Malayalam Lyrics
My Notes
M | കുരിശു മരമേ, കുരിശു മരമേ മഹിമയാര്‍ന്ന വെറും മരമേ ജീവനാഥനെ ഏറ്റ നിമിഷം ജീവദായകമാം, മരമായ് രക്ഷ തന്‍ വഴിയായ് |
F | കുരിശു മരമേ, കുരിശു മരമേ മഹിമയാര്‍ന്ന വെറും മരമേ ജീവനാഥനെ ഏറ്റ നിമിഷം ജീവദായകമാം, മരമായ് രക്ഷ തന്‍ വഴിയായ് |
—————————————– | |
M | മരണ നിഴലില്‍ ഭീതി പൂണ്ടൊരു നരനു രക്ഷാമാര്‍ഗ്ഗമായ് |
🎵🎵🎵 | |
F | മരണ നിഴലില്‍ ഭീതി പൂണ്ടൊരു നരനു രക്ഷാമാര്‍ഗ്ഗമായ് |
M | സകല പാപം ചുമലിലേറ്റ ദിവ്യ കുഞ്ഞാടിന്‍ ജീവയാഗപീഠമായ് |
F | സകല പാപം ചുമലിലേറ്റ ദിവ്യ കുഞ്ഞാടിന്‍ ജീവയാഗപീഠമായ് |
A | കുരിശു മരമേ, കുരിശു മരമേ മഹിമയാര്‍ന്ന വെറും മരമേ ജീവനാഥനെ ഏറ്റ നിമിഷം ജീവദായകമാം, മരമായ് രക്ഷ തന്‍ വഴിയായ് |
A | കുരിശു മരമേ, കുരിശു മരമേ മഹിമയാര്‍ന്ന വെറും മരമേ ജീവനാഥനെ ഏറ്റ നിമിഷം ജീവദായകമാം, മരമായ് രക്ഷ തന്‍ വഴിയായ് |
—————————————– | |
F | അമലനീശന്‍ പുല്‍കിയതിനാല്‍ പുതിയ ജന്മഗേഹമായ് |
🎵🎵🎵 | |
M | അമലനീശന്‍ പുല്‍കിയതിനാല്‍ പുതിയ ജന്മഗേഹമായ് |
F | വിജയശ്രീയാല്‍ ഉയിരണിഞ്ഞ യേശു ദേവന്റെ സ്നേഹ ത്യാഗ വേദിയായ് |
M | വിജയശ്രീയാല്‍ ഉയിരണിഞ്ഞ യേശു ദേവന്റെ സ്നേഹ ത്യാഗ വേദിയായ് |
A | കുരിശു മരമേ, കുരിശു മരമേ മഹിമയാര്‍ന്ന വെറും മരമേ ജീവനാഥനെ ഏറ്റ നിമിഷം ജീവദായകമാം, മരമായ് രക്ഷ തന്‍ വഴിയായ് |
A | കുരിശു മരമേ, കുരിശു മരമേ മഹിമയാര്‍ന്ന വെറും മരമേ ജീവനാഥനെ ഏറ്റ നിമിഷം ജീവദായകമാം, മരമായ് രക്ഷ തന്‍ വഴിയായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishu Marame Kurishu Marame Mahimayaarnna Verum Marame | കുരിശു മരമേ കുരിശു മരമേ മഹിമയാര്‍ന്ന Kurishu Marame Kurishu Marame Lyrics | Kurishu Marame Kurishu Marame Song Lyrics | Kurishu Marame Kurishu Marame Karaoke | Kurishu Marame Kurishu Marame Track | Kurishu Marame Kurishu Marame Malayalam Lyrics | Kurishu Marame Kurishu Marame Manglish Lyrics | Kurishu Marame Kurishu Marame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishu Marame Kurishu Marame Christian Devotional Song Lyrics | Kurishu Marame Kurishu Marame Christian Devotional | Kurishu Marame Kurishu Marame Christian Song Lyrics | Kurishu Marame Kurishu Marame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mahimayaarnna Verum Marame
Jeeva Nadhane Etta Nimisham
Jeevadhaayakamaam, Maramayi
Raksha Than Vazhiyaai
Kurishu Marame Kurishu Marame
Mahimayaarnna Verum Marame
Jeeva Nadhane Etta Nimisham
Jeevadhaayakamaam, Maramayi
Raksha Than Vazhiyaai
-----
Marana Nizhalil Bheethi Poondoru
Naranu Rakshaa Maarggamaai
🎵🎵🎵
Marana Nizhalil Bheethi Poondoru
Naranu Rakshaa Maarggamaai
Sakala Paapam Chumalil Etta
Divya Kunjaadin
Jeeva Yaaga Peedamaai
Sakala Paapam Chumalil Etta
Divya Kunjaadin
Jeeva Yaaga Peedamaai
Kurishu Marame Kurishu Marame
Mahimayaarnna Verum Marame
Jeeva Nadhane Etta Nimisham
Jeevadhaayakamaam, Maramayi
Raksha Than Vazhiyaai
Kurishu Marame Kurishu Marame
Mahimayaarnna Verum Marame
Jeeva Nadhane Etta Nimisham
Jeevadhaayakamaam, Maramayi
Raksha Than Vazhiyaai
-----
Amalaneeshan Pulkiyathinaal
Puthiya Janma Gehamaai
🎵🎵🎵
Amalaneeshan Pulkiyathinaal
Puthiya Janma Gehamaai
Vijaya Shreeyaal Uyiraninja
Yeshu Dhevante
Sneha Thyaga Vedhiyaai
Vijaya Shreeyaal Uyiraninja
Yeshu Dhevante
Sneha Thyaga Vedhiyaai
Kurishu Marame Kurishu Marame
Mahimayaarnna Verum Marame
Jeeva Nadhane Etta Nimisham
Jeevadhaayakamaam, Maramayi
Raksha Than Vazhiyaai
Kurishu Marame Kurishu Marame
Mahimayaarnna Verum Marame
Jeeva Nadhane Etta Nimisham
Jeevadhaayakamaam, Maramayi
Raksha Than Vazhiyaai
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet