Malayalam Lyrics

| | |

A A A

My Notes
M കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
കുരിശെല്ലാം നീക്കുന്ന സ്നേഹം
ക്രൂശിത നാഥന്റെ സ്നേഹം
F കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
കുരിശെല്ലാം നീക്കുന്ന സ്നേഹം
ക്രൂശിത നാഥന്റെ സ്നേഹം
A കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
—————————————–
M ആകാശവും മഴവില്ലും
ആഴിയും തന്നൊരു സ്നേഹം
🎵🎵🎵
F ഓ ആകാശവും മഴവില്ലും
ആഴിയും തന്നൊരു സ്നേഹം
M അറിവിന്റെ ആഴങ്ങള്‍ തേടാന്‍
അക്ഷരം തന്നൊരു സ്നേഹം
A കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
—————————————–
F ആകാശത്തോളമങ്ങുയരാന്‍
ആത്മാവിനെ തന്ന സ്നേഹം
🎵🎵🎵
M ആ ആകാശത്തോളമങ്ങുയരാന്‍
ആത്മാവിനെ തന്ന സ്നേഹം
F കതിരണി പാടത്തെ കാറ്റില്‍
ആലോലമാടുന്ന സ്നേഹം
A കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
കുരിശെല്ലാം നീക്കുന്ന സ്നേഹം
ക്രൂശിത നാഥന്റെ സ്നേഹം
A കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurisholam Uyarunna Sneham Kurishil Marichoru Sneham | കുരിശോളമുയരുന്ന സ്നേഹം കുരിശില്‍ മരിച്ചൊരു Kurisholam Uyarunna Sneham Lyrics | Kurisholam Uyarunna Sneham Song Lyrics | Kurisholam Uyarunna Sneham Karaoke | Kurisholam Uyarunna Sneham Track | Kurisholam Uyarunna Sneham Malayalam Lyrics | Kurisholam Uyarunna Sneham Manglish Lyrics | Kurisholam Uyarunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurisholam Uyarunna Sneham Christian Devotional Song Lyrics | Kurisholam Uyarunna Sneham Christian Devotional | Kurisholam Uyarunna Sneham Christian Song Lyrics | Kurisholam Uyarunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurisholam Uyarunna Sneham
Kurishil Marichoru Sneham
Kurishellam Neekkunna Sneham
Krushitha Naathante Sneham

Kurisholam Uyarunna Sneham
Kurishil Marichoru Sneham
Kurishellam Neekkunna Sneham
Krushitha Naathante Sneham

Kurisholam Uyarunna Sneham
Kurishil Marichoru Sneham

-----

Aakaashavum Mazhavillum
Aazhiyum Thannoru Sneham

🎵🎵🎵

Oh... Aakaashavum Mazhavillum
Aazhiyum Thannoru Sneham

Arivinte Aazhangal Thedan
Aksharam Thannoru Sneham

Kurisholam Uyarunna Sneham
Kurishil Marichoru Sneham

-----

Aakashatholam Anguyaraan
Aathmaavine Thanna Sneham

🎵🎵🎵

Ah.. Aakashatholam Anguyaraan
Aathmaavine Thanna Sneham

Kathirani Paadathe Kaattil
Aalolamaadunna Sneham

Kurisholam Uyarunna Sneham
Kurishil Marichoru Sneham
Kurishellam Neekkunna Sneham
Krushitha Naathante Sneham

Kurisholam Uyarunna Sneham
Kurishil Marichoru Sneham

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 3586.  Song ID 3558


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.