക്കി എന്നെ, ശുദ്ധനാക്കിടാന്‍ |
F | ആ നല്ല സ്‌നേഹമോര്‍ത്തെന്‍, ജീവകാലമെല്ലാം നിന്നെ നന്ദിയോടെ സ്‌തുതിച്ചീടുമേ |
M | ആ നല്ല സ്‌നേഹമോര്‍ത്തെന്‍, ജീവകാലമെല്ലാം നിന്നെ നന്ദിയോടെ സ്‌തുതിച്ചീടുമേ |
A | യേശുവേ, ആരാധ്യനേ നിന്റെ വരവു കാത്തീടുന്നേ ജീവനെ, എന്‍ സര്‍വ്വസ്വമേ വേഗം വന്നെന്നെ ചേര്‍ത്തീടണേ |
A | യേശുവേ, ആരാധ്യനേ നിന്റെ വരവു കാത്തീടുന്നേ ജീവനെ, എന്‍ സര്‍വ്വസ്വമേ വേഗം വന്നെന്നെ ചേര്‍ത്തീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishile Sneham Njan Orthidumbol Ennullam Nandiyaal Niranjeedume | കുരിശിലെ സ്‌നേഹം ഞാന്‍ ഓര്‍ത്തിടുമ്പോള്‍ Kurishile Sneham Njan Orthidumbol Lyrics | Kurishile Sneham Njan Orthidumbol Song Lyrics | Kurishile Sneham Njan Orthidumbol Karaoke | Kurishile Sneham Njan Orthidumbol Track | Kurishile Sneham Njan Orthidumbol Malayalam Lyrics | Kurishile Sneham Njan Orthidumbol Manglish Lyrics | Kurishile Sneham Njan Orthidumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishile Sneham Njan Orthidumbol Christian Devotional Song Lyrics | Kurishile Sneham Njan Orthidumbol Christian Devotional | Kurishile Sneham Njan Orthidumbol Christian Song Lyrics | Kurishile Sneham Njan Orthidumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennullam Nandiyaal, Niranjeedume
Aa Paadukal Vahichathinaai
Aa Vedhana Sahichathinaai
Nin Jeevane Thannathinaai
Naal Thorum Njan Sthuthicheedume
Ennennum Njan Sthuthicheedume
Yeshuve, Aaradhyane
Ninte Varavu Kaathidunne
Jeevane, En Sarvaswame
Vegam Vannenne Chertheedane
-----
Aarenne Thalliyaalum, Arenne Kaivittalum
Ente Yeshu Marukilla Oru Naalilium
Aarenne Thalliyaalum, Arenne Kaivittalum
Ente Yeshu Marukilla Oru Naalilium
Amma Nalkum Snehathekkaal,
Lokham Nalkum Snehathekkaal
Nithya Sneham Thanneedunnu
Amma Nalkum Snehathekkaal,
Lokham Nalkum Snehathekkaal
Nithya Sneham Thanneedunnu
-----
Kalvariyil Yagamaavaan, En Perkkai Krushileri
Ente Paapam Neekki Enne, Shudhanaakidaan
Kalvariyil Yagamaavaan, En Perkkai Krushileri
Ente Paapam Neekki Enne, Shudhanaakidaan
Aa Nalla Sneham Orthen, Jeeva Kaalam Ellam Ninne
Nandiyode Sthuthicheedume
Aa Nalla Sneham Orthen, Jeeva Kaalam Ellam Ninne
Nandiyode Sthuthicheedume
Yeshuve, Aaradhyane
Ninte Varavu Kaathidunne
Jeevane, En Sarvaswame
Vegam Vannenne Chertheedane
Yeshuve, Aaradhyane
Ninte Varavu Kaathidunne
Jeevane, En Sarvaswame
Vegam Vannenne Chertheedane
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet